രണ്ടാഴ്ചക്കുള്ളില്‍ കേന്ദ്രം പറഞ്ഞ ഉദ്യോഗസ്ഥനെ നിയമിക്കണം; ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംരക്ഷണം നല്‍കാനാവില്ലെന്ന് ട്വിറ്ററിനോട് ഡെല്‍ഹി ഹൈക്കോടതി
ന്യൂഡെല്‍ഹി: പുതിയ ഐ.ടി ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്ന പരാതി പരിഹാര ഓഫീസറെ രണ്ടാഴ്ചക്കുള്ളില്‍ നിയമിക്കണമെന്ന് ട്വിറ്ററിനോട് ഡെല്‍ഹി ഹൈക്കോടതി. ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ ...
Read more