Day: July 22, 2021

ഉറുഗ്വെയ്ന്‍ താരവുമായി കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് വര്‍ഷത്തെ കരാറിലെത്തി; സഹല്‍ അബ്ദുസ്സമദിന് വിനയായേക്കും

കൊച്ചി: പുതിയ സീസണിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിദേശ സൈനിംഗ് നടത്തി. രണ്ട് വര്‍ഷത്തെ കരാറിലാണ് ഉറുഗ്വെയ്ന്‍ താരം അഡ്രിയാന്‍ നിക്കോളാസ് ലൂണയെ ടീമിലെത്തിച്ചിരിക്കുന്നത്. മെല്‍ബണ്‍ ...

Read more

പെഗാസസില്‍ പ്രക്ഷുബ്ധമായി ഇന്ത്യന്‍ പാര്‍ലമെന്റ്; രാജ്യസഭയും ലോക്‌സഭയും സ്തംഭിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രക്ഷുബ്ധമായി ഇന്ത്യന്‍ പാര്‍ലമെന്റ്. പെഗാസസ് വിവാദത്തെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ എംപിമാരുടെ ബഹളത്തില്‍ ഇന്നും സഭ സ്തംഭിച്ചു. രാജ്യസഭയില്‍ ...

Read more

റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്റെ രാജ്യത്തെ ആദ്യ നിര്‍മാണ യൂണിറ്റ് കേരളത്തില്‍; തിരുവനന്തപുരത്ത് യൂണിറ്റ് ആരംഭിക്കാന്‍ വ്യവസായ വികസന കോര്‍പറേഷനുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ചര്‍ച്ച നടത്തി; ആദ്യ ഘട്ടത്തില്‍ വിദഗ്ധരെ അടക്കം റഷ്യ നല്‍കും

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നികിന്റെ നിര്‍മാണ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്നു. ഇതുസംബന്ധിച്ച് റഷ്യയും കേരളവും ചര്‍ച്ച നടത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ...

Read more

രാമകൃഷ്ണന്‍ മാഷ്: മൊഗ്രാല്‍പുത്തൂര്‍ക്കാരുടെ പ്രിയപ്പെട്ട മാഷ്

ചെറുവത്തൂര്‍ ബി.ആര്‍.സി.യിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സി. രാമകൃഷ്ണന്‍ മാഷിന്റെ പെട്ടെന്നുള്ള മരണ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. രാവിലെ വീട്ടിലെ തൊഴുത്തില്‍ പശുവിനെ പരിപാലിക്കുന്നതിനിടെ ...

Read more

ക്ലബ് ഹൗസ് ശക്തമായ പോലീസ് നിരീക്ഷണത്തില്‍; 18 വയസ് തികയാത്ത കുട്ടികള്‍ പ്ലാറ്റ്‌ഫോമില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം; ഐ.ടി സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: ഈയിടെയായി കേരളത്തില്‍ ജനകീയമായി തുടങ്ങിയ ക്ലബ് ഹൗസില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. 18 വയസ് തികയാത്ത കുട്ടികള്‍ പ്ലാറ്റ്‌ഫോമില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം ...

Read more

18 കോടിക്ക് കാത്തുനില്‍ക്കാതെ കുഞ്ഞു ഇമ്രാന്‍ യാത്രയായി; പിരിച്ച 15 കോടി മറ്റു കുട്ടികളുടെ ചികിത്സയ്ക്കായി ചെലവഴിച്ചുകൂടെയെന്ന് ഹൈകോടതി

കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അസ്‌ട്രോഫിയെന്ന രോഗം ബാധിച്ച് മരിച്ച കുഞ്ഞു ഇമ്രാന്റെ ചികിത്സാര്‍ത്ഥം പിരിച്ച പണം മറ്റു കുട്ടികളുടെ ചികിത്സയ്ക്കായി ഉപയോഗിച്ചുകൂടെയെന്ന് ഹൈകോടതി. ചികിത്സാര്‍ത്ഥം പിരിച്ച 15 ...

Read more

റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കണം

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് റേഷന്‍ നല്‍കുന്നതിന് പുറമെ സൗജന്യ കിറ്റ് വിതരണത്തിന്റെ ചുമതലകൂടി വന്നതോടെ അവരുടെ ജോലി ഭാരം വര്‍ധിച്ചുവെന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ 10 മാസത്തിലേറെയായി വിതരണം ...

Read more

രക്ത ദാനത്തിന് പുതിയ പദ്ധതിയുമായി മുസ്‌ലിം യൂത്ത് ലീഗ്; ബ്ലഡ് കെയര്‍ കാസര്‍കോട് രൂപീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ അടിയന്തിര ഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കുന്നതിനും ഈ വര്‍ഷം 5000 യൂണിറ്റ് രക്തം നല്‍കുന്നതിനും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പുതിയ ...

Read more

ഉറുമി പാലം അപകടാവസ്ഥയില്‍; യാത്ര അപകടം മുന്നില്‍ കണ്ട്

ബദിയടുക്ക: ബലക്ഷയം മൂലം ഉറുമി പാലം അപകടാവസ്ഥയില്‍. ഇതുവഴിയുള്ള യാത്ര അപകടം മുന്നില്‍ കണ്ടുകൊണ്ട്. പുത്തിഗെ പഞ്ചായത്തിലെ മുഗു റോഡ് ജങ്ഷനില്‍ നിന്നും ബദിയടുക്ക പഞ്ചായത്തിലെ ബി.സി. ...

Read more

മൊയ്തീന്‍ കുഞ്ഞി

കാസര്‍കോട്: തെരുവത്തെ പഴയകാല വ്യാപാരി നെല്ലിക്കുന്നിലെ മൊയ്തീന്‍ കുഞ്ഞി (85) അന്തരിച്ചു. ഭാര്യ: ആയിഷാബി. മക്കള്‍: അബ്ദുല്‍ റഹ്‌മാന്‍, ഹനീഫ്, ഷാഫി, ലത്തീഫ്, പരേതനായ ഹമീദ്. മരുമക്കള്‍: ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.