Day: July 9, 2021

യുവാവിനെ ബലം പ്രയോഗിച്ച് പൊലീസ് കൊണ്ടുപോകുന്ന ദൃശ്യം പ്രചരിക്കുന്നു മര്‍ദ്ദിച്ചെന്ന പരാതിയില്‍ മെഡിക്കോ ലീഗല്‍ കേസ് രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: യുവാവിനെ ബലംപ്രയോഗിച്ച് പൊലീസുകാര്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അതേ സമയം പിടിച്ചുപറി കേസിലെ പ്രതിയെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പരിക്കേറ്റ യുവാവ് ...

Read more

കൂരാമ്പരല്‍ മുഹമ്മദ് ഹാജി അന്തരിച്ചു

ചെര്‍ക്കള: ബേവിഞ്ചയിലെ പൗര പ്രമുഖനും ചെങ്കള പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളും കൃഷിയുടെ തോഴനുമായ കൂരാമ്പരല്‍ മുഹമ്മദ് ഹാജി(79) അന്തരിച്ചു. കൃഷി വകുപ്പില്‍ നിന്ന് ...

Read more

ചാരിറ്റി പണപ്പിരിവ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ചാരിറ്റി പണപ്പിരിവില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്നും എവിടെ നിന്നാണ് പണം വരുന്നതെന്ന് അന്വേഷിച്ച് വ്യക്തത വരുത്തണമെന്നും ഹൈക്കോടതി. ഇത്തരം പിരിവുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വേണമെന്നും ...

Read more

പിതാവിന് പിന്നാലെ മകനും കോവിഡ് ബാധിച്ച് മരിച്ചു

ഉദുമ: ഉപ്പ മരിച്ച് ആറാം നാള്‍ മകനും കോവിഡ് ബാധിച്ചു മരിച്ചു. ഉദുമ മീത്തല്‍ മാങ്ങാട് സെമീറാ മന്‍സിലിലെ കെ.എം. മുഹമ്മദ് ഷംസീറാ (29)ണ് മരിച്ചത്. കാസര്‍കോട് ...

Read more

ജുലായ് 12 മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കേരളത്തിലേക്ക് സര്‍വീസ് പുനരാരംഭിക്കും; മലയാളി യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മംഗളൂരു: ജുലായ് 12 മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കേരളത്തിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.