Day: July 26, 2021

വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം സെഷന്‍സ് കോടതിയാണ് അപേക്ഷ ...

Read more

ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം; ഇന്ത്യയുടെ മീരാ ഭായ് ചാനുവിന്റെ വെള്ളി സ്വര്‍ണമായേക്കും

ടോക്കിയോ: വനിതകളുടെ 49 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം. പരിശോധന ഉടന്‍ നടത്തും. മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ ...

Read more

ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ ഉദുമ സ്വദേശി അറസ്റ്റില്‍

ഉദുമ: ഭര്‍തൃമതിയെ 20 പേര്‍ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്‍ ഗഫൂറിനെയാ(31)ണ് കണ്ണൂരില്‍ നിന്നുള്ള സ്‌പെഷ്യല്‍ ...

Read more

കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ പരമ്പര: കുപ്രസിദ്ധ മോഷ്ടാവ് ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ രണ്ട് കടകള്‍ കുത്തിത്തുറന്ന് മൊബൈല്‍ഫോണുകളും പണവും കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് ഉള്‍പ്പെടെ രണ്ടുപേരെ കൂടി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കവര്‍ച്ചാ ...

Read more

ഉറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

പയ്യന്നൂര്‍: ഉറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് അറസ്റ്റില്‍. സാരമായി പരിക്കേറ്റ ഭാര്യയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ ...

Read more

കൊടകരകേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്തബന്ധം ; സാക്ഷികള്‍ ചിലപ്പോള്‍ പ്രതികളായേക്കാം -മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിലെ സാക്ഷികള്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളായി മാറിക്കൂടായെന്നില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കുഴല്‍പ്പണ ഇടപാടിനെ കുറിച്ച് അറിയാവുന്നതുകൊണ്ടാണ് ബി.ജെ.പി. ...

Read more

ഹൊസങ്കടിയില്‍ വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ കവര്‍ച്ച

മഞ്ചേശ്വരം: ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. വാച്ച്മാനെ കെട്ടിയിട്ട് അക്രമിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. നാലര ലക്ഷം രൂപയും 15 കിലോ വെള്ളിയാഭരണങ്ങളുമാണ് കവര്‍ന്നത്. ലോക്കറില്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.