Day: July 10, 2021

രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ സര്‍ക്കാര്‍ ജോലിയില്ല; വിവാദ ജനസംഖ്യാ നിയന്ത്രണ ബില്ലുമായി യു.പി സര്‍ക്കാര്‍

ലക്നോ: ലോക ജനസംഖ്യാ ദിനത്തില്‍ വിവാദ ജനസംഖ്യാ നിയന്ത്രണ ബില്ലുമായി യു.പി സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ സര്‍ക്കാര്‍ ജോലിക്ക് വിലക്കേര്‍പ്പെടുത്തുന്ന തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങളുമായാണ് യോഗി ...

Read more

സാംബാര്‍ ഉണ്ടാക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ബംഗളുരു: സാംബാര്‍ ഉണ്ടാക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം . രത്നമ്മ (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ ലോകേഷിനെ (20) ബാറില്‍ ...

Read more

ദീപ ആസ്പത്രി ഉടമ ഡോ. കെ.ജി പൈ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സാമൂഹിക-സാംസ്‌കാരിക, ആരോഗ്യ, പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ. കെ ജി പൈ (72) അന്തരിച്ചു. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. കാഞ്ഞങ്ങാട് പ്രശസ്തമായ കുന്നുമ്മലിലെ ദീപ ...

Read more

ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ ലെ മികച്ച 7 ക്ലബ്ബുകളിലൊന്നായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: കോഴിക്കോട്, കണ്ണൂര്‍, വയനാട്, മാഹി, കാസര്‍കോട് എന്നിവയടങ്ങുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇയിലെ മികച്ച് 7 ക്ലബ്ബുകളിലൊന്നായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. തളിപ്പറമ്പില്‍ നടന്ന ചടങ്ങില്‍ ...

Read more

പൊതു പ്രവര്‍ത്തനം ശീലമാക്കിയ ഖാദറും യാത്രയായി

ഓരോ മനുഷ്യനും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും. പരിശുദ്ധ ഖുര്‍ആനിലെ പ്രഖ്യാപനമാണത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, പൊവ്വല്‍ ടൗണില്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് കട നടത്തിവന്നിരുന്ന ...

Read more

സംസ്ഥാനത്ത് 14,087 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 691

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 691 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, ...

Read more

കുഞ്ഞിരാമന്‍ നായര്‍ എന്ന മനുഷ്യസ്‌നേഹി

കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡണ്ട് എ. കുഞ്ഞിരാമന്‍ നായര്‍ നമ്മെ വിട്ടു പിരിഞ്ഞുവെന്ന് കേട്ടപ്പോള്‍ എന്തെന്നില്ലാത്ത മനോവിഷമമാണുണ്ടായത്. ഒരു രാഷ്ടീയ നേതാവെന്നതിലുപരി അദ്ദേഹം കറകളഞ്ഞ ഒരു ...

Read more

കരുതിയിരിക്കണം സിക്ക വൈറസിനെയും

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ കൊതുകുകള്‍ പരത്തുന്ന സിക്ക എന്ന വൈറസ് കൂടി സംസ്ഥാനത്ത് കണ്ടെത്തിയിരിക്കയാണ്. തിരുവനന്തപുരത്ത് സ്വകാര്യആസ്പത്രിയില്‍ ചികിത്സയിലുള്ള പാറശ്ശാല സ്വദേശിനിയായ 24കാരിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ...

Read more

സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം-കാന്തപുരം

കാസര്‍കോട്: സ്ത്രീധന സമ്പ്രദായം ഇസ്‌ലാമിനന്യമാണെന്നും സാമ്പത്തിക നിബന്ധനകള്‍ വെച്ചല്ല വിവാഹമെന്ന പവിത്രമായ സമ്പ്രദായം നടത്തേണ്ടതെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. സ്ത്രീകളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറാന്‍ ...

Read more

കാട്ടാന ശല്യം; കിടങ്ങുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഉണ്ണിത്താന്‍ എം.പി കര്‍ണാടക എം.പിയുടെ സഹായം തേടി

കാഞ്ഞങ്ങാട്: കാട്ടാനകള്‍ കൂട്ടത്തോടെയെത്തുന്നത് തടയാന്‍ കര്‍ണാടക വനാതിര്‍ത്തിയാല്‍ നിര്‍മ്മിച്ച കിടങ്ങുകള്‍ തകര്‍ന്നതിനാല്‍ അവ പുനര്‍നിര്‍മ്മിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കര്‍ണാടകയുടെ സഹായം തേടി. കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.