Day: July 30, 2021

യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി പൊയ്യക്കരയിലെ പരേതനായ പ്രകാശന്റെ മകന്‍ പ്രഫുല്‍ (28) ആണ് മരിച്ചത്. അമ്മ: രമണി. സഹോദരന്‍: രാഹുല്‍.

Read more

കിണറില്‍ വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: കിണറില്‍ വീണ് യുവാവ് മരിച്ചു. അയ്യങ്കാവിലെ പരേതനായ മാവുങ്കാല്‍ നാരായണന്റെ മകനും എണ്ണപ്പാറയില്‍ നേരത്തെ ചുമട്ടുതൊഴിലാളിയുമായിരുന്ന എം. പ്രമോദ് കുമാര്‍ (42) ആണ് മരിച്ചത്. ഇന്നലെ ...

Read more

ഇന്ത്യാന ആസ്പത്രിയില്‍ ‘ബീറ്റിംഗ് ഹാര്‍ട്ട് റീഡൂ ബൈപ്പാസ്’ ശസ്ത്രക്രിയ: 55കാരന് പുതുജീവന്‍ നല്‍കി ഡോ. മൂസക്കുഞ്ഞി

കാസര്‍കോട്: മംഗലാപുരം ഇന്ത്യാന ആസ്പത്രിയില്‍ കാസര്‍കോട് സ്വദേശിയും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനുമായ ഡോ. എം.കെ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ അതി സങ്കീര്‍ണ്ണമായ ബീറ്റിംഗ് ഹാര്‍ട്ട് റീഡൂ ബൈപ്പാസ് ശസ്ത്രക്രിയ ...

Read more

ആരിക്കാടി സമീര്‍ വധക്കേസില്‍ മുഖ്യപ്രതിയായ ഓണന്ത ലത്തീഫിന് ജീവപര്യന്തം തടവ്

കാസര്‍കോട്: കുമ്പള ആരിക്കാടി കാര്‍ളയിലെ അബ്ദുല്‍കരീമിന്റെ മകന്‍ സമീറിനെ(25) കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുമ്പള ഉജാര്‍ ഉളുവാറിലെ അബ്ദുല്‍ ലത്തീഫ് എന്ന ഓണന്ത ലത്തീഫിനെ(44) ജില്ലാ അഡീഷണല്‍ ...

Read more

പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് താങ്ങായി സര്‍ക്കാര്‍; 5640 കോടിയുടെ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതം അനുവഭിക്കുന്ന ചെറുകിട വ്യാപാരികളും വ്യവസായികളും അടക്കമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. 5640കോടിയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചെറുകിട ...

Read more

സ്‌കൂട്ടറിടിച്ച് ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ ഉപ്പള സ്വദേശി ബസ് കയറി ദാരുണമായി മരിച്ചു

ഉപ്പള: കര്‍ണാടക മുടിപ്പുവില്‍ സ്‌കൂട്ടറിടിച്ച ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ ഉപ്പള സ്വദേശി ബസ് കയറി ദാരുണമായി മരിച്ചു. ഉപ്പളഗേറ്റ് പള്ളിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ...

Read more

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ സ്‌കൂളില്‍ സൂക്ഷിച്ച സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു; പൊലീസ് കേസെടുത്തു

ചെര്‍ക്കള: നിര്‍ധനകുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി സ്‌കൂളില്‍ സൂക്ഷിച്ച സ്മാര്‍ട്ട് ഫോണുകള്‍ മോഷണം പോയ സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി ...

Read more

കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ ഒരു പ്രതി റിമാണ്ടില്‍

ബേക്കല്‍: ഉദുമ പഞ്ചായത്ത് കാര്യാലയത്തിന് എതിര്‍വശത്തുള്ള ലോഡ്ജില്‍ നിന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അറസ്റ്റിലായ ഒരു പ്രതിയെ കോടതി ...

Read more

മംഗളൂരുവില്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: മംഗളൂരു കൊണാജെയില്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു അമ്പലമൊഗര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരന്‍ പദ്യാര മാനെഗുത്തുവിലെ നിതിന്‍ ഷെട്ടി(34)യാണ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.