Day: July 12, 2021

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു; വൈറസ് കണ്ടെത്തിയത് 73കാരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ ഭീഷണിയായി സിക വൈറസും. തിങ്കളാഴ്ച ഒരാള്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 ...

Read more

ആനിശിവ: അതിജീവനത്തിന്റെ ആള്‍രൂപം

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പ്രണയിച്ചയാളെ വിവാഹം കഴിക്കുക, മകളില്‍ വലിയ സ്വപ്‌നം കണ്ടിരുന്ന അച്ഛനും അമ്മയുമടക്കമുള്ള കുടുംബം അവരെ പുറത്താക്കുക, മധുവിധുവിന്റെ രസം കഴിയുന്നതിന്റെ മുമ്പേ പ്രണയിച്ചയാള്‍ ഒഴിവാക്കുക, ...

Read more

ദിലീപ് കുമാര്‍ അഭിനയത്തികവിന്റെ പൂര്‍ണ്ണത

ദിലീപ് കുമാര്‍ എന്ന അനശ്വര നടന്‍ വേര്‍പിരിഞ്ഞ വാര്‍ത്ത കേട്ടതും എന്നില്‍ ആദ്യം നിറഞ്ഞത് അദ്ദേഹം കാസര്‍കോട്ട് വന്ന ഓര്‍മ്മകളാണ്. 1973ല്‍ മിലന്‍ തീയേറ്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ...

Read more

വിടപറഞ്ഞത് ജനകീയ ഡോക്ടര്‍

നഗരം വികസിക്കുന്നതിന് മുമ്പ് കാസര്‍കോടിന്റെ അങ്ങാടിയായിരുന്നു തായലങ്ങാടി. അവിടെ ഒരു പെട്രോള്‍ പമ്പിന് പിന്നിലെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ മുറിയില്‍ സദാ പുഞ്ചിരിച്ച് കന്നഡ കലര്‍ന്ന ...

Read more

അപകടക്കെണിയൊരുക്കി ഓണ്‍ലൈന്‍ ഗെയിമുകള്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ തിരുവനന്തപുരത്തെ ഒരു ഡിഗ്രി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത് രണ്ട് മാസം മുമ്പാണ്. കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത് കഴിഞ്ഞ ദിവസമാണ്. ...

Read more

ആയിഷ

കാസര്‍കോട്: ഫോര്‍ട്ട് റോഡ് കുന്നില്‍ പരേതനായ അഹമദ് ഹുസൈന്റെ ഭാര്യ ക്ലര്‍ക്ക് ആയിഷ (70) അന്തരിച്ചു. മക്കള്‍: റഫി കുന്നില്‍, ഹാഷിര്‍ കുന്നില്‍, റിയാസ് കുന്നില്‍, നസിയ, ...

Read more

ജോലിക്കിടെ ലൈന്‍മാന്‍ പോസ്റ്റില്‍ നിന്നു വീണ് മരിച്ചു

കാഞ്ഞങ്ങാട്: ജോലിക്കിടെ ലൈന്‍മാന്‍ പോസ്റ്റില്‍ നിന്ന് വീണ് മരിച്ചു. കെ.എസ്.ഇ.ബി പിലിക്കോട് സെക്ഷനിലെ ലൈന്‍മാന്‍ ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ ഭരത(48)നാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കയ്യൂര്‍ റോഡില്‍ ...

Read more

എന്‍ഡോസള്‍ഫാന്‍: യുവാവ് മരിച്ചു

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു. പള്ളത്തടുക്കയിലെ വെങ്കപ്പനായക് പാര്‍വ്വതി ദമ്പതികളുടെ മകന്‍ നാരയണ(28)യാണ് മരിച്ചത്. ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയിരുന്നു. ...

Read more

മൂസ ഷരീഫിനെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ആദരിച്ചു

കാസര്‍കോട്: ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മോട്ടര്‍ സ്‌പോര്‍ട്ട് താരവും രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നോമിനേഷനിലേക്ക് നാമനിര്‍ദ്ദേശം ലഭിക്കുകയും ചെയ്ത മൂസ ഷരീഫിനെ ...

Read more

തളങ്കര പടിഞ്ഞാര്‍ പുഴയില്‍ മാലിന്യം നിറഞ്ഞു; സമീപവാസികള്‍ രോഗഭീതിയില്‍

കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ പുഴയില്‍ മാലിന്യം നിറഞ്ഞു. സമീപവാസികള്‍ രോഗഭീതിയില്‍. തളങ്കര മുന്‍സിപ്പല്‍ പാര്‍ക്ക്, തീരദേശ പൊലീസ് സ്റ്റേഷന്‍ എന്നിവയടക്കം നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന തീരത്താണ് ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.