Day: July 15, 2021

മുസ്ലിംകള്‍ക്കുള്ള ആനുകൂല്യം ഇനിയില്ല; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു; സച്ചാര്‍ കമ്മിഷന്‍ റിപോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് മുസ്ലിം ലീഗ്

തിരുവനന്തപുരം: മുസ്ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായുള്ള സച്ചാര്‍ കമ്മിഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യം നിര്‍ത്തലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 80:20 ആനുപാതത്തില്‍ നല്‍കിവന്നിരുന്ന ന്യൂനപക്ഷ ...

Read more

മൂല്യനിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ച ഉത്തരക്കടലാസുകള്‍ കാണാതായി; വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതണം; ഉത്തരവാദിത്തമില്ലാതെ എം.ജി സര്‍വകലാശാല

കോട്ടയം: മൂല്യനിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ച ഉത്തരക്കടലാസുകള്‍ കാണാതായി. എംജി സര്‍വകലാശാലയിലാണ് സംഭവം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതണമെന്ന വിചിത്ര വാദമാണ് എം.ജി സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കോവിഡ് സാഹചര്യത്തിലും ...

Read more

സംസ്ഥാനത്തിന് രണ്ടര ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന് രണ്ടര ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു. 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി സംസ്ഥാനത്തിന് ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...

Read more

കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ചു; കേരളത്തിന് 4122.27 കോടി രൂപ ലഭിക്കും; നല്‍കുന്നത് 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത്

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ചു. 75000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്രം അനുവദിച്ചത്. ഈയിനത്തില്‍ കേരളത്തിന് 4122.27 കോടി രൂപ ലഭിക്കും. ...

Read more

മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് അതാത് വകുപ്പുകളിലെ മന്ത്രിമാര്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അഞ്ഞൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന ...

Read more

നാരായണിയമ്മ

ബേക്കല്‍: പള്ളിക്കര വെളുത്തോളി പുതിയ പള്ളത്തിങ്കാലിലെ അടിയോടി നാരായണി അമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍: രാഘവന്‍ അടിയോടി (റിട്ട. എസ്.ഐ കര്‍ണാടക, ...

Read more

മുഹമ്മദ് കുഞ്ഞി

മുളിയാര്‍: ബോവിക്കാനത്തെ പഴയകാല വ്യാപാരി തെക്കെപള്ളയിലെ മല്ലം മുഹമ്മദ് കുഞ്ഞി (75) അന്തരിച്ചു. ഭാര്യ: പരേതയായ ഉമ്മാലി. മക്കള്‍: ബീവി, റുഖിയ, റസാഖ്, ബഷീര്‍, താഹിറ, സക്കീന, ...

Read more

മൂന്നാം തരംഗം; ഐ.എം.എയുടെ മുന്നറിയിപ്പ് ഗൗരവത്തോടെ കാണണം

സംസ്ഥാനത്ത് കോവിഡ് വ്യാപനം 10 ശതമാനത്തിന് താഴേക്ക് പോകാത്ത ഒരു സ്ഥിതി വിശേഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് പ്രത്യേകിച്ച് ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ രോഗവ്യാപനം നന്നേ കുറഞ്ഞിട്ടും ...

Read more

മസ്ജിദുകള്‍ക്ക് ഇളവ് അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം-യുഎം അബ്ദുല്‍റഹ്‌മാന്‍ മൗലവി

കാസര്‍കോട്: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നു കഴിഞ്ഞ മെയ് മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ സര്‍ക്കാര്‍ കാര്യമായ ഇളവുകള്‍ വരുത്തുകയും പൊതുവാഹനങ്ങള്‍, മദ്യഷാപ്പുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ആളുകള്‍ക്ക് ...

Read more

ഇരുമ്പുല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് അയേണ്‍ ഫാബ്രിക്കേഷന്‍ അസോസിയേഷന്‍ പ്രതിഷേധ സമരം നടത്തി

കാസര്‍കോട്: ഇരുമ്പുല്‍പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ സംസ്ഥാനതല പ്രതിഷേധ പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീട്ടുപടിക്കല്‍ സമരം ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.