Day: July 28, 2021

വാക്‌സിന്‍ പാസ്‌പോര്‍ട്ട് പുറത്തിറക്കാന്‍ ആലോചനയില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയില്‍; വിദശത്ത് പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം പോംവഴി; കോവാക്‌സിന്‍ സ്വീകരിച്ചവരുടെ കാര്യത്തില്‍ പരിഹാരമായില്ല

ന്യൂഡെല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് വാക്‌സിന്‍ പാസ്‌പോര്‍ട്ട് പുറത്തിറക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രം. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയില്‍ അറിയിച്ചതാണിക്കാര്യം. നിലവില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് യാത്രകള്‍ക്ക് ...

Read more

യു.എ.ഇയില്‍ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാന്‍ അവസരം; കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കുള്ള ആദരവാണിതെന്ന് സര്‍ക്കാര്‍

ദുബൈ: രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കി യു.എഇ. ഗോള്‍ഡന്‍ വിസയ്ക്കായി ഡോക്ടര്‍മാരെ ക്ഷണിച്ചുകൊണ്ട് യു.എ.ഇ ഭരണകൂടം അറിയിപ്പ് പുറത്തിറക്കി. കോവിഡ് ...

Read more

ദേവികുളം എം.എല്‍.എ രാജ ക്രിസ്ത്യാനി; തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഹൈകോടതിയില്‍

തിരുവനന്തപുരം: ദേവികുളം എം.എല്‍.എ എ രാജയ്‌ക്കെതിരെ എതിര്‍സ്ഥാനാര്‍ത്ഥി രംഗത്ത്. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റില്‍ മത്സരിച്ച് വിജയിച്ച എ രാജ പട്ടിക ജാതിക്കാരനല്ലെന്നും തിരഞ്ഞെടുപ്പ് ...

Read more

കോവിഡ്: രണ്ടാം ട്വന്റി 20യില്‍ ഹര്‍ദിക്, ഇഷാന്‍ കിഷന്‍, കൃഷ്ണപ്പ ഗൗതം, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ചാഹല്‍ തുടങ്ങിയവര്‍ക്കൊന്നും കളിക്കാനാവില്ല; ശ്രീലങ്കയ്‌ക്കെതിരെ ഇന്നിറങ്ങുക സഞ്ജുവും പടിക്കലുമടക്കമുള്ള താരങ്ങള്‍; ടീമില്‍ നാല് പുതുമുഖങ്ങള്‍

കൊളംബോ: ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചത് മൂലം ഇന്നത്തേക്ക് മാറ്റിവെച്ച ഇന്നലെ നടക്കേണ്ട ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഏഴ് പ്രമുഖ താരങ്ങള്‍ക്ക് കളത്തിലിറങ്ങാനാവില്ല. കഴിഞ്ഞ ദിവസം ...

Read more

പൃഥ്വിരാജ് ചിത്രം കുരുതി ഓണത്തിനെത്തും; ആമസോണ്‍ പ്രൈം റിലീസ് ഓഗസ്റ്റ് 11ന്

കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം കുരുതി ഓണത്തിനെത്തും. ഒ.ടി.ടി റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് ...

Read more

‘മധുവാഹിനിപ്പുഴ കടന്നെത്തിയ ഹരിത സന്ദേശം’

1964ല്‍ പട്‌ള ജി.യു.പി.എസില്‍ പഠിക്കുന്ന കാലത്ത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എം.എസ്.എഫ്. രൂപീകരണം ഉദ്ദേശിച്ച് നിരന്തരമായി രണ്ട് പേര്‍ സ്‌കൂളില്‍ വന്ന് പോയിക്കൊണ്ടിരുന്നത്. ഒരാള്‍ ചെര്‍ക്കളം അബ്ദുല്ല ...

Read more

മാര്‍ത്തോമാ റൂബി ജൂബിലി; വിദ്യാഭ്യാസ സെമിനാര്‍ നടത്തി

കാസര്‍കോട്: ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തിന്റെ റൂബി ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. 'കോവിഡ് വിദ്യാഭ്യാസത്തില്‍ ഒന്നും മാറ്റുന്നില്ല: ചില മാറ്റങ്ങളെ വേഗത്തില്‍ ...

Read more

ഹസൈനാര്‍

ഉദുമ: മാങ്ങാട് മുടിക്കാരന്‍ ഹസൈനാര്‍ (74) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് (മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, വൈസ് ...

Read more

ചിന്മയ മിഷന്‍ ചെങ്കള പി.എച്ച്.സിക്ക് ഫ്രിഡ്ജ് കൈമാറി

കാസര്‍കോട്: ചിന്മയ മിഷന്‍ ചെങ്കള പി.എച്ച്.സിക്ക് സംഭാവന ചെയ്ത ഫ്രിഡ്ജ്, പി.എച്ച്.സിയില്‍ വെച്ച് ചിന്മയ മിഷന്‍ ഭാരവാഹികള്‍ പി.എച്ച്.സി അധികൃതര്‍ക്ക് കൈമാറി. ചടങ്ങില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ...

Read more

ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയില്‍, എയില്‍ വോര്‍ക്കാടി, മീഞ്ച, ബെള്ളൂര്‍

കാസര്‍കോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 16 എണ്ണം കാറ്റഗറി സിയിലും 8 എണ്ണം ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.