Day: July 11, 2021

28 വര്‍ഷങ്ങളുടെ കാത്തിരിപ്പ്; ഒടുവില്‍ കോപ്പ മാറോടണച്ച് അര്‍ജന്റീന; ലയണല്‍ മെസിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

റിയോ ഡി ജനീറോ: ആവേശം നിറഞ്ഞ സ്വപ്ന ഫൈനലിനൊടുവില്‍ കോപ്പ മാറോടണച്ച് അര്‍ജന്റീന. 28 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കോപ്പ അമേരിക്ക അര്‍ജന്റീന സ്വന്തമാക്കുന്നത്. ഇതിഹാസ താരം ...

Read more

കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ബുധനാഴ്ച ചോദ്യം ചെയ്യും

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യും. ബുധനാഴ്ച സുരേന്ദന്‍ ചോദ്യം ചെയ്യലിന് ഹാജരാകും. നേരത്തെ അന്വേഷണ സംഘം ചോദ്യം ...

Read more

ലക്ഷദ്വീപ് പോലീസ് തനിക്കെതിരെ കള്ള തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഐഷ സുല്‍ത്താന

കൊച്ചി: തനിക്കെതിരെ കള്ളത്തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പോലീസ് ശ്രമിക്കുന്നുവെന്ന് ചലചിത്ര സംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപിലെ ജനദ്രോഹ പരിഷ്‌കാരങ്ങള്‍ക്കെതിരെ ചാനലില്‍ പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സുല്‍ത്താനയെ ...

Read more

പോസ്റ്റുമോര്‍ട്ടത്തിനിടെ തലയോട്ടിയില്‍ അടിയേറ്റപ്പോള്‍ കൈവിരല്‍ അനങ്ങി; അര നൂറ്റാണ്ട് മുമ്പ് മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന അബ്ദുല്‍ ജബ്ബാര്‍ 74ാം വയസില്‍ അന്തരിച്ചു

മാഹി: അര നൂറ്റാണ്ട് മുമ്പ് മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന അബ്ദുല്‍ ജബ്ബാര്‍ 74ാം വയസില്‍ അന്തരിച്ചു. കൊച്ചി സ്വദേശി മാഹി പുത്തലത്ത് താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍ ...

Read more

ജനസംഖ്യ വര്‍ധിക്കുന്നത് വികസനത്തിന് തടസമാകുന്നു; ഗര്‍ഭഛിദ്രത്തിന് സംവിധാനം ഒരുക്കുമെന്ന് യു.പി സര്‍ക്കാര്‍

ലഖ്‌നൗ: 2021-2030 വര്‍ഷത്തേക്കുള്ള പുതിയ ജനസംഖ്യാ നയം പ്രകാശനം ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജനസംഖ്യ വര്‍ധിക്കുന്നത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് തടസമാകുന്നുവെന്ന് നയം പ്രകാശനം ചെയ്ത് കൊണ്ട് ...

Read more

അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം!; ആരാധകരുടെ സന്തോഷത്തില്‍ കൂട്ടത്തിലൊരാളായി പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന ഫൈനലിനൊടുവില്‍ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന ഉയര്‍ത്തി. കേരളത്തിലും അര്‍ജന്റീന ആരാധകര്‍ മതിമറന്ന് ആഘോഷിക്കുമ്പോള്‍ ആ സന്തോഷത്തില്‍ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നതായി മുഖ്യമന്ത്രി ...

Read more

വിദ്യാര്‍ത്ഥിനിയോട് ലൈംഗീക ചുവയോടെ സംസാരിച്ചു; കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയാട് മോശമായി പെരുമാറിയ സംഭവത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകനായ ഹാരിസിനെതിരെയാണ് നടപടി. ഇംഗ്ലിഷ് പഠന വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയോട് ഹാരിസ് ലൈംഗിക ചുവയോടെ ...

Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച കാസര്‍കോട്, ...

Read more

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ശക്തി പ്രാപിക്കുന്നു; അമ്പതോളം ഉദ്യോഗസ്ഥരെ ഇന്ത്യ തിരികെയെത്തിച്ചു; എംബസി താല്‍ക്കാലികമായി പൂട്ടി

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി പൂട്ടി. അമ്പതോളം ഉദ്യോഗസ്ഥരെ ഇന്ത്യ തിരികെയെത്തിച്ചു. അഫ്ഗാനില്‍ താലിബാന്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചത്. കാണ്ഡഹാറിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര, ...

Read more

മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി 16 കോച്ചുകള്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. ചരക്ക് ട്രെയിന്‍ ആണ് അപകടത്തില്‍ പെട്ടത്. 16 ഓളം കോച്ചുകള്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു. മധ്യപ്രദേശിലെ അനുപ്പൂരിലാണ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.