Saturday, October 23, 2021

Day: July 17, 2021

ബലിപെരുന്നാളിന് 40 പേര്‍ക്ക് പള്ളിയിലെത്താം; പ്രവേശനം വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം; സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ നാല്‍പതുപേര്‍ക്ക് പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം പ്രവേശനം ...

Read more

ചിത്രത്തില്‍ പച്ചക്കൊടി തന്നെ വേണമെന്നാര്‍ക്കാണ് നിര്‍ബന്ധം? കള്ളക്കടത്തുകാരുടെയും ക്രിമിനലുകളുടെയും ഒളിത്താവളം ലക്ഷദ്വീപ് ആണെന്ന് വരുത്തിത്തീര്‍ക്കുന്നത് ആര്‍ക്ക് വേണ്ടി? മാലിക്ക് പ്രചരിപ്പിക്കുന്നത് ഇസ്ലാമോഫോബിയയെന്ന് കഥാകൃത്ത് എന്‍.എസ് മാധവന്‍

കൊച്ചി: ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് സിനിമയ്‌ക്കെതിരെ വിമര്‍ശനം രൂക്ഷമാകുന്നതിനിടെ ചിത്രത്തിലൂടെ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്ന ആക്ഷേപവുമായി കഥാകൃത്ത് എന്‍.എസ് മാധവന്‍. ...

Read more

കോഹ്ലിക്ക് കീഴില്‍ ആരുടെ സ്ഥാനവും ഉറപ്പല്ല; താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ല; ക്യാപ്റ്റനെന്ന നിലയില്‍ എത്ര കിരീടം നേടിയിട്ടുണ്ടെന്ന് വിലയിരുത്തേണ്ട സമയമായി; വിരാട് കോഹ്ലിയുടെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുഹമ്മദ് കൈഫ്

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. കോഹ്ലിക്ക് കീഴില്‍ ആരുടെ സ്ഥാനവും ഉറപ്പല്ലെന്നും താരങ്ങള്‍ക്ക് കോഹ്ലി വേണ്ടത്ര ...

Read more

ബോളിവുഡ് താരം റണ്‍വീര്‍ സിംഗിനൊപ്പം ചുവടുവെച്ച് താരമായി കാസര്‍കോട് സ്വദേശിയായ 6 വയസുകാരന്‍

ദുബായ്: ബോളിവുഡ് താരവും ഡാന്‍സറുമായ റണ്‍വീര്‍ സിംഗിനെ തനിക്കൊപ്പം ചുവട് വെയ്പ്പിച്ച് താരമായി കാസര്‍കോട് സ്വദേശിയായ 6 വയസുകാരന്‍. ദുബായില്‍ ബിസിനസുകാരനായ ഹൈദര്‍ പള്ളിക്കാലിന്റെയും ഫസ്മിന ഹൈദറിന്റെയും ...

Read more

ചാഞ്ചാടുന്ന സാംസ്‌കാരിക നായകന്മാര്‍ കാലത്തിന്റെ ചവറ്റുകുട്ടയിലേക്കെറിയപ്പെടും-സി.പി.ജോണ്‍

കാസര്‍കോട്: ചാഞ്ചാടുന്ന സാംസ്‌കാരിക നായകന്മാര്‍ കാലത്തിന്റെ ചവറ്റുകുട്ടയിലേക്കെറിയപ്പെടുമെന്ന് സി.പി. ജോണ്‍ അഭിപ്രായപ്പെട്ടു. ആനുകാലിക സംഭവങ്ങളില്‍ പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ അവരുടെ പ്രതികരണം കേവലം ഒറ്റയ്‌ക്കോ കൂട്ടായോ ഉള്ള ...

Read more

അടച്ചിടലിന്റെ ദുരിതത്തിനിടയിലും സത്യസന്ധത കൈവിടാതെ കുഞ്ഞിക്കണ്ണന്‍

ഉദുമ: കോവിഡിന്റെ വ്യാപനത്തില്‍ നീണ്ട നാള്‍ സോഫ റിപ്പയറിംഗ് കട അടച്ചിടേണ്ടി വന്ന ഉദുമ പാലക്കുന്നിലെ കുഞ്ഞിക്കണ്ണന്‍ സത്യസന്ധത കൈവിടാന്‍ തയ്യാറല്ല. നീണ്ട ഇടവേളക്ക് ശേഷം റിപ്പയറിംഗിന് ...

Read more

സംസ്ഥാനത്ത് 16,148 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 731

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,148 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 731 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, ...

Read more

സ്ത്രീ സുരക്ഷ; ഇപ്പോഴും നിയമങ്ങളില്‍ മാത്രം

വിസ്മയയുടെ കഥ കേരളം മറന്നുതുടങ്ങിയിരിക്കയാണ്. കഴിഞ്ഞ ദിവസം പാലക്കാട്ടെ ഒരു വീട്ടില്‍ കൈക്കുഞ്ഞുമായി എത്തിയ യുവതി വീട്ടുവരാന്തയില്‍ മൂന്ന് ദിവസത്തോളം കഴിച്ചുകൂട്ടുകയുണ്ടായി. ഒടുവില്‍ മനുഷ്യാവകാശ കമ്മീഷന്‍ എത്തിയാണ് ...

Read more

ജീവിതമാകണം ലഹരി…

ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു വ്യക്തിയെ മാത്രമല്ല, അയാളുടെ കുടുംബത്തെയും കൂടിയാണ് തകര്‍ക്കുന്നത്. മദ്യം, കഞ്ചാവ് തുടങ്ങിയവയാണ് സാധാരണയായി ഉപയോഗിക്കപ്പെടുന്ന ലഹരി വസ്തുക്കള്‍. കേവലം നൈമിഷികമായ ആനന്ദത്തിനും ആസ്വാദനത്തിനും ...

Read more

ബൈത്തുല്‍ അഹ്‌റാസ് കൈമാറി

എരിയാല്‍: രണ്ട് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരണപ്പെട്ട അഹ്‌റാസിന്റെ കുടുംബത്തിന് ഇ.വൈ.സി.സി നിര്‍മിച്ചു നല്‍കിയ വീട് 'ബൈത്തുല്‍ അഹ്‌റാസിന്റെ' താക്കോല്‍ദാനം തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.