Day: July 18, 2021

ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടെയും ആര്‍.എസ്എസ് നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും ഫോണുകള്‍ ചോര്‍ത്തിയതായി രാജ്യസഭാ എം.പി സുബ്രഹ്‌മണ്യന്‍ സ്വാമി; പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ചോര്‍ത്തിയതായി സൂചന

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിമാരുടെയും ആര്‍.എസ്എസ് നേതാക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നതായി രാജ്യസഭാ എം.പിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും ...

Read more

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജു പുറത്ത്, പകരം ഇഷാന്‍ കിഷന്‍; കാരണം വ്യക്തമാക്കി ബി.സി.സി.ഐ

കൊളംബോ: ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ ശ്രീലങ്കയെ നേരിടുന്ന യുവനിര ടീമിലും സഞ്ജുവിന് അവസരം ലഭിച്ചില്ല. കൊളംബോയിലേക്ക് പോയ യുവനിര ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് സാധ്യത കൂടുതലാണെങ്കിലും ...

Read more

യു.എ.ഇയിലും ഒമാനിലും ശക്തമായ മഴ; രണ്ട് കുട്ടികളടക്കം 3 പേര്‍ മരിച്ചു; നാല് പേരെ കാണാതായി

ദുബൈ: യു.എ.ഇയിലും ഒമാനിലും കനത്ത മഴ. യു.എ.ഇയില്‍ അബൂദബി, അല്‍ ഐന്‍, ദുബൈ ഹത്ത, ഫുജൈറ, ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. മേഘങ്ങളുടെ ...

Read more

കാസര്‍കോട് ജില്ലയില്‍ 636 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 13,956 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 636 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 679 പേര്‍ക്ക്കോവിഡ് നെഗറ്റീവായി. നിലവില്‍ 5865 പേരാണ് ചികിത്സയിലുള്ളത്.  ജില്ലയില്‍  കോവിഡ് ബാധിച്ച്മരിച്ചവരുടെ എണ്ണം ...

Read more

കെ എം ഷാജിയുടെ വീടിന് മൂന്ന് അവകാശികള്‍, വിജിലന്‍സ് വിശദീകരണം തേടി; അറസ്റ്റ് ചെയ്യാന്‍ തടസങ്ങളില്ലെന്ന് വിജിലന്‍സ്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ വീടിന് മൂന്ന് അവകാശികള്‍. സംഭവത്തില്‍ വിജിലന്‍സ് വിശദീകരണം തേടി. ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള ...

Read more

ബലിപെരുന്നാളിന് ഇളവ് നല്‍കിയത് ദൗര്‍ഭാഗ്യകരം; സര്‍ക്കാരിനെതിരെ ഐ.എം.എ

തിരുവനന്തപുരം: ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് മൂന്നാം തരംഗം പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഇളവുകള്‍ നല്‍കിയത് ദൗര്‍ഭാഗ്യകരമെന്ന് ഐ.എം.എ ദേശീയ ...

Read more

ഭർത്താവിന്‌ പിന്നാലെ ഭാര്യയും മരിച്ചു

ഉദുമ: ഭർത്താവിന്‌ പിന്നാലെ ഭാര്യയും മരിച്ചു.  ബങ്ങാട് കാനത്തുമൂല സാവിത്രിയാ (52)ണ്‌ മരിച്ചത്‌.  അസുഖത്തെ തുടർന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്‌  പ്രഭാകരൻ കഴിഞ്ഞ മാസമാണ്‌ ...

Read more

പ്രഭാകരൻ വൈദ്യർ അന്തരിച്ചു

കാസർകോട്: കാസർകോട്ടെ ജുബിലി മൈക്ക് സ്ജീവനക്കാരനും പഴയ കാല കോൺഗ്രസ് പ്രവർത്തകനുമായ അരമങ്ങാനം പ്രഭാകരൻ വൈദ്യർ (70) അന്തരിച്ചു.അരനൂറ്റാണ്ടിലേറെയായി കാസർകോട്ടെ ജൂബിലി മൈക്സിൽ പ്രവർത്തിച്ചു വരികയായിരുന്നു. പിതാവ്.ചിരുകണ്ടൻ ...

Read more

Recent Comments

No comments to show.