Saturday, October 23, 2021

Day: July 17, 2021

ജീവകാരുണ്യ രംഗത്ത് മുഹിമ്മാത്തിന്റെ സേവനം വേറിട്ടത്- മന്ത്രി ദേവര്‍കോവില്‍

പുത്തിഗെ: സര്‍ക്കാറിന്റെ വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സന്നദ്ധ സംഘടനകള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതായി തുറമുഖം-മ്യൂസിയം വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു. പുത്തിഗെ ...

Read more

എന്‍.ജി.ഒ. യൂണിയന്‍ 12 ലക്ഷം രൂപയുടെ പഠനോപകരണങ്ങള്‍ കൈമാറി

കാസര്‍കോട്: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഒന്നാംഘട്ട ലോക്ഡൗണ്‍ സമയത്ത് വിക്ടേഴ്‌സ്ചാനലിന്റെ സാധ്യതകള്‍ ഉപയോഗിച്ച് പൊതുജന പങ്കാളിത്തത്തോടെ മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്കും അറിവ് പകരാനുള്ള പ്രവര്‍ത്തനത്തില്‍ 50 ലക്ഷം രൂപ സംഭാവന ...

Read more

തായത്ത് കുമാരന്‍

ബേഡകം: പഴയകാല ഫുട്‌ബോള്‍ കളിക്കാരന്‍ ബേഡകം തായത്ത് ടി. കുമാന്‍ (59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ ഫുട്ബോള്‍ ടീമായിരുന്ന നാഷണല്‍ ...

Read more

മുഹമ്മദ് കുഞ്ഞി

ഉദുമ: കുണിയയിലെ മുഹമ്മദ് കുഞ്ഞി കളിങ്ങോത്ത് (76) അന്തരിച്ചു. ഉദുയിലെ പരേതരായ ചായക്കാന്‍ അബ്ദുല്‍റഹ്‌മാന്റെയും കളിങ്ങോത്ത് ഐഷബിയുടെയും മകനാണ്. ഭാര്യ: ആയിഷ. സഹോദരങ്ങള്‍: ഇസ്മായില്‍, കളിങ്ങോത്ത് കുഞ്ഞാമിന ...

Read more

യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌ന വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ കേസ്

സുള്ള്യ: യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌ന വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ സുബ്രഹ്‌മണ്യ പോലീസ് കേസെടുത്തു. പുത്തൂര്‍ താലൂക്കിലെ സുള്ള്യപദവ് സ്വദേശിനിയായ 26 കാരിയായ ...

Read more

തളങ്കരയില്‍ പൈതൃക ടൂറിസം പാര്‍ക്ക്; തുറമുഖ വകുപ്പ് മന്ത്രി പദ്ധതി വിലയിരുത്തി

കാസര്‍കോട്: ജില്ലയില്‍ ഏറ്റവും നീളം കൂടിയ ചന്ദ്രഗിരി പുഴയുടെ അഴിമുഖം, തീരപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ 10.74 കോടി രൂപയുടെ പദ്ധതി തുറമുഖ ...

Read more

യാത്രയും ലക്ഷ്യംവെച്ച തുകയും പൂര്‍ത്തീകരിച്ച് ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും

കാസര്‍കോട്: നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പണം സ്വരൂപിക്കുക എന്ന ദൗത്യവുമായി കാസര്‍കോട് നിന്ന് കന്യാകുമാരി വരെ കാല്‍നടയായി യാത്ര പുറപ്പെട്ട തളങ്കര തെരുവത്തെ ടി.പി. അസ്‌ലമും ...

Read more

മുസ്ലിം ലീഗ് നേതാവും എ.ജെ.ഐ. സ്‌കൂള്‍ മാനേജരുമായ ബഹ്‌റൈന്‍ മുഹമ്മദിന്റെ മയ്യത്ത് കബറടക്കി

ഉപ്പള: ഇന്നലെ അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഉപ്പള എ.ജെ.ഐ. സ്‌കൂള്‍ മാനേജറുമായ ഉപ്പള പെരിങ്കടിയിലെ ബഹ്‌റൈന്‍ ...

Read more

കാസര്‍കോട് മെഡിക്കല്‍ കോളേജ്: സാങ്കേതിക തടസങ്ങള്‍ നീങ്ങുന്നു; ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ നീങ്ങി. ഇനി ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണം അടക്കം പൂര്‍ത്തീകരിച്ച് മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാകാന്‍ കളമൊരുങ്ങുകയാണ്. ...

Read more

വാഹന ഷോറൂമില്‍ തീപിടിത്തം; കമ്പ്യൂട്ടറും ഓയില്‍ ബോട്ടിലുകളും കത്തിനശിച്ചു

കാഞ്ഞങ്ങാട്: ഒടയംചാലില്‍ വാഹന ഷോറൂമില്‍ തീപിടിത്തമുണ്ടായി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പെട്രോള്‍ പമ്പിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ടി.വി.എസ് ഷോറൂമായ നാമന്‍സ് മോട്ടോഴ്‌സിലാണ് തീപിടുത്തമുണ്ടായത്. പരിസരത്തുനിന്ന് ...

Read more
Page 2 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.