Day: July 16, 2021

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 15കാരന്‍ മരിച്ചു

കന്യപ്പാടി: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 15കാരന്‍ മരിച്ചു. മുണ്ട്യത്തടുക്ക ബാപ്പാലിപൊനം മണ്ഠമെയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ സ്വബാഹ് അബ്ദുല്‍ ഖാദറാണ് മരിച്ചത്. ദുബായ് എയര്‍പോര്‍ട്ടില്‍ ജോലിയിലായിരുന്ന അബ്ദുല്‍ ...

Read more

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്

കാസര്‍കോട്: ബക്രീദ് പ്രമാണിച്ച് ജുലായ് 18, 19, 20 തീയതികളില്‍ സംസ്ഥാനതലത്തില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ ...

Read more

സംസ്ഥാനത്ത് 13,750 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 726

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 726 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, ...

Read more

ശബ്ദവും വെളിച്ചവും ഇല്ലാതെ ഇനി എത്രനാള്‍?

കോവിഡ് മഹാമാരിയിലകപ്പെട്ട് ജീവിതം വഴിമുട്ടിയ സംസ്ഥാനത്തെ പത്തായിരത്തിലധികം വരുന്ന വാടകസാധന വിതരണ മേഖലയിലുള്ള ഉടമകളും കുടുംബാംഗങ്ങളും ഒരു ലക്ഷത്തിലധികം തൊഴിലാളികളും നേരിടുന്ന ദുരിതം വലുതാണ്. കഴിഞ്ഞ ഒന്നര ...

Read more

സമസ്ത ജില്ലാ മുശാവറ: അബ്ദുസ്സലാം ദാരിമി ജന: സെക്രട്ടറി

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറിയായി ആലംപാടി അബ്ദുസ്സലാം ദാരിമിയെ തിരഞ്ഞെടുത്തു. തല്‍സ്ഥാനം വഹിച്ചിരുന്ന ഖാസി ഇ.കെ. മഹ്‌മൂദ് മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്നാണ് ...

Read more

കോവിഡ് പ്രതിരോധം; ജനസംഖ്യയ്ക്ക് ആനുപാതികമായി പരിശോധന നടത്താന്‍ രൂപ രേഖയായി

കാസര്‍കോട്: കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ച് രോഗ സ്ഥിരീകരണ നിരക്ക് കുറച്ചു കൊണ്ടുവരുന്നതിന് ജന സംഖ്യാനുപാതികമായി പരിശോധന നടത്തുന്നതിന് പുതിയ രൂപരേഖ തയ്യാറാക്കിയതായി ജില്ലാ കലക്ടര്‍ ഭണ്ഡാരി ...

Read more

ടി.പി. ആറിന്റെ പേരിലുള്ള അശാസ്ത്രീയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം; സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നു-വി.ഡി സതീശന്‍

കാസര്‍കോട്: കോവിഡ് നിയന്ത്രണത്തിനെന്നുപറഞ്ഞ് സര്‍ക്കാര്‍ ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന നടപടികള്‍ തികച്ചും അശാസ്ത്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ...

Read more

അഞ്ച് വര്‍ഷം മുമ്പ് നടന്ന വീട് കവര്‍ച്ചക്കേസിലെ പ്രതി അറസ്റ്റില്‍

കുമ്പള: അഞ്ച് വര്‍ഷം മുമ്പ് വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂരിലെ സിദ്ധിഖ് കൊപ്രപറമ്പില്‍(36) ആണ് അറസ്റ്റിലായത്. ...

Read more

അടുക്കത്ത്ബയലിലെ എം. അബ്ദുല്‍ഹക്കീം അന്തരിച്ചു

അടുക്കത്ത്ബയല്‍: ഇലക്ട്രീഷ്യന്‍ അട്ക്കത്ത്ബയല്‍ ബനാത്ത് ഹിഫ്‌ള് കോളേജിന് സമീപത്തെ എം. അബ്ദുല്‍ ഹക്കീം(67) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഖത്തീബായിരുന്ന പരേതനായ തായലങ്ങാടിയിലെ ഇബ്രാഹിം കുട്ടി മുസ്ലിയാരുടെയും ...

Read more

പതിനാലുകാരിയുടെ പരാതിയില്‍ പോക്‌സോ കേസ്; 43കാരന്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: പതിനാലുകാരിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പ്രതിയായ 43കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കളനാട് സ്വദേശിയായ 43കാരനെയാണ് മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.