Day: July 28, 2021

സംസ്ഥാനത്ത് 22,056 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 895

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 895 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, ...

Read more

ജനറല്‍ ആസ്പത്രിക്കകത്ത് ഇനി പൊലീസ് കാവല്‍

കാസര്‍കോട്: ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും സാമൂഹ്യദ്രോഹികളുടെ ശല്യം ഒഴിവാക്കാനും കാസര്‍കോട് ജനറല്‍ ആസ്പത്രിക്കകത്ത് ഇന്ന് മുതല്‍ പൊലീസ് കാവല്‍. ആസ്പത്രി ജീവനക്കാര്‍ക്കെതിരെ കയ്യേറ്റം ഉണ്ടാവുന്നതായി പലപ്പോഴും ...

Read more

ജനറല്‍ ആസ്പത്രി റോഡ് പ്രവൃത്തിയില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ടാറിളകി ...

Read more

സി.പി.എം നേതാവിന്റെ മുഖത്ത് മുളക്‌പൊടി വിതറി അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ആദൂര്‍: സി.പി.എം നേതാവിന്റെ മുഖത്ത് മുളക്‌പൊടി വിതറി കത്തിവീശി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി മുളിയാര്‍ ചരവിലെ മാധവനെ അക്രമിച്ച കേസില്‍ ...

Read more

കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

ഉപ്പള: ഉപ്പള ദേശീയപാതയോരത്ത് കെട്ടിടത്തിനരികിലായി വില്‍പ്പനക്ക് സൂക്ഷിച്ച 17 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളിഞ്ച ഫാത്തിമ മന്‍സിലിലെ ...

Read more

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം

തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ബുധനാഴ്ച വൈകിട്ടോടെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവില്‍ 87.94 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം ...

Read more

ബേക്കലില്‍ മൂന്ന് റിസോര്‍ട്ട് കമ്പനികള്‍ ബി.ആര്‍.ഡി.സിക്ക് അടക്കാനുള്ള പാട്ട കുടിശിക 17.84 കോടി രൂപ !

കാസര്‍കോട്: ബേക്കല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ(ബി.ആര്‍.ഡി.സി.) കീഴിലുള്ള റിസോര്‍ട്ടുകളില്‍ കൃത്യമായി പാട്ടത്തുക അടച്ചത് താജ് ബേക്കല്‍ റിസോര്‍ട്ട് മാത്രം. റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചതോടെ സൈറ്റ് നമ്പര്‍ ...

Read more

നിയമസഭാ കയ്യാങ്കളി കേസില്‍ ശിവന്‍കുട്ടി ഉള്‍പ്പെടെ 6 പ്രതികളും വിചാരണ നേരിടണം

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെ കേസിലെ ആറ് പ്രതികളും വിചാരണ നേരിടണമെന്ന് വിധിച്ചു. ജസ്റ്റിസ് ...

Read more

മുറ്റമടിച്ചു കൊണ്ടിരുന്ന വീട്ടമ്മയുടെ മൂന്നര പവന്‍ മാല തട്ടിപ്പറിച്ചു

കാഞ്ഞങ്ങാട്: മുറ്റമടിച്ചു കൊണ്ടിരുന്ന വീട്ടമ്മയുടെ മൂന്നര പവന്‍ മാല തട്ടിപ്പറിച്ചു. ഇന്ന് രാവിലെ ആറരയ്ക്ക് കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പന്‍കാവിന് സമീപത്താണ് സംഭവം. റേഷന്‍ കടയ്ക്ക് സമീപം വാടകവീട്ടില്‍ ...

Read more

മഞ്ഞുവീഴുന്ന കാശ്മീരിന്റെ ഹൃദയത്തിലേക്ക് പെണ്‍കുട്ടിയുള്‍പ്പെട്ട മൂന്നംഗ സംഘം സൈക്കിളില്‍

കാഞ്ഞങ്ങാട്: കാശ്മീരിന്റെ സൗന്ദര്യം നുകരാന്‍ മലപ്പുറത്തെ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ സൈക്കിളില്‍ യാത്ര തുടങ്ങി. കേരളത്തില്‍ നിന്നും ഒരു പെണ്‍കുട്ടി ആദ്യമായി കാശ്മീരിലേക്ക് സൈക്കിള്‍ ചവിട്ടി പോകുന്നുവെന്ന സംഭവം ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.