Day: July 14, 2021

ലക്ഷ്യം ട്വന്റി 20 ലോകകപ്പ് നിലനിര്‍ത്തല്‍; അടുത്തൊന്നും വിരമിക്കില്ലെന്ന് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍

സെന്റ് ലൂസിയ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. ട്വന്റി 20 ലോകകപ്പ് നിലനിര്‍ത്തലാണ് ലക്ഷ്യമെന്നും കഴിയുന്നിടത്തോളം കാലം ക്രിക്കറ്റില്‍ തുടരുമെന്നും ...

Read more

എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് 99.47 ശതമാനം വിജയം; 1,21,318 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.47 ശതമാനം വിജയം. 4,21,887 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 4,19,651 പേരും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ...

Read more

ഡോ. മുഹമ്മദ് അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്കും ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ മുഹമ്മദ് സുനീഷിനെ അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡിലേക്കും മാറ്റി; ഇരുവരും മുന്‍ മന്ത്രി കെ കെ ശൈലജയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നവര്‍, അപ്രധാന തസ്തികയിലേക്ക് മാറ്റിയതിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ സര്‍ക്കാരില്‍ കോവിഡ് നിയന്ത്രണത്തിനും മറ്റും ആരോഗ്യവകുപ്പിന്റെ മുന്നില്‍ ...

Read more

സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനുമെതിരെ ശക്തമായ നടപടി; എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനുമെതിരെ സംസ്ഥാനം ശക്തമായ നടപടിക്കൊരുങ്ങുന്നതായി മന്ത്രി വീണ ജോര്‍ജ്. സ്ത്രീധന ഇടപാടുകള്‍ തടയുന്നതിനായി എല്ലാ ജില്ലകളിലും ഉടന്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസറെ നിയമിക്കുമെന്ന് ...

Read more

മെഡിക്കല്‍ കോളജിലെ ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും ശുചിമുറിയിലും രഹസ്യക്യാമറ; നാഡീരോഗ വിദഗ്ധനായ സീനിയര്‍ ഡോക്ടര്‍ പിടിയില്‍

പൂനെ: മെഡിക്കല്‍ കോളജിലെ ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും ശുചിമുറിയിലും രഹസ്യക്യാമറ വെച്ച നാഡീരോഗം വിദഗ്ധനായ സീനിയര്‍ ഡോക്ടര്‍ പിടിയിലായി. മഹാരാഷ്ട്രയിലെ പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളജിലാണ് സംഭവം. ...

Read more

കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി ദേശീയ പാതയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ചെര്‍ക്കള-കല്ലടുക്ക, ഹോസ്ദുര്‍ഗ് -പാണത്തൂര്‍ -ഭാഗമണ്ഡലം അടക്കം കേരളത്തിലെ 11 റോഡുകള്‍ ഭാരത് മാതാ പ്രൊജക്ടില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം

ന്യൂഡെല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്രാ എയര്‍പോര്‍ട്ട് വഴി ദേശീയ പാതയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ചൊവ്വ -മട്ടന്നൂര്‍ -കൂട്ടുംപുഴ -വളവുപാറ -മാക്കൂട്ടം -വിരാജ്പേട്ട -മടിക്കേരി -മൈസൂര്‍ വരെയുള്ള റോഡിന്റെ കേരളത്തിലെ ...

Read more

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 28 ശതമാനമായി വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 28 ശതമാനമായി വര്‍ധിപ്പിച്ചു. 17 ശതമാനമുണ്ടായിരുന്നതാണ് 11 ശതമാനം കൂടി വര്‍ധിപ്പിച്ചത്. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം. ജൂലൈ ഒന്ന് മുതല്‍ ...

Read more

കര്‍ഷകര്‍ക്ക് സഹായം ഉറപ്പു വരുത്തണം

കാലവര്‍ഷം തുടങ്ങിയതോടെ കവുങ്ങ് കര്‍ഷകരും നേന്ത്രവാഴക്കര്‍ഷകരും വലിയ ദുരിതത്തില്‍ അകപ്പെട്ടിരിക്കുകയാണ്. കാലവര്‍ഷക്കാലത്ത് കവുങ്ങില്‍ കണ്ടുവരുന്ന മഹാളിരോഗമാണ് അവരെ ദുരിതത്തിലാക്കിയത്. അടക്കക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും മഹാളിരോഗത്തെ തുടര്‍ന്ന് ...

Read more

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

കാസര്‍കോട്: കോവിഡ് രണ്ടാം തരംഗവും രൂക്ഷമായി ബാധിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കേണ്ടതും പുതിയതായി രൂപം നല്‍കേണ്ടതുമായ പ്രോജക്ടുകള്‍ ഏകോപിപ്പിക്കാന്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്. കേന്ദ്ര ...

Read more

എസ്.എസ്.എല്‍.സി: ജില്ലയില്‍ 99.74 ശതമാനം വിജയം; 4366 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

കാസര്‍കോട്: കോവിഡ് പ്രതിസന്ധിക്കിടയിലും ചരിത്ര വിജയം കുറിച്ച് പത്താംതരം പരീക്ഷാ ഫലം. ഇത്തവണ 99.74 ശതമാനമാണ് ജില്ലയിലെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷഷത്തേക്കാള്‍ 1.13 ശതമാനം കൂടുതല്‍. ...

Read more
Page 1 of 2 1 2

Recent Comments

No comments to show.