Sunday, October 17, 2021

Day: August 3, 2021

കാസര്‍കോട് ജില്ലയില്‍ 789 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 23,676 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 789 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 11.4 ശതമാനമാണ്. ചികിത്സയിലുണ്ടായിരുന്ന 685 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7007 ...

Read more

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡെല്‍ഹി: നിലിവില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. സ്വകാര്യ മുസ്ലിം ട്രസ്റ്റാണ് സുപ്രിംകോടതിയെ സമീപിച്ചത്. ...

Read more

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇയിലേക്ക് അഞ്ച് മുതല്‍ മടങ്ങിപ്പോകാം; നിബന്ധനകളോടെ ഇളവ്

ദുബൈ: ഇന്ത്യയില്‍ കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാസങ്ങളായി തുടരുന്ന വിമാനവിലക്ക് നീക്കി യു.എ.ഇ. നിബന്ധനകളോടെയാണ് വിമാനയാത്രക്ക് അനുമതി നല്‍കിയിരിക്കുന്നത്. താമസ വിസാ കാലാവധി അവസാനിക്കാത്ത രണ്ട് ...

Read more

ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ച തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ചുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമാനുസൃതമായി അധികാരമില്ലെന്ന് മദ്രാസ് ...

Read more

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടിനല്‍കാനുള്ള വിധി ഹൈകോടതി റദ്ദാക്കി; എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്നുള്ള മനോഭാവം മാറണമെന്നും സംസ്ഥാന സര്‍ക്കാരിന് നോട്ടടിക്കാനാവില്ലെന്നും ഹൈകോടതി

കൊച്ചി: പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടിനല്‍കിയ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ വിധി ഹൈകോടതി റദ്ദാക്കി. ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പി.എസ്.സി നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി. ഒഴിവുകള്‍ ...

Read more

ഇന്ത്യന്‍ പ്രതിരോധ ഭടന്‍ സന്ദേശ് ജിങ്കാന്‍ ഐ.എസ്.എല്‍ വിടുന്നു

കൊല്‍ക്കത്ത: ഇന്ത്യന്‍ താരവും ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ താരവുമായ സന്ദേശ് ജിങ്കാന്‍ ടീം വിടാനൊരുങ്ങുന്നതായി സൂചന. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ കൂടിയായ ഇന്ത്യന്‍ സെന്റര്‍ ...

Read more

നിശാഗന്ധി പൂത്തു; മുഹ്‌സിനക്ക് സ്വപ്ന സാഫല്യം

തളങ്കര: മുഹ്‌സിന സമീറിന്റെ വീട്ടുപൂന്തോട്ടത്തില്‍ നിശാഗന്ധിയും പൂത്തു. തളങ്കര ബാങ്കോട് സീനത്ത് നഗറിലെ ബൈത്തുല്‍ ഹംദില്‍ ഇന്നലെ രാത്രിയാണ് വര്‍ഷത്തിലൊരിക്കല്‍ മാത്രം അപൂര്‍വ്വമായി വിടരാറുള്ള നിശാഗന്ധി പൂത്തത്. ...

Read more

198 ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 198.72 ലിറ്റര്‍ കര്‍ണാടക മദ്യവുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. പി.പി. ജനാര്‍ദ്ദനും സംഘവും പിടികൂടി. മുഹമ്മദ് ഷഫീഖ്, ...

Read more

സി.പി.എം. നേതാവിന്റെ ഓട്ടോ കല്ലിട്ട് തകര്‍ത്തു

ഉപ്പള: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോ കല്ലിട്ട് തകര്‍ത്തതായി പരാതി. സോങ്കാല്‍ ബ്രാഞ്ച് സി.പി. എം സെക്രട്ടറി പ്രതാപ് നഗറിലെ ഹാരിസിന്റെ ഓട്ടോയാണ് തകര്‍ത്തത്. വീടിന് സമീപത്തെ ...

Read more

ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചു

കാഞ്ഞങ്ങാട്: ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീ പിടിച്ചു. നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ റോഡിന് സമീപത്തെ ബിസ്മില്ല ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് ഇന്നലെ രാത്രി തീപിടിച്ചത്. സിലിണ്ടര്‍ പുറത്തെത്തിച്ചതിനാല്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

August 2021
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.