Thursday, October 21, 2021

Day: July 23, 2021

ഒരുമാസക്കാലമായി ഉഡുപ്പിയില്‍ പരിഭ്രാന്തി പരത്തിയ പുള്ളിപ്പുലിയെ വനംവകുപ്പുദ്യോഗസ്ഥര്‍ കൂട്ടിലടച്ചു

ഉഡുപ്പി: ഒരു മാസക്കാലമായി ഉഡുപ്പി പെര്‍നങ്കിലയില്‍ പരിഭ്രാന്തി സൃഷ്ടിച്ച പുള്ളിപ്പുലിയെ ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി കൂട്ടിലടച്ചു.പുള്ളിപ്പുലിയുടെ സ്വതന്ത്രവിഹാരം കാരണം നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. പെര്‍നങ്കില ഗ്രാമത്തില്‍ ...

Read more

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം; രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം

ഉഡുപ്പി: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പെര്‍നങ്കിലയിലെ രാജേന്ദ്ര നായിക് (49), മൂഡുബെല്‍ കാട്ടിങ്കേരിയിലെ സന്തോഷ് ...

Read more

ഉഡുപ്പി ബ്രഹ്മവാറിലെ ഫ്‌ളാറ്റില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഒരുപ്രതി കൂടി അറസ്റ്റില്‍; ഇതോടെ പിടിയിലായവരുടെ എണ്ണം രണ്ടായി; മറ്റൊരുപ്രതിയെ തിരയുന്നു

ഉഡുപ്പി: ഉഡുപ്പി ബ്രഹ്മവാറിലെ ഫ്‌ളാറ്റില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ സ്വാമിനാഥനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗംഗോളി ...

Read more

കാസര്‍കോട് ജില്ലയില്‍ 793 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 17518 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 793 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. വെള്ളിയാഴ്ച്ച ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 14।6 ശതമാനമാണ്. ചികിത്സയിലുണ്ടായിരുന്ന 651 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ ...

Read more

ദുബൈ വിമാനത്താവളത്തില്‍ ഫ്‌ളൈ ദുബൈ-ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ ആളപായമൊന്നുമില്ലെന്ന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ...

Read more

പന്തീരങ്കാവ് യു.എ.പി.എ കേസ്: അലന്‍ ഷുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ഷുഐബിനോടൊപ്പം അറസ്റ്റിലായി ജയിലില്‍ കഴിയുന്ന താഹ ഫസല്‍ ...

Read more

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളാരും പ്രതികളല്ല; കെ സുരേന്ദ്രനും മകനുമടക്കം 19 നേതാക്കളെ സാക്ഷികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 625 പേജുള്ള കുറ്റപത്രത്തില്‍ 22 ...

Read more

വാക്കുപാലിച്ച് ദ്രാവിഡ്; മലയാളി താരം സഞ്ജു സാംസണ്‍ അടക്കം അഞ്ച് യുവ താരങ്ങള്‍ക്ക് ഒരേ മത്സരത്തില്‍ ഏകദിന അരങ്ങേറ്റം

കൊളംബോ: ശ്രീലങ്കയിലേക്ക് പോകുന്നതിന് മുമ്പ് തന്റെ യുവതാരങ്ങളോട് കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞ വാക്ക് പാലിച്ചു. മൂന്നാം ഏകദിനത്തില്‍ അഞ്ച് യുവതാരങ്ങളാണ് രാജ്യന്തര ഏകദിന അരങ്ങേറ്റം നടത്തിയത്. ...

Read more

കോഴിക്കോട് സ്വകാര്യ ഫാമില്‍ 300 കോഴികള്‍ ചത്തത് പക്ഷിപ്പനി കാരണമെന്ന് പ്രാഥമിക സ്ഥിരീകരണം

കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി ഭീഷണി. കോഴിക്കോട് കൂരാച്ചുണ്ടില്‍ സ്വകാര്യ കോഴി ഫാമില്‍ 300 കോഴികള്‍ ചത്തത് പക്ഷിപ്പനി കാരണമെന്ന് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് റീജിയണല്‍ ...

Read more

പെരുന്നാള്‍ സമ്മാനമൊരുക്കി ജദീദ് റോഡ് വായനശാലയും അസി ഗ്രൂപ്പും

തളങ്കര: ബലിപെരുന്നാളിനോടനുബന്ധിച്ച് 75ഓളം പേര്‍ക്ക് പെരുന്നാള്‍ സമ്മാനമൊരുക്കി ജദീദ്‌റോഡ് യുവജന വായനശാലയും കൊച്ചി അസി ബ്രാന്റും. അസി ബ്രാന്റിന് പുറമെ ജുഗോസ്, റിച്ചി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.