Day: July 27, 2021

ഭിന്നശേഷിക്കാരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ക്യാമ്പിലേക്ക് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയും

കാസര്‍കോട്: ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ ക്യാമ്പിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലുപേരില്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയും. മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് അലി പാദാറിനാണ് നാല് മുതല്‍ ഹൈദരാബാദില്‍ ...

Read more

കാറില്‍ കടത്തിയ 1728 പാക്കറ്റ് മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഓണം ലക്ഷ്യമാക്കി കര്‍ണാടകയില്‍ നിന്ന് വ്യാപകമായി മദ്യം കടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജിതമാക്കി. ഇന്നലെ രാത്രി നടത്തിയ പരിശോധനക്കിടെ റിട്‌സ് കാറില്‍ ...

Read more

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം; 25 പേര്‍ക്കെതിരെ കേസ്

ഉപ്പള: വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. കൂട്ടംകൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ...

Read more

ഒരു വര്‍ഷം മുമ്പ് കവര്‍ന്ന ബൈക്കുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് കവര്‍ന്ന ബൈക്കുമായി രണ്ടുപേരെ കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദും സംഘവും അറസ്റ്റ് ചെയ്തു. പടുവടുക്കത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഹമദ് അന്‍വര്‍ (19), ന്യൂ ...

Read more

ഹൊസങ്കടി ജ്വല്ലറി കവര്‍ച്ച: പൊലീസിനെ കണ്ട് ഉപേക്ഷിച്ച ഇന്നോവ കാറില്‍ നിന്ന് 1.5 ലക്ഷം രൂപയും ഏഴരകിലോ വെള്ളിയാഭരണങ്ങളും കണ്ടെത്തി

ഹൊസങ്കടി: ഹൊസങ്കടി രാജധാനി ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ചാക്കില്‍ കെട്ടിയിട്ട്, തലക്കടിച്ച് ബോധംകെടുത്തി 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവര്‍ച്ച നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞു. ...

Read more

ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ച സംഭവം; വി.ടി ബല്‍റാം ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

പാലക്കാട്: ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ച സംഭവത്തില്‍ വി.ടി ബല്‍റാം ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസ് എം.പിയും സംഘവും ...

Read more

ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ ഉപവാസം

കാസര്‍കോട്: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തി. ...

Read more

അഴിമതിയും അനധികൃത സ്വത്ത് സമ്പാദ്യവും; മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ അസി. ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ക്ക് അഞ്ചുവര്‍ഷം തടവും 34 ലക്ഷം രൂപ പിഴയും

മംഗളൂരു: അഴിമതിക്കേസില്‍ പ്രതിയായ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫീസറെ കോടതി അഞ്ചുവര്‍ഷം തടവിനും 34 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പ്ലാനിംഗ് ഓഫീസര്‍ ...

Read more

ദക്ഷിണകന്നഡ ജില്ലയില്‍ സ്വകാര്യബസുകളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചു

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ സ്വകാര്യബസുകളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചു. യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് കാനറ ബസ് അസോസിയേഷനും ഉഡുപ്പി കാരാവലി ബസ് ഓണേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ ഇതുസംബന്ധിച്ച് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.