Day: July 25, 2021

റിയൽ എസ്റ്റേറ്റ് ബിസിനസിൻ്റെ മറവിൽ തട്ടിപ്പ്: മൂന്നു പേർക്കെതിരെ കേസെടുത്തു

കാസർകോട്: സ്ഥലവും വീടും വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കോടികൾ തട്ടിയെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു. ആലമ്പാടിയിലെ ബീഫാത്തിമയുടെ പരാതിയിലാണ് കേസ്. ഇവരിൽ ...

Read more

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി (27), പാങ്ങപ്പാറ സ്വദേശിനി (37) എന്നിവര്‍ക്കാണ് സിക്ക സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ...

Read more

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അടുത്ത മാസം പത്ത് മുതല്‍ അനുമതി നല്‍കിയേക്കും

മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അടുത്ത മാസം പത്ത് മുതല്‍ സൗദി അനുമതി നല്‍കിയേക്കുമെന്ന് റിപോര്‍ട്ട്. നിലവില്‍ സൗദി അറേബ്യ അംഗീകരിച്ച പതിനെട്ടു വയസിനു ...

Read more

എം.എ യൂസഫലിയെ അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ച് യു.എ.ഇ ഗവണ്‍മെന്റ്

കൊച്ചി: മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി യു.എ.ഇ ഗവണ്‍മെന്റ് നിയമിച്ചു. അബുദാബി കിരീടാവകാശിയും ...

Read more

ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പ്പെട്ടു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചി: ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പ്പെട്ടു. ഞായറാഴ്ച വൈകിട്ട് 4.30ഓടെ ആലുവയ്ക്കും അങ്കമാലിക്കും ഇടയ്ക്ക് നെടുവന്നൂരില്‍ വെച്ചാണ് സംഭവം. ട്രെയിനിന്റെ മുന്‍നിരയിലുള്ള കോച്ചുകളാണ് വേര്‍പ്പെട്ടത്. തലനാരിഴയ്ക്കാണ് ...

Read more

ഐ.പി.എല്‍ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19ന് ആരംഭിക്കും; ആദ്യമത്സരത്തില്‍ ചെന്നൈ മുംബൈയെ നേരിടും; ഫിക്‌സ്ചര്‍ പുറത്തുവിട്ടു

മുംബൈ: ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച 14ാം സീസണ്‍ ഐ.പി.എല്ലിന്റെ രണ്ടാം പകുതി സെപ്റ്റംബര്‍ 19ന് ആരംഭിക്കും. യു.എ.ഇയില്‍ നടക്കുന്ന രണ്ടാം പതിപ്പിന്റെ ആദ്യ മത്സരത്തില്‍ ...

Read more

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് റിസോട്ടില്‍ വിവാഹ ചടങ്ങ്; പോലീസ് കേസെടുത്തു

കാസർകോട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്താൻ അനുവദിച്ച റിസോർട്ട് ഉടമക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. കൊല്ലങ്കാനത്തെ റിസോർട് ഉടമ അബൂബക്കറിനെതിരെയാണ് കേരളം പകർച്ച വ്യാധി തടയൽ ...

Read more

ഉറുമിയിലെ കൊല; പ്രതി റഫീഖിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

പുത്തിഗെ: ഉറുമിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജേഷ്ഠന്‍റെ കുത്തേറ്റ് അനുജന്‍ മരിച്ച കേസില്‍ അറസ്റ്റിലായ പ്രതി റഫീഖിനെ(38)നെ കൊല നടന്ന ഉറുമിയിലെ തറവാട് ...

Read more

കാസര്‍കോട് ജില്ലയില്‍ 644 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 17,466 പേര്‍ക്ക്

  കാസര്‍കോട്: ജില്ലയില്‍ 644 പേര്‍ കൂടി ഞായറാഴ്ച കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 625 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 12 ശതമാനമാണ്. ...

Read more

Recent Comments

No comments to show.