Thursday, September 23, 2021

Day: July 26, 2021

മരണം വിതക്കുന്ന ചതിക്കുഴികള്‍

കാലവര്‍ഷം കനത്തതോടെ ദേശീയ പാതയിലും കെ.എസ്.ടി.പി. റോഡിലും പലേടങ്ങളിലും ചതിക്കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കയാണ്. കഴിഞ്ഞദിവസം കെ.എസ്.ടി.പി. റോഡില്‍ ബേക്കല്‍ പാലത്തിന് സമീപം അപകടക്കുഴി ഒഴിവാക്കാന്‍ ശ്രമിക്കവേ ബൈക്ക് യാത്രക്കാരന്‍ ...

Read more

ചെര്‍ക്കളം അബ്ദുല്ല ഇല്ലാത്ത 3 വര്‍ഷം

ചിലരുടെ വിടവ് കുറേകാലത്തേക്ക് പരിഹരിക്കാന്‍ സാധിക്കാതെ സമൂഹത്തിനും നാടിനും പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ നഷ്ടമായി നിലനില്‍ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ജനനേതാവിന്റെ വേര്‍പാടാണ് മൂന്നാണ്ടുകള്‍ക്ക് മുമ്പ് 2018 ജുലായ് ...

Read more

ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും; പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തും-സ്പെഷന്‍ ഓഫീസര്‍ പി.ബി. നൂഹ്

കാസര്‍കോട്: ജില്ലയിലെ കോവിഡ്-19 പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയര്‍ത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തുമെന്നും കോവിഡ്-19 സ്പെഷന്‍ ഓഫീസര്‍ പി.ബി നൂഹ് അറിയിച്ചു. ജില്ലാ ...

Read more

സംസ്ഥാനത്ത് 11,586 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 762

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 762 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, ...

Read more

തീപിടിത്തം തടയാന്‍ ജില്ലക്ക് ഇനി ഫോം ടെണ്ടര്‍ വാഹനവും

കാഞ്ഞങ്ങാട്: വന്‍ തീപിടിത്തം തടയാന്‍ പത ചീറ്റുന്ന ആദ്യത്തെ ഫോം ടെണ്ടര്‍ വാഹനം ജില്ലയിലുമെത്തി. തീപിടിത്തമുണ്ടായാല്‍ അതിവേഗം ഓടിയെത്തി നുരയും പതയും ചീറ്റി അണക്കുന്ന വാഹനം കാഞ്ഞങ്ങാട് ...

Read more

മത്സ്യതൊഴിലാളി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ബേക്കല്‍: കടക്കെണിയിലായ മത്സ്യതൊഴിലാളിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ ഗോപാലനാ(46)ണ് മരിച്ചത്. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായതും പ്രതികൂല കാലാവസ്ഥ മൂലം മത്സ്യബന്ധനം ...

Read more

വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന കന്നഡ നടി ജയന്തി അന്തരിച്ചു

ബംഗളൂരു: പതിറ്റാണ്ടുകളായി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന കന്നഡ നടി ജയന്തി (76) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. എഴുപതുകളിലും എണ്‍പതുകളിലും കന്നഡ ചലച്ചിത്രരംഗത്തെ മുന്‍നിര നടിമാരില്‍ ...

Read more

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെഡ്യൂരപ്പ രാജിവെച്ചു

ബെംഗളൂരു: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി ബി. എസ് യെഡ്യൂരപ്പ രാജി പ്രഖ്യാപിച്ചു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഏറെ നാളായി നിലനില്‍ക്കുന്ന ...

Read more

സ്‌കേറ്റ് ബോര്‍ഡില്‍ ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി 13 കാരി; വെള്ളിയും 13കാരിക്ക്

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ സ്‌കേറ്റ് ബോര്‍ഡില്‍ സ്വര്‍ണവും വെള്ളിയും നേടിയത് 13 വയസുള്ള മത്സരാര്‍ത്ഥികള്‍. ആതിഥേയരായ ജപ്പാന്റെ മോമിജി നിഷിയയാണ് സ്വര്‍ണം നേടിയത്. വെള്ളി ബ്രസീലിന്റെ റെയ്‌സ ...

Read more

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: പ്രതികളുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതികളുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. ഗൂഢാലോചനയില്‍ പ്രതികളാക്കപ്പെട്ട പേട്ട സി.ഐ ആയിരുന്ന ഒന്നാം പ്രതി എസ്. വിജയന്‍, എസ്.ഐ ആയിരുന്ന രണ്ടാം പ്രതി ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ഖദീജ

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.