Day: July 20, 2021

മുഗു സര്‍വീസ് സഹകരണ ബാങ്കില്‍ 50 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍; കാസര്‍കോട് ഡി.വൈ.എസ്.പിക്കും വിജിലന്‍സിനും പരാതി നല്‍കി

കാസര്‍കോട്: 1952ല്‍ പ്രവര്‍ത്തനം ആരംഭിച്ച പുത്തിഗെ പഞ്ചായത്തിലെ മുഗു ആ സ്ഥാനമായുള്ള മുഗു സര്‍വീസ് സഹകരണ ബാങ്കില്‍ 2013 മുതല്‍ ക്രമരഹിതമായി വായ്പകള്‍ നല്‍കി 50 കോടി ...

Read more

റോഡിന് കുറുകെ പറന്നുപോകുകയായിരുന്ന മയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയിലിടിച്ചു; നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് ദാരുണമരണം

മംഗളൂരു: പറന്നുപോകുകയായിരുന്ന മയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയിലിടിച്ചു. ഇതേ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് ദാരുണമായി മരണപ്പെട്ടു. കൗപ് ബെലാപുവിലെ അബ്ദുല്ല (24)യാണ് മരിച്ചത്. മൊബൈല്‍ ...

Read more

ദേശീയപാതയില്‍ ചട്ടഞ്ചാല്‍ വളവിലെ കുഴികള്‍ അടപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്

കാസര്‍കോട്: ദേശീയ പാതയില്‍ തെക്കില്‍ ചട്ടഞ്ചാല്‍ വളവില്‍ ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്ത് രൂപപ്പെട്ട കുഴികള്‍ അടപ്പിച്ച് കാസര്‍കോട് ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയുടെ ...

Read more

മന്ത്രി എ.കെ. ശശീന്ദ്രന്‍ വീണ്ടും വിവാദത്തില്‍

ആലപ്പുഴ: മന്ത്രി എ.കെ. ശശീന്ദ്രന്‍ വീണ്ടും വിവാദത്തില്‍. എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചതായ ആരോപണം വലിയ ...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചേരൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

കാസര്‍കോട്: ചേരൂരിലെ പരേതരായ അഹമ്മദ് കുമ്പക്കോടിന്റെയും ഖദീജ ചേരൂരിന്റെയും മകന്‍ മുഹമ്മദ് ഹനീഫ(49) ഒമാനില്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ജൂലൈ ഒന്നിലേക്ക് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് ...

Read more

ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് നല്‍കി; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ദില്ലി: ബക്രീദ് പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് നല്‍കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കേരളം ഭരണഘടനയുടെ 21 അനുചേദം അനുസരിക്കണമെന്ന് സുപ്രീംകോടതി ...

Read more

ഉപ്പളയിലെ മറിയമ്മ അന്തരിച്ചു

ഉപ്പള: ഉപ്പളയിലെ പരേതനായ കുഞ്ഞഹ്‌മദിന്റെ ഭാര്യ മറിയമ്മ (82) അന്തരിച്ചു. മക്കള്‍: അബ്ദുല്ല, ഹമീദ്, ഹനീഫ് (ഗോള്‍ഡ് കിംഗ് ജ്വല്ലറി ഉടമ), അയിഷാബി, കുഞ്ഞാമിന, ബീഫാത്തിമ, താഹിറ, ...

Read more

കുടുംബവഴക്കിനിടെ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

മുന്നാട്: ബേഡകത്ത് യുവതിയെ ഭര്‍ത്താവ് വിറകുകൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബേഡകം കാഞ്ഞിരത്തിങ്കാല്‍ കൊറത്തിക്കുണ്ടിലെ സുമിത(23)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ...

Read more

ബംഗളൂരുവിലെ ബാങ്കില്‍ ഇടപാടിനെത്തിയ കൊലക്കേസ് പ്രതിയെ ഭാര്യയുടെയും എട്ടുവയസുള്ള മകളുടെയും കണ്‍മുന്നില്‍ മുഖംമൂടി സംഘം വെട്ടിക്കൊന്നു

ബംഗളൂരു: ബാങ്കില്‍ ഇടപാടിനെത്തിയ കൊലക്കേസ് പ്രതിയെ ഭാര്യയുടെയും എട്ടുവയസുള്ള മകളുടെയും കണ്‍മുന്നില്‍ മുഖംമൂടിസംഘം വെട്ടിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ ആദുഗോഡി സ്വദേശി ജോസഫ് അക്കാ ബബ്ലി (42)യാണ് കൊല്ലപ്പെട്ടത്. ബംഗളൂരു ...

Read more
Page 2 of 2 1 2

Recent Comments

No comments to show.