Day: July 14, 2021

ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആര്‍ 13.80: കാസര്‍കോട്ടും വോര്‍ക്കാടിയിലും ഏറ്റവും കുറഞ്ഞ വ്യാപനം; 17 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

കാസര്‍കോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 17 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 12 എണ്ണം കാറ്റഗറി സിയിലും 10 എണ്ണം ...

Read more

സംസ്ഥാനത്ത് 15,637 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 738

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 738 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, ...

Read more

ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞാലേ നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുകയുള്ളു-ജില്ലാ കലക്ടര്‍

കാസര്‍കോട്: കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വ്യാപാരികളും പൊതു ജനങ്ങളും പിന്തുണ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി ഐ.എ.എസ് പറഞ്ഞു. ഉത്തരദേശം ഡോട്ട്‌കോമിന് ...

Read more

മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു; ഒടുവില്‍ മുഖ്യമന്ത്രി തന്നെ മനസിലാക്കി കളിച്ചതോടെ വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറി, വ്യാഴാഴ്ച കടകള്‍ തുറക്കില്ല, വെള്ളിയാഴ്ച ചര്‍ച്ച

തിരുവനന്തപുരം: ഒടുവില്‍ മുഖ്യമന്ത്രി തന്നെ മനസിലാക്കി കളിച്ചതോടെ വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറി. വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന് പറഞ്ഞ വ്യാപാരികളെ വേണ്ട രീതിയില്‍ നേരിടുമെന്നും മനസിലാക്കി ...

Read more

തമിഴ്‌നാട് സ്വദേശി ആരിക്കാടി പുഴയില്‍ മുങ്ങിമരിച്ചു

കുമ്പള: തമിഴ്നാട് സ്വദേശിയായ വയോധികന്‍ ആരിക്കാടി പുഴയില്‍ മുങ്ങിമരിച്ചു. തമിഴ്നാട് തഞ്ചാവൂരിലെ കുമാര്‍ ഷണ്‍മുഖന്‍(61)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കുമാറിനെ പുഴയില്‍ കാണാതായത്. പരിസരവാസികള്‍ ...

Read more

ജില്ലയിലെ കോവിഡ് പരിശോധന 40,000മായി വര്‍ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രതിവാര ടെസ്റ്റിംഗ് 40,000മായി വര്‍ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി ഐ.എ.എസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് കലക്ടേറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ...

Read more

കൊടകര കുഴല്‍പ്പണക്കേസില്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് ...

Read more

വിശാല ഗനിഗയെ കൊലപ്പെടുത്തിയത് മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ കൊണ്ട് കഴുത്തുമുറുക്കി; കൊലയ്ക്ക് കാരണം കവര്‍ച്ചയല്ലെന്നതിന് തെളിവുകള്‍, സ്വത്ത് തര്‍ക്കവും കൊലപാതക കാരണമാകാമെന്ന് പൊലീസ് നിഗമനം

ഉഡുപ്പി: ഗംഗോളി സ്വദേശിനി വിശാല ഗനിഗയെ ഉഡുപ്പിയിലെ അപ്പാര്‍ട്ടുമെന്റില്‍ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. വിശാലയെ മൊബൈല്‍ ചാര്‍ജറിന്റെയും ലാപ്ടോപ്പ് ചാര്‍ജറിന്റെയും കേബിളുകള്‍ ...

Read more

കോവിഡ് കാരണം ജീവിതം വഴിമുട്ടിയപ്പോള്‍ സുഹൃത്തിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു; യുവാവ് അറസ്റ്റില്‍

മംഗളൂരു: സുഹൃത്തിന്റെ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു തോക്കൂരിലെ ദാവൂദ് ഹക്കീമാ(30)ണ് കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് ...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ആലുവ സ്വദേശിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ആലുവ സ്വദേശിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സുരേന്ദ്രനെതിരെ പട്ടികജാതി-വര്‍ഗ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.