Day: July 30, 2021

കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കുന്നതിനെ ചൊല്ലി കുടുംബകലഹം; പിണങ്ങിപ്പോകാന്‍ ഭര്‍ത്താവ് ഒരുങ്ങുന്നതിനിടെ ഭാര്യ ജീവനൊടുക്കി

ബൈന്തൂര്‍: കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കുടുംബകലഹത്തിനും ഒടുവില്‍ ആത്മഹത്യക്കും കാരണമായി. കല്‍ത്തോഡ് നീര്‍ക്കുലി ഹൗസിലെ സുരേന്ദ്ര ഷെട്ടിയുടെ മകള്‍ സുസ്മിത (35)യാണ് ജീവനൊടുക്കിയത്. ...

Read more

കാണാതായ യുവാവിന്റെ മൃതദേഹം റെയില്‍പാളത്തില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍, പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ബണ്ട്വാള്‍: കാണാതായ യുവാവിന്റെ മൃതദേഹം റെയില്‍പാളത്തില്‍ കണ്ടെത്തി. കല്ലിഗെ ഗ്രാമത്തിലെ ലക്ഷ്മണന്റെ മകന്‍ കാര്‍ത്തികിന്റെ (25) മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ദവനബെട്ടുവിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കാര്‍ത്തികിന്റെ ...

Read more

മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ എം.ഫിലും ബി.എഡും പൂര്‍ത്തിയാക്കിയ അംബികയുടെ വീട്ടില്‍ ഇനിയും വെളിച്ചമെത്തിയില്ല

കാഞ്ഞങ്ങാട്: മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ പ്ലാസ്റ്റിക് ഷീറ്റിട്ട ഷെഡ്ഡിലിരുന്ന് പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിലും ബി.എഡും നേടിയ മിടുക്കിയായ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ ഇനിയും വെളിച്ചമെത്തിയില്ല. പഠനരംഗത്ത് ...

Read more

സഹലക്കും കൂട്ടുകാര്‍ക്കും സ്വീകരണമൊരുക്കി ഡെയ്‌ലി റൈഡേര്‍സ്

കാസര്‍കോട്: സൈക്കിളില്‍ കേരള-കാശ്മീര്‍ പര്യടനം നടത്തുന്ന ശഹല, ശാമില്‍, ശാം എന്നിവര്‍ക്ക് സ്വീകരണമൊരുക്കി ഡെയ്‌ലി റൈഡേര്‍സ് കാസര്‍കോട് ടീം. രണ്ടാം തവണയാണ് ശാമില്‍ കാശ്മീരിലേക്ക് യാത്ര നടത്തുന്നത്. ...

Read more

എം.എ ബാപ്പുഞ്ഞി

കാസര്‍കോട്: ചെങ്കല്‍ ക്വാറി ഉടമയായിരുന്ന മാന്യയിലെ എം.എ ബാപ്പുഞ്ഞി (65) അന്തരിച്ചു. പരേതരായ അബൂബക്കര്‍ മാന്യയുടേയും മുട്ടത്തൊടി ബീഫാത്തിമയുടേയും മകനാണ്. ഭാര്യ:നബീസ ചെടേക്കാല്‍. മക്കള്‍: റഷീദ, മിസ്‌രിയ, ...

Read more

അബ്ദുല്‍ ഖാദര്‍

ഉദുമ: മുല്ലച്ചേരിയിലെ അബ്ദുല്‍ഖാദര്‍ (65) അന്തരിച്ചു. പരേതരായ ആമുവിന്റെയും ഉമ്മു ഹലീമയുടെയും മകനാണ്. ഭാര്യ: സുഹ്റാബി. മക്കള്‍: ഹനീഫ, അബ്ദുല്ല മുല്ലച്ചേരി (ദുബായ് കെ.എം.സി.സി. ഉദുമ പഞ്ചായത്ത് ...

Read more

വെള്ളച്ചി

ഉദുമ: മാങ്ങാട് കൂളിക്കുന്നിലെ പരേതനായ പക്കീരന്റെ ഭാര്യ വെള്ളച്ചി (77) അന്തരിച്ചു. മക്കള്‍: കുഞ്ഞിക്കണ്ണന്‍ (പെയിന്റിംഗ് തൊഴിലാളി), ജാനകി മുദിയക്കാല്‍ (അംഗന്‍വാടി വര്‍ക്കര്‍), കൃഷ്ണന്‍ (പ്രവാസി), ഭാര്‍ഗവി ...

Read more

മാധവി

മേല്‍പറമ്പ്: ചെമ്പരിക്ക ചാത്തംകൈ കട്ടക്കാലിലെ മാധവി (65) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: ഹരീഷ്‌കുമാര്‍ (ഗള്‍ഫ്), പരേതനായ മുരളീധരന്‍. സഹോദരങ്ങള്‍: ശാന്തകുമാരി, ചന്ദ്രിക, ബാലകൃഷണന്‍, പരേതരായ ...

Read more

ഇന്ദിരാമ്മ

കാഞ്ഞങ്ങാട്: റിട്ട: എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പടന്നക്കാട് ഐങ്ങോത്തെ കെ. പി കുമാരന്‍ നായരുടെ ഭാര്യ എരോത്ത് വീട്ടില്‍ ഇന്ദിരാമ്മ (63) അന്തരിച്ചു. മക്കള്‍: വിനോദ് (ഹാര്‍ ...

Read more

മുഹമ്മദ് സാദിഖ്

കാസര്‍കോട്: പാചക തൊഴിലാളിയും തെരുവത്ത് സ്വദേശിയും ചൂരിയിലെ താമസക്കാരനുമായ മുഹമ്മദ് സാദിഖ് സാഹിബ് (67) അന്തരിച്ചു. റമദാനില്‍ തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദില്‍ 15 വര്‍ഷത്തോളം നെയ് കഞ്ഞി ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.