Day: July 15, 2021

ജോലിക്കിടെ നിര്‍മ്മാണ തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു

കുണ്ടംകുഴി: നിര്‍മ്മാണ തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. കൊളത്തൂര്‍ കളവയലിലെ കെ. അച്ചുത(56)നാണ് മരിച്ചത്. കല്ല് ചെത്തു ജോലിക്കിടെ നെഞ്ചുവേദന വന്ന അച്ചുതനെ കൂടെയുള്ളവര്‍ ബേഡഡുക്ക താലൂക്കാസ്ഥാന ...

Read more

മൂസ ഷരീഫിനെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു

കാസര്‍കോട്: ഖേല്‍രത്‌ന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൊഗ്രാല്‍ പെര്‍വാഡിലെ മൂസ ഷരീഫിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ ...

Read more

അഷ്‌റഫ് എടനീര്‍ സി.എച്ച്. സെന്റര്‍ കോര്‍ഡിനേറ്റര്‍

കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്ററിന്റെ ജില്ലാ കോര്‍ഡിനേറ്ററായി മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ അഷ്‌റഫ് എടനീരിനെ സി.എച്ച്. സെന്റര്‍ ...

Read more

സംസ്ഥാനത്ത് 13,773 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 674

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 674 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, ...

Read more

ദുബായില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ഉദുമ: ദുബായില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്സംസ്‌കരിച്ചു. മാങ്ങാട് പുതിയ പുരയിലെ രാഘവന്റെ മകന്‍ സുധീഷാ (33)ണ് മരിച്ചത്. കഴിഞ്ഞ ...

Read more

പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന മേയറുടെ പരാമര്‍ശത്തിന് പിന്നാലെ കാസര്‍കോട്ടും ബഹുമാനവിവാദം

കാഞ്ഞങ്ങാട്: ഫൊറന്‍സിക് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയെ പൊലീസുകാര്‍ ബഹുമാനിക്കണമെന്ന് ഉദ്യോഗസ്ഥ. പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് കാസര്‍കോട്ടെ ...

Read more

പ്രകടനം വിലയിരുത്തും, ജില്ലാ കളക്ടര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്റ് വരെയുള്ളവര്‍ക്ക് റവന്യൂ അവാര്‍ഡ് – മന്ത്രി അഡ്വ.കെ.രാജന്‍

ജില്ലാ കളക്ടര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്റു വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കാറ്റഗറി തിരിച്ച് പ്രകടനം അടിസ്ഥാനമാക്കി റവന്യു അവാര്‍ഡുകള്‍ നല്‍കുമെന്ന് റവന്യു, ഭവന നിര്‍മാണവകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ പറഞ്ഞു. ...

Read more

എ.കെ ആന്റണിയോടൊപ്പം തിരുവനന്തപുരത്തേക്ക് കാല്‍നട യാത്ര നടത്തിയ ഹനീഫ ചേവാര്‍ ഇനി ഓര്‍മ്മ

പൈവളിഗെ: 53 വര്‍ഷം മുമ്പ് സാക്ഷാല്‍ എ.കെ ആന്റണിയോടൊപ്പം കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് കാല്‍നട യാത്ര നടത്തിയ ഹനീഫ ചേവാര്‍ ഓര്‍മ്മയായി. 73 വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് ...

Read more

ഭര്‍തൃമതി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍; മര്‍ദ്ദനമേറ്റിരുന്നതായി ആരോപണം

ബേക്കല്‍: ഭര്‍തൃമതിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പനയാലില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശിനി സല്‍മ(24)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാനസിക വിഷമത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പൊലീസ് ...

Read more

എത്ര ഉന്നതരായാലും ഭൂമി കയ്യേറ്റക്കാരെ വെച്ചുപൊറുപ്പിക്കില്ല -റവന്യൂ മന്ത്രി കെ. രാജന്‍

കാസര്‍കോട്: അനധികൃതമായി ഭൂമി കയ്യേറിയവരെ അവര്‍ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.