Day: July 31, 2021

ചെര്‍ക്കളം ഓര്‍മ്മദിനത്തില്‍ 2500 യൂണിറ്റ് രക്തദാനം നടത്തി ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റി

ദുബായ്: പ്രവാസി മലയാളി സമൂഹം യു.എ.ഇക്ക് നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്ന് അബ്ദു സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍ പറഞ്ഞു. ചെര്‍ക്കളം അബ്ദുല്ലയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി ...

Read more

ബി.എം. ഷാഫി

മൊഗ്രാല്‍: മൊഗ്രാല്‍ സൈനുദ്ദീന്‍ നഗര്‍ ബണ്ണാത്തം കടവ് ഹൗസിലെ ബി.എം. മുഹമ്മദ് ഷാഫി(58) അന്തരിച്ചു. നേരത്തെ പ്രവാസിയായിരുന്ന ഷാഫി കുമ്പള ടെമ്പിള്‍ റോഡില്‍ ദീര്‍ഘകാലം പച്ചക്കറി വ്യാപാരം ...

Read more

ഭാസ്‌കര മണിയാണി

കന്യപ്പാടി: പഴയകാല കോണ്‍ഗ്രസ് നേതാവ് തല്‍പ്പണാജെയിലെ ഭാസ്‌കര മണിയാണി(78)അന്തരിച്ചു. ഭാര്യ: ലളിത. മക്കള്‍: ഉദയകുമാര്‍, ജയ പ്രകാശ്. മരുമകള്‍: പ്രജിത. സഹോദരങ്ങള്‍: നാരായണ എം. നീര്‍ച്ചാല്‍(ബദിയടുക്ക മണ്ഡലം ...

Read more

മാധവി

ഉദുമ: എരോല്‍ നാഗത്തിങ്കാല്‍ മീത്തല്‍ വീട്ടില്‍ മാധവി(86)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൊക്കാലിലെ മുത്തു ആചാരി. മക്കള്‍: സര്‍വ്വാണി, ചന്ദ്രാവതി. മരുമക്കള്‍: എം. ദാമോദരന്‍ (മാടിക്കാല്‍), കൃഷ്ണന്‍ (പൊയിനാച്ചി). ...

Read more

ആത്തിക്ക ഹജ്ജുമ്മ

കാഞ്ഞങ്ങാട്: പഴയകാല കപ്പല്‍ ജീവനക്കാരന്‍ പള്ളിക്കര കീക്കാനിലെ പരേതനായ കെ.സി. മൊയ്തുവിന്റെ ഭാര്യ മാണിക്കോത്ത് കോയപ്പള്ളിക്ക് സമീപത്തെ ആത്തിക്ക ഹജ്ജുമ്മ (75) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി ...

Read more

സംസ്ഥാനത്ത് 20,624 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 715

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 715 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, ...

Read more

ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക അഞ്ചുമാസം മുമ്പ് വിവാഹിതയായ അനുജത്തിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കാമുകനോടൊപ്പം മുങ്ങി

മംഗളൂരു: ഇംഗ്ലീഷ് മീഡിയം അധ്യാപിക അഞ്ചു മാസം മുമ്പ് വിവാഹിതയായ അനുജത്തിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് കാമുകനോടൊപ്പം മുങ്ങി. ഇതുസംബന്ധിച്ച് അധ്യാപികയുടെ പിതാവ് നല്‍കിയ പരാതിയില്‍ മംഗളൂരു സൂറത്കല്‍ ...

Read more

ഒച്ചപ്പാടുകള്‍ക്കപ്പുറം കാഴ്ചപ്പാടുകളെ മുന്നോട്ടു വെച്ചൊരാള്‍

ശബ്ദഘോഷങ്ങളും തലയെടുപ്പും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എളിമയും ശാന്തതയും കൊണ്ടാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വ്യത്യസ്തനായി നിന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും മതേതരത്വത്തിന്റെ ദുര്‍ബലമായ അതിരുകള്‍ ...

Read more

ട്രോളിംഗ് നിരോധനം ഇന്നവസാനിക്കും; തീരമേഖല പ്രതീക്ഷയില്‍

കാസര്‍കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ 52 ദിന ട്രോളിംഗ് നിരോധനം ജില്ലയിലും ഇന്ന്് അര്‍ദ്ധരാത്രി അവസാനിക്കും. കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. ഇത് കാരണം ...

Read more

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബണ്ട്വാളില്‍ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം മഞ്ചേശ്വരത്ത് കരക്കടിഞ്ഞു

മഞ്ചേശ്വരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബണ്ട്വാളില്‍ പുഴയില്‍ ചാടിയ ബംഗളൂരു സ്വദേശിയായ യുവാവിന്റെ മൃതദേഹം മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടല്‍ തീരത്ത് കണ്ടെത്തി. ബംഗളൂരു അഗ്രഹാര ദാസറ ഹള്ളിയിലെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.