Day: July 12, 2021

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് ഈ ആഴ്ച തന്നെ അനുമതി നല്‍കിയേക്കും; സൈക്കോവ് ഡി ഡി.സി.ജി.ഐ പരിഗണനയില്‍,

ന്യുഡെല്‍ഹി: രാജ്യത്ത് 18 വയസിന് താഴെയുള്ളവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാനായി വികസിപ്പിച്ചെടുത്ത സൈക്കോവ് ഡി വാക്‌സിന്‍ ...

Read more

കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും; കര്‍ണാടകയില്‍ മാത്രം 303 പേര്‍ മരിച്ചു, 34 ശതമാനവും ബെംഗളൂരുവില്‍

ബെംഗളൂരു: കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും ബാധിക്കുന്നത് അപകടം വിതക്കുന്നു. കര്‍ണാടകയില്‍ മാത്രം 303 പേരാണ് ഇതിനകം മരിച്ചത്. കോവിഡ് മുക്തി നേടിയ ശേഷം ബ്ലാക്ക് ഫംഗസ് (ക്യൂമോര്‍മൈകോസിസ്) ...

Read more

പെട്രോളിന് പകരം എഥനോള്‍ ഉപയോഗിച്ചാല്‍ 20 രൂപ വരെ ലാഭിക്കാമെന്ന് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി

നാഗ്പൂര്‍: രാജ്യത്ത് ഇന്ധന വില ദിനംപ്രതി വര്‍ധിക്കുന്നതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ വില കുറയ്ക്കാനുള്ള സാധ്യത വിവരിച്ച് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി. പെട്രോളിന് ...

Read more

കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത്സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കാനൊരുങ്ങി കുവൈത്ത്. തത്കാലത്തേക്കാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. രാജ്യത്തെ രോഗികളുടെ എണ്ണത്തില്‍ ഇതുവരെ കുറവ് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ...

Read more

അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണങ്ങളില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. ഹെല്‍മന്ദ്, നവ പ്രവിശ്യയിലാണ് ഭീകരാക്രമണങ്ങളുണ്ടായത്. മരിച്ച 11 പേരും അഫ്ഗാന്‍ സുരക്ഷാ സേനയിലെ അംഗങ്ങളാണ്. നവയിലുണ്ടായ കാര്‍ ...

Read more

അതിവേഗ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നു; ലോകമെമ്പാടും ജി.പി.എസ്, മൊബൈല്‍ സിഗ്‌നല്‍, സാറ്റലൈറ്റ്, വൈദ്യുതി തുടങ്ങിയവയ്ക്ക് തടസം നേരിട്ടേക്കാമെന്ന് നാസ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അതിവേഗ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നു. 16 ലക്ഷം കിലോ മീറ്റര്‍ വേഗതയിലുള്ള സൗരക്കാറ്റ് ഇന്ന് ഭൂമിയിലെത്തിയേക്കുമെന്നാണ് സൂചന. ഇതേതുടര്‍ന്ന് ലോകമെമ്പാടും ജി.പി.എസ്, മൊബൈല്‍ സിഗ്‌നലുകള്‍, സാറ്റലൈറ്റ്, ...

Read more

ജുമുഅ നിസ്‌കാരത്തിന് അനുമതി നല്‍കണം, വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത്; ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും; സര്‍ക്കാരിന് മുന്നറിയിപ്പുമായി ജിഫ്രി തങ്ങള്‍

കോഴിക്കോട്: മെയ് ആദ്യവാരം മുതല്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പല മേഖലകളിലും സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടും ആരാധനാലയങ്ങള്‍ മാത്രം തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ മുന്നറിയിപ്പുമായി ജിഫ്രി തങ്ങള്‍. പൊതുഇടങ്ങളിലും ...

Read more

‘പാസുകളുടെ എണ്ണം നോക്കി വിജയിയെ തീരുമാനിക്കാമായിരുന്നു’; യൂറോ കപ്പ് ഫൈനലിന് പിന്നാലെ ഇംഗ്ലണ്ടിനെ ട്രോളി ലോകകപ്പിലെ കടം വീട്ടി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍

ലണ്ടന്‍: യൂറോ കപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇംഗ്ലണ്ടിനെ ട്രോളി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍. 2019ലെ ലോകകപ്പ് ഫൈനലിലെ കടം വീട്ടിയാണ് ന്യൂസിലാന്‍ഡ് താരങ്ങളുടെ ട്രോള്‍. നിശ്ചിത സമയവും ...

Read more

ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളില്‍ 22കാരനായ ഭര്‍ത്താവ് മരിച്ചു, ഭാര്യ അപകടനില തരണം ചെയ്തു

കൊല്ലം: ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളില്‍ 22കാരനായ ഭര്‍ത്താവ് മരിച്ചു. ഭാര്യ അപകടനില തരണം ചെയ്തു. കൊല്ലത്ത് പള്ളിമണ്ണിലാണ് സംഭവം. ശ്രീഹരി (22)യാണ് മരിച്ചത്. ഭാര്യ അശ്വതി ...

Read more

കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകും; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രൂക്ഷവിമര്‍ശനം

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ഐ.എം.എ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.