Day: July 22, 2021

ഹനീഫ പാലോത്ത്

മുളിയാര്‍: ആലൂര്‍ സ്വദേശി ഹനീഫ പാലോത്ത് (74) അന്തരിച്ചു. പരേതരായ അബ്ദുല്‍ ഖാദറിന്റെയും മറിയംബിയുടേയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: സൈഫുദ്ദീന്‍, ഷഫീഖ്, ശിഹാബ് ആലൂര്‍, മൈമൂന, ...

Read more

ചരണ്‍രാജ്

കുമ്പള: ആരിക്കാടി പാറസ്ഥാന ക്ഷേത്രത്തിന് സമീപത്തെ വിട്ടലപൂജാരി-വാരിജ ദമ്പതികളുടെ മകനും കുമ്പള ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ ചരണ്‍രാജ് (17) മരിച്ചു. സഹോദരങ്ങള്‍: മഹേഷ്, ചിത്രകല, ചന്ദ്രകല, ...

Read more

അബ്ദുല്‍സലാം

കാസര്‍കോട്: മൊഗ്രാല്‍ ടി.വി.എസ്. റോഡ് മടത്തില്‍ ഹൗസിലെ കെ.എ. അബ്ദുല്‍സലാം (64) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലിയിലായിരുന്നു. പരേതരായ അഹമ്മദ് ...

Read more

നാരായണി

ഉദുമ: പള്ളം പരേതനായ പൊക്കന്‍ എന്നവരുടെ ഭാര്യ രാവണീശ്വരം വടക്കേവളപ്പില്‍ നാരായണി അന്തരിച്ചു. മക്കള്‍: ലക്ഷ്മി, കുഞ്ഞിരാമന്‍ (ടൂറിസ്റ്റ് ഡ്രൈവര്‍, പാലക്കുന്ന്), നാരായണന്‍ (ഗള്‍ഫ്), പുഷ്പ, ശ്രീധരന്‍ ...

Read more

കുഞ്ഞി റഹീം മൊയ്തീന്‍

ബന്തിയോട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബന്തിയോട് അടുക്കയിലെ കുഞ്ഞി റഹീം മൊയ്തീന്‍ (58) അന്തരിച്ചു. ഒന്നര വര്‍ഷം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഭാര്യ: ജമീല. ...

Read more

സംസ്ഥാനത്ത് 12,818 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 706

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12818 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 706 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, ...

Read more

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കുമ്പള: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ആരിക്കാടിയിലെ തെക്കില്‍ സ്റ്റോര്‍ ഉടമ മുദ്ദസ്സിര്‍ (36) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് 8 ദിവസം മുമ്പ് കാസര്‍കോട് ...

Read more

മത്സ്യതൊഴിലാളിയുടെ ജീവനെടുത്തത് റോഡിലെ ചതിക്കുഴി; കെ.എസ്.ടി.പി അധികൃതര്‍ക്കെതിരെ പ്രതിഷേധം

ഉദുമ: കാലവര്‍ഷം കനത്തതോടെ കെ.എസ്.ടി.പി. റോഡില്‍ കുഴികള്‍ രൂപപ്പെട്ടു. ഇതോടെ അപകടസാധ്യതയും വര്‍ധിക്കുന്നു. കെ.എസ്.ടി.പി റോഡിലെ ചതിക്കുഴി ഇന്നലെ രാവിലെ മത്സ്യതൊഴിലാളിയുടെ ജീവന്‍ അപഹരിച്ചു. ബേക്കല്‍ ചിറമ്മലിലെ ...

Read more

യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: ഒരു പ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണാഭരണവും കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. നെല്ലിക്കട്ട നാരമ്പാടിയിലെ പി. മുഹമ്മദ് ആസിഫ് (27) ആണ് ...

Read more

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതി സുരേഷിനെ അക്രമിച്ചു; ഡംബല്‍ കൊണ്ട് തലക്കടിയേറ്റ പ്രതിക്ക് ഗുരുതരപരിക്ക്

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാംപ്രതി കെ.എം സുരേഷിന് നേരെ സഹതടവുകാരന്റെ അക്രമണം. ഗുണ്ടാനിയമ പ്രകാരം അറസ്റ്റിലായ എറണാകുളം സ്വദേശി അസീസ് വ്യായമത്തിന് ഉപയോഗിക്കുന്ന ഡംബല്‍ കൊണ്ട് സുരേഷിന്റെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.