Thursday, September 23, 2021

Day: July 16, 2021

ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക പങ്കാളിയായി സ്പോര്‍ട്സ് ഫോര്‍ ഓള്‍

കൊച്ചി: 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക പങ്കാളികളായി സ്പോര്‍ട്സ് ഫോര്‍ ഓള്‍ (എസ്.എഫ്.എ) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) ആണ് ഇക്കാര്യം ...

Read more

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുസ്ലിംകള്‍ക്കുള്ള അനുപാതം വെട്ടിക്കുറച്ചത് അംഗീകരിക്കാനാവില്ലെന്ന് കേരള മുസ്ലിം ജമാഅത്ത്, ലീഗിന്റെ അഭിപ്രായം സി.പി.എം വളച്ചൊടിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍

കോഴിക്കോട്: മുസ്ലിംകള്‍ക്ക് നല്‍കിവന്നിരുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അനുപാതം വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് രംഗത്ത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തിലെ പുനഃക്രമീകരണം അംഗീകരിക്കാനാവില്ലെന്ന് കേരള ...

Read more

കുതിരാനില്‍ ട്രയല്‍ റണ്‍ വിജയകരം; തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും

തൃശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാന്‍ തുരങ്കത്തിലെ വലതുവശത്തെ ടണല്‍ തുറക്കുന്നതിനു മുന്നോടിയായാണ് അഗ്‌നി രക്ഷാസേനയുടെ ട്രയല്‍ റണ്‍ നടന്നത്. ...

Read more

ആര്‍.എസ്.എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് വേണ്ട; ബി.ജെ.പിയെ ഭയക്കുന്നവര്‍ക്ക് പുറത്തുപോകാം: തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ബിജെപിയെ പേടിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ ഇടം കൊടുക്കേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിന് വേണ്ടി പണിയെടുക്കുന്നവരെ കോണ്‍ഗ്രസിന് വേണ്ടെന്നും അത്തരക്കാര്‍ക്ക് പുറത്തുപോകാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സോഷ്യല്‍ ...

Read more

കൊടകര കുഴല്‍പ്പണ കേസ്: ഏറെ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ഏറെ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി. പ്രധാന പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. പിറകില്‍ ഉന്നതരുണ്ടെന്ന് സംശയിക്കുന്നു. ഇവരെ കണ്ടെത്തേണ്ടതുണ്ട്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും വ്യക്തമായിട്ടില്ല. ...

Read more

‘മാസ്‌ക് ധരിക്കാത്തവരെ ഓടിച്ചിട്ട് കടിക്കട്ടെ സാറേ…’; കേരള പോലീസ് പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയവരില്‍ നിന്ന് വിജയികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ നടത്തിയ അടിക്കുറിപ്പ് മത്സരത്തിലെ വിജയികളെ തെരഞ്ഞെടുത്തു. പോലീസ് ജീപ്പിന് മുന്നില്‍ രണ്ട് കാലില്‍ നിവര്‍ന്ന് നില്‍ക്കുന്ന നായയുടെ ചിത്രത്തിന് ഉചിതമായ ...

Read more

മൊബൈല്‍ ചലഞ്ച് ഫലം കണ്ടു; തുരുത്തി സ്‌കൂളിലെ 6 കുട്ടികള്‍ക്ക് ഫോണ്‍ കൈമാറി

തുരുത്തി: മൊബൈല്‍ ചലഞ്ച് ഫലം കണ്ടു. ഓണ്‍ലൈന്‍ പഠനത്തിന് സാങ്കേതിക ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് നേരിട്ട തുരുത്തി എം.എം.എ.യു.പി. സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറി. ...

Read more

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കണം-പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കാസര്‍കോട്: ദേശീയ-സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു. ഡി.സി.സി ഓഫീസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് ...

Read more

കാസര്‍കോടിന്റേത് കായിക മുന്നേറ്റത്തിന് വളരെയേറെ സാധ്യതയുള്ള മണ്ണ്- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: ധാരാളം കായിക താരങ്ങള്‍ക്ക് ജന്മമേകി, പരിമിതികള്‍ക്കിടയിലും അവരെ വളര്‍ത്തി ദേശീയ-അന്തര്‍ദേശീയ തലങ്ങളിലേക്കെത്തിച്ച ജില്ലയാണ് കാസര്‍കോടെന്നും കായിക മുന്നേറ്റത്തിന് വളരെയേറെ സാധ്യതകളുള്ള മണ്ണാണിതെന്നും തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി ...

Read more

എസ്.എസ്.എല്‍.സിക്ക് മിന്നും വിജയം

കോവിഡ് കാലത്ത് ക്ലാസ് മുറി കാണാതെയും ഓണ്‍ലൈന്‍ പഠനത്തിന്റെ യാതനകള്‍ താണ്ടിയും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ മിന്നുന്ന വിജയമാണ് കൈപ്പിടിയിലൊതുക്കിയത്. 99.47 ശതമാനമാണ് ഇത്തവണത്തെ റിക്കാര്‍ഡ് വിജയം. കഴിഞ്ഞ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ഖദീജ

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.