Day: July 9, 2021

ബെദിരയിലെ എ എച്ച് ഖദീജ അന്തരിച്ചു

അണങ്കൂര്‍: ബെദിരയിലെ പരേതനായ ബംബ്രാണി അബ്ദുല്ല ഹാജിയുടെ ഭാര്യ എ എച്ച് ഖദീജ(70) അന്തരിച്ചു. മക്കള്‍: ഹുസൈന്‍, അഷ്റഫ്, താജുദ്ദീന്‍, ശംസുദ്ദീന്‍, ഹംസ, സുഹ്‌റ, ആയിഷ, സുലൈഖ. ...

Read more

ഇന്ത്യക്കെതിരായ പരമ്പര ശ്രീലങ്കയ്ക്ക് ചാകര; അക്കൗണ്ടിലെത്തുക കോടികള്‍

കൊളംബോ: ഇന്ത്യക്കെതിരായ പരമ്പര ശ്രീലങ്കയ്ക്ക് ചാകര. ഈ പരമ്പരയിലൂടെ കോടികളാണ് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അക്കൗണ്ടിലെത്തുക. 89.69 കോടി രൂപയാണ് പര്യടനത്തിലൂടെ ലങ്കന്‍ ബോര്‍ഡിന് കിട്ടുക. ടെലിവിഷന്‍ സംപ്രേക്ഷണാവകാശവും ...

Read more

ഓഗസ്റ്റ് 15നകം ആദ്യ ഡോസും നവംബര്‍ ഒന്നിന് മുമ്പ് രണ്ടാം ഡോസും സ്വീകരിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്പെടും; വാക്‌സിന്‍ എടുക്കാത്തവരെ പിരിച്ചുവിടുമെന്ന് ഫിജി

സുവ: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ തുടരാന്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ഫിജി സര്‍ക്കാര്‍. ഓഗസ്റ്റ് 15ന് മുമ്പ് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമെ ജോലിയില്‍ ...

Read more

ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍ സൈബര്‍ സെല്‍ പരിശോധന

കൊച്ചി: ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ ഓഫീസില്‍ സൈബര്‍ സെല്‍ പരിശോധന നടത്തി. കൊച്ചി കലൂരിലെ ഓഫീസിലാണ് പരിശോധന. തിരുവനന്തപുരത്ത് നിന്നുള്ള സൈബര്‍ സെല്‍ സംഘമാണ് ...

Read more

ശ്രീറാം വെങ്കിട്ടരാമനെ കോവിഡ് ഡാറ്റ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറായി നിയമിച്ചു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ കോവിഡ് ഡാറ്റ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറായി നിയമിച്ചു. ആരോഗ്യവകുപ്പാണ് നിയമനം നടത്തിയത്. നിലവില്‍ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ആശുപത്രികളിലെ ...

Read more

മുഴുവന്‍ ജീവനക്കാര്‍ക്കും 1.12 ലക്ഷം രൂപ കോവിഡ് ബോണസ് നല്‍കി മൈക്രോസോഫ്റ്റ്

ന്യൂഡെല്‍ഹി: മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് ബോണസ് നല്‍കി മൈക്രോസോഫ്റ്റ്. 1.12 ലക്ഷം രൂപ വീതമാണ് പാന്‍ഡമിക് ബോണസ് എന്ന പേരില്‍ സ്ഥാപനം സമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ...

Read more

ഐ.എ.എസ് ദമ്പതികളുടെ സേവനം ഒരേ ഭരണകേന്ദ്രത്തില്‍; ജാഫര്‍ മാലിക്ക് ജില്ലാ കലക്ടറും ഭാര്യ അഫ്‌സാന പര്‍വീണ്‍ ജില്ലാ ഡെവലപ്‌മെന്റ് കമീഷണറും

കൊച്ചി: എറണാകുളം ജില്ലാ ഭരണകേന്ദ്രം ഇനി ഐ.എ.എസ് ദമ്പതികളുടെ കൈകളില്‍. ജാഫര്‍ മാലിക്കിനും ഭാര്യ അഫ്‌സാന പര്‍വീണിനുമാണ് ഒരേ ജില്ലയ്ക്ക് വേണ്ടി ഒരേ സമയം സേവനമനുഷ്ഠിക്കുകയെന്ന അപൂര്‍വ ...

Read more

കൊച്ചിയിലും ഡ്രോണുകള്‍ക്ക് നിരോധനം; നാവിക സേനാ ആസ്ഥാനത്തിന് മൂന്നു കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകള്‍ പാടില്ല

കൊച്ചി: ജമ്മു ക്ശിമീരില്‍ ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ കൊച്ചിയിലും ഡ്രോണുകള്‍ക്ക് നിരോധനം. കൊച്ചി നാവിക സേനാ ആസ്ഥാനത്താണ് ഡ്രോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. നാവിക സേനാ ആസ്ഥാനത്തിനും സ്വത്തുവകകള്‍ക്കും ...

Read more

രാജ്യത്ത് ഏക സിവില്‍ കോഡ് ആവശ്യമാണെന്ന് കോടതി; നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം

ന്യൂഡെല്‍ഹി: രാജ്യത്ത് ഏക സിവില്‍ കോഡ് ആവശ്യമാണെന്ന് കോടതി. രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എല്ലാവര്‍ക്കും ബാധകമായ ഒരു സിവില്‍ കോഡ് രാജ്യത്ത് ...

Read more

ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി സി.പി.എം സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി; കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള ലക്ഷദ്വീപ് പോലീസിന്റെ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ ആഹ്വാനം

തിരുവനന്തപുരം: രാജ്യദ്രോക്കുറ്റം ചുമത്തി കവരത്തി പോലീസ് അറസ്റ്റ് ചെയ്ത ചലചിത്ര സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി. കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.