Day: July 12, 2021

ഉഡുപ്പിയില്‍ ദമ്പതികള്‍ക്കൊപ്പം ഷെഡില്‍ താമസിക്കുകയായിരുന്ന രണ്ടരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി; കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ രക്ഷപ്പെടുത്തി, പ്രതി അറസ്റ്റില്‍

ഉഡുപ്പി: ഉഡുപ്പി ബാഗല്‍കോട്ടിലെ ഷെഡില്‍ ദമ്പതികള്‍ക്കൊപ്പം ഷെഡില്‍ താമസിക്കുകയായിരുന്ന രണ്ടരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി. കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയും പ്രതി അറസ്റ്റിലാകുകയും ...

Read more

മംഗളൂരുവില്‍ യുവതിയെ അക്രമിച്ച് 14000 രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവ് അറസറ്റില്‍

മംഗളൂരു: മംഗളൂരു കദ്രിയിലെ യൂണിസെക്‌സ് സലൂണില്‍ യുവതിയെ അക്രമിക്കുകയും 14000 രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു അത്താവറിലെ അബ്ദുല്‍ ദാവൂദിനെയാണ് ...

Read more

മാനസിക വെല്ലുവിളി നേരിടുന്ന ബംഗാളി യുവതി മൈസൂരുവിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ഒരുമാസക്കാലത്തിനിടെ നിരവധി തവണ ക്രൂരമായ ബലാത്സംഗത്തിനിരയായി; സംഭവം ആസ്പത്രി അധികൃതര്‍ രഹസ്യമാക്കിവെച്ചു, ഒടുവില്‍ വിവരം പുറത്തുവന്നതോടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മൈസൂരു: മാനസികവെല്ലുവിളി നേരിടുന്ന മുപ്പതുകാരിയായ ബംഗാളി യുവതി മൈസൂരു ദേവരാജ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഒരുമാസത്തിലേറെയായി ക്രൂരമായ ബലാത്സംഗത്തിനിരയായി. സംഭവം ആസ്പത്രി അധികൃതര്‍ രഹസ്യമാക്കി ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.