Day: July 29, 2021

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം -എം.ഇ.എസ് യൂത്ത് വിംഗ്

കാസര്‍കോട്: ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് വിവരണം തയ്യാറാക്കുന്നതിനായി നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് എം.ഇ.എസ്. യൂത്ത് വിംഗ് ജില്ലാ ...

Read more

പി.എം ജനാര്‍ദ്ദനന്‍: കാസര്‍കോടിന്റെ മനസ്സില്‍ നിന്ന് മായാത്ത പൊലീസ് ഓഫീസര്‍

ഒരു പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് ആദ്യമായാണ് ഒരു അനുസ്മരണ കുറിപ്പ് എഴുതുന്നത്. കാസര്‍കോട് സബ് ഡിവിഷന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി ദീര്‍ഘകാലം സേവനം ചെയ്തിരുന്ന പി. എം. ...

Read more

മലയാളി താരം സാജന്‍ പ്രകാശും പുറത്തായതോടെ ഒളിമ്പിക്‌സ് നീന്തലിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു; ബോക്‌സിംഗില്‍ മേരി കോമും ബാഡ്മിന്റണില്‍ സായ് പ്രണീതും പുറത്ത്; ഇടിക്കൂട്ടില്‍ പ്രതീക്ഷ കാത്ത് പൂജ റാണി

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കിന്ന് നിരാശ മാത്രം. മെഡല്‍ പ്രതീക്ഷകളായിരുന്ന മലയാളി താരം സാജന്‍ പ്രകാശ്, മേരി കോം തുടങ്ങിയവരടക്കമുള്ളവര്‍ പുറത്തായി. നീന്തലില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്നു മലയാളി ...

Read more

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഇടപെടണം; സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് ഭീമഹര്‍ജി

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഭീമഹര്‍ജി. ആക്ടിവിസ്റ്റുകള്‍, അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍ തുടങ്ങിയവരുള്‍പ്പെട്ട അഞ്ഞൂറിലധികം ആളുകള്‍ ഒപ്പിട്ട ഹര്‍ജിയാണ് ചീഫ് ...

Read more

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതോടെയാണ് കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ...

Read more

രാജ്യത്ത് 5ജി സേവനം തുടങ്ങുന്നതിനെ എതിര്‍ത്ത് നടി ജൂഹി ചൗള നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

ന്യൂഡെല്‍ഹി: 5ജി സേവനവുമായി ബന്ധപ്പെട്ട് നടി ജൂഹി ചൗള നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. രാജ്യത്ത് 5ജി ടെലികോം സേവനം തുടങ്ങുന്നതിനെ എതിര്‍ത്ത് താന്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെ ...

Read more

ഇനി മുതല്‍ സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ് വാക്‌സിന്‍; പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: രാജ്യത്ത് സൗജന്യ വാക്‌സിന്‍ വിതരണത്തില്‍ കാലതാമസം നേരിടുന്നതിനിടെ നിര്‍ണായക നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് ഇനി മുതല്‍ സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്‌സിന്‍ ലഭിക്കും. സര്‍ക്കാര്‍ ...

Read more

തിയറ്ററില്‍ വരേണ്ടതായിരുന്നു മാലിക്

മഹേഷ് നാരായണ്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്റെ മൂന്നാം ചിത്രമാണ് മാലിക്. തീവ്രവും ഉദ്വേഗം ജനിപ്പിക്കുന്നതുമായ ക്രൈം ഡ്രാമയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മഹേഷ് ...

Read more

ഓ, സൗദിഅറേബ്യാ… അപാരം ഈ കിടയറ്റ ആസൂത്രണം

മഹാമാരിക്കാലത്തെ ഹജ്ജ് കിടയറ്റ ഒരുക്കങ്ങള്‍ കൊണ്ട് ചരിത്രത്തിന്റെ ഭാഗം തന്നെയായി മാറിയിരിക്കുകയാണ്. ഒരു വൈറസ് പോലും പടരരുതെന്ന ഉറച്ച തീരുമാനത്തില്‍ കിടയറ്റ ഒരുക്കങ്ങള്‍ നടത്തി 2021 ലെ ...

Read more

കവര്‍ച്ച; പൊലീസ് നടപടി കര്‍ശനമാക്കണം

കാലവര്‍ഷം തുടങ്ങിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ കവര്‍ച്ച നടന്നുകൊണ്ടിരിക്കയാണ്. തകര്‍ത്തുപെയ്യുന്ന മഴയും കൂരാകൂരിരുട്ടുമൊക്കെ മോഷ്ടാക്കള്‍ക്ക് അനുകൂലഘടകമാകുന്നു. കഴിഞ്ഞ ദിവസം ഹൊസങ്കടിയിലാണ് വലിയൊരു കവര്‍ച്ച അരങ്ങേറിയത്. ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.