Day: July 29, 2021

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട്: നിയമസഭാ കയ്യാങ്കളി കേസില്‍പെട്ട മന്ത്രി വി. ശിവന്‍ കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി.പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. വിനോദ് ...

Read more

ചെര്‍ക്കളം അബ്ദുല്ല ജില്ലയുടെ വികസന ശില്‍പി – കെ.പി.എ മജീദ്

കാസര്‍കോട്: കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട് ജില്ലയുടെ ശബ്ദം ഭരണസിരാകേന്ദ്രങ്ങളില്‍ നിരന്തരം എത്തിച്ച് നാടിന്റെ നന്മയ്ക്കും വികസനത്തിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ജില്ലയുടെ വികസന ശില്‍പിയായിരുന്ന നേതാവായിരുന്നു ...

Read more

സംസ്ഥാനത്ത് 22,064 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 929

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22064 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 929 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, ...

Read more

കെ. ഗൗരി

പെരുമ്പള: ചെട്ടുംകുഴിയിലെ പരേതനായ കുമാരന്‍ ജ്യോല്‍സ്യരുടെ ഭാര്യ കെ ഗൗരി(81) അന്തരിച്ചു. മക്കള്‍: കെ.രവീന്ദ്രന്‍, സതി, ബിന്ദു. മരുമക്കള്‍: ശ്രീലത, ബാലകൃഷ്ണന്‍, നാരായണന്‍.

Read more

ഗിരിജ

കാസര്‍കോട്: തളിപ്പടുപ്പിലെ പരേതനായ നാരായണന്റെ ഭാര്യ ഗിരിജ (87) അന്തരിച്ചു. മക്കള്‍: മാധവന്‍, ഭാരതി, നമിത, ഗണേഷന്‍, പരേതനായ സുരേഷന്‍. മരുമക്കള്‍: ഭവാനി, നാരായണന്‍.

Read more

അബൂബക്കര്‍ പി.എ.

പാണലം: പഴയകാല വ്യാപാരി ചെങ്കള പാണലത്തെ പി.എ. അബൂബക്കര്‍ (65) അന്തരിച്ചു. പരേതരായ അബ്ദുല്‍ഖാദര്‍ ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: പാണലം കോളിക്കടവിലെ സാറ. മക്കള്‍: റമീസ്, ...

Read more

കെ.എം സൈനബി

ചെമനാട്: സംസ്ഥാന അധ്യാപക ജേതാവ് പരേതനായ പി.എം മൊഹ്‌യുദ്ദീന്‍ മാസ്റ്ററുടെ ഭാര്യ കെ.എം സൈനബി (76) അന്തരിച്ചു. പരേതരായ കൈന്താര്‍ മൊയ്തീന്‍ കുഞ്ഞി (കൈന്താര്‍ ഉമ്പിച്ച)യുടെയും മുണ്ടാങ്കുളം ...

Read more

നാരായണിയമ്മ

ചെമ്മനാട്: ആലക്കയത്തെ പൊന്നാരട്ട നാരായണി അമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൂക്കള്‍ ചിണ്ടന്‍ നായര്‍. മക്കള്‍: പി. കാര്‍ത്യായനി, പി. ശാരദ, പി. ജാനകി, പി. ...

Read more

എന്‍.ഐ. അബ്ബാസ്

ചെങ്കള: സന്തോഷ്‌നഗറിലെ പൗരപ്രമുഖനും പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ എന്‍.ഐ. അബ്ബാസ് (എസ്.ഇ.എസ്) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹനീഫ ദുബായ്, മഹ്‌മൂദ്, ആഷിഫ്, മുനീര്‍, ഹാജിറ, ഖൗലത്ത്, ...

Read more

എസ്.ഐയെ കയ്യേറ്റം ചെയ്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കീഴ്കോടതി വിധിച്ച ശിക്ഷ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശരിവെച്ചു

കാസര്‍കോട്: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമുണ്ടായ സംഘര്‍ഷത്തിനിടെ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ കയ്യേറ്റം ചെയ്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കീഴ്കോടതി വിധിച്ച ശിക്ഷ ജില്ലാ അഡീഷണല്‍ ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.