Thursday, September 23, 2021

Day: July 24, 2021

മാലിക്ദീനാര്‍ പള്ളിയിലെ ചിരിതൂകുന്ന ആ മുഖം ഇനിയില്ല

ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏതാണ്ട് ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് തന്നെ നിര്‍മ്മിക്കപ്പെട്ട പുരാതനവും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതുമായ പള്ളിയാണ് കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ ...

Read more

ആത്മഹത്യകള്‍ ആശങ്കയുണര്‍ത്തുന്നു

കോവിഡ് മഹാമാരി രൂക്ഷമായിക്കൊണ്ടിരിക്കെ ജീവിക്കാന്‍ ഒരു ഗതിയുമില്ലാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണംവര്‍ധിച്ചുവരികയാണ്. ലൈറ്റ് ആന്റ് സൗണ്ട്, ബേക്കറി, സ്വകാര്യ ബസ് തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും ആത്മഹത്യ ...

Read more

ഒളിമ്പിക്‌സിന് ഐക്യദാര്‍ഢ്യവുമായി ദീപശിഖാ റാലി

കാസര്‍കോട്: ടോക്കിയോ ഒളിമ്പിക്‌സിന് ഐക്യദാര്‍ഡ്യവുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദീപശിഖാറാലി നടത്തി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ...

Read more

തെരുവ് കച്ചവട സമിതി തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്ഥാനങ്ങളിലും വിജയിച്ച് എസ്.ടി.യു.

കാസര്‍കോട്: കാസര്‍കോട് നഗരസഭാ തെരുവ് കച്ചവട സമിതിയിലേക്ക് ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്ഥാനങ്ങളിലും എസ്.ടി.യു സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കേന്ദ്ര തെരുവ് കച്ചവട നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ...

Read more

മൊബൈല്‍ ചലഞ്ച്: ചെങ്കളയില്‍ ആദ്യഘട്ടത്തില്‍ നല്‍കിയത് 100 ഫോണുകള്‍

ചെങ്കള: ചെങ്കള പഞ്ചായത്ത് മൊബൈല്‍ ഫോണ്‍ ചലഞ്ചിന്റെ ആദ്യ ഘട്ടത്തില്‍ 100 സ്മാര്‍ട്ട് ഫോണുകള്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ വിതരണം ചെയ്തു. ചെങ്കള പഞ്ചായത്ത് പരിധിയില്‍ ...

Read more

യെദ്യൂരപ്പയുടെ മുഖ്യമന്ത്രി ഭാവി തുലാസിലായതോടെ ആശങ്കയിലായി കോണ്‍ഗ്രസില്‍ നിന്ന് ചാടിവന്ന നേതാക്കള്‍; കര്‍ണാടക രാഷ്ട്രീയം ചൂടുപിടിക്കുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയുടെ മുഖ്യമന്ത്രി സ്ഥാനം തുലാസിലായ സാഹചര്യത്തില്‍ ആശങ്കയിലായി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാക്കള്‍. ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് ഭരണം പിടിച്ചെടുത്ത ...

Read more

അശ്ലീല ചിത്രങ്ങള്‍: ബോളിവുഡ് താരം ഷില്‍പ ഷെട്ടിയെ ആറര മണിക്കൂറോളം ചോദ്യം ചെയ്തു; ഭര്‍ത്താവിന് ബന്ധമില്ലെന്ന് താരം

മുംബൈ: നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരം ഷില്‍പ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു. കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തതിന് ...

Read more

കൊങ്കണ്‍ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട്: കൊങ്കണ്‍ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. മംഗളൂരു ജംഗ്ഷന്‍-മുംബൈ സി.എസ്.എം.ടി എക്‌സ്പ്രസ് സ്‌പെഷല്‍ (01134) ജൂലൈ 25 മുതല്‍ 28 വരെയുള്ള സര്‍വിസുകളും മുംബൈ സി.എസ്.എം.ടി-മംഗളൂരു ...

Read more

കുട്ടികള്‍ക്കും സെപ്റ്റംബര്‍ മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കാനാവുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ

ന്യൂഡെല്‍ഹി: കുട്ടികള്‍ക്കും സെപ്റ്റംബര്‍ മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കാനാവുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. രാജ്യത്ത് വിവിധ കമ്പനികള്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫൈസര്‍, ...

Read more

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.