Day: August 4, 2021

ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ്യ ഫൈനലില്‍; ടോക്യോ ഒളിമ്പിക്‌സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

ടോക്കിയോ: ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ്യ ഫൈനല്‍ യോഗ്യത നേടിയതോടെ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് താരം ...

Read more

വിവാഹചടങ്ങിനിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു; വരന്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്

ധാക്കാ: വിവാഹചടങ്ങിനിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. വരന്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശിലെ പടിഞ്ഞാറന്‍ ജില്ലയായ ചപ്ലെനവബ്ഗഞ്ചിലെ ഷിബ്ഗഞ്ച് എന്ന ഗ്രാമത്തിലാണ് അപകടം നടന്നത്. ...

Read more

12ാം ദിനവും പെഗാസസില്‍ പ്രക്ഷുബ്ധമായി ഇരുസഭകള്‍; ആറ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡെല്‍ഹി: 12ാം ദിനവും പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രക്ഷുബ്ധമായി ഇരുസഭകളും. സഭയില്‍ പരസ്യമായി പ്രതിഷേധിച്ച ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ...

Read more

29 ക്യാബിനറ്റ് മന്ത്രിമാരുമായി കര്‍ണാടക മന്ത്രിസഭ; ഉപമുഖ്യമന്ത്രിമാരില്ല, യെദ്യൂരപ്പയുടെ മകനെ ഉള്‍പ്പെടുത്തിയില്ല

ബെംഗളൂരു: 29 ക്യാബിനറ്റ് മന്ത്രിമാരുമായി കര്‍ണാടക മന്ത്രിസഭ പുനസംഘടിപ്പിച്ചു. യെദ്യൂരപ്പ പുറത്തുപോയ സാഹചര്യത്തില്‍ ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല. യെദ്യൂരപ്പയുടെ മകനെ ഉള്‍പ്പെടുത്തുമെന്ന് ...

Read more

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ.ഡി നോട്ടീസ് അയച്ചു; വെള്ളിയാഴ്ച ഹാജരാകണം

കോഴിക്കോട്: ചന്ദ്രിക പത്രത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ.ഡി നോട്ടീസയച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കോഴിക്കോട്ട് തങ്ങള്‍ ചികിത്സയിലുള്ള ...

Read more

കെ.വി നാരായണി

ബോവിക്കാനം: മുളിയാറിലെ സി.പിഎമ്മിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ പരേതനായ കെ. വി കുഞ്ഞികണ്ണന്റെ ഭാര്യ ബേപ്പിലെ കെ.വി. നാരായണി (87) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചേ കണ്ണൂര്‍ ഗവ. മെഡിക്കല്‍ ...

Read more

മാലിക് ദീനാര്‍ ഹോസ്പിറ്റലില്‍ വാര്‍ദ്ധക്യ രോഗ ചികിത്സാ ക്ലിനിക് ആരംഭിച്ചു

തളങ്കര: ആതുരസേവന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വാര്‍ദ്ധക്യ രോഗ ചികിത്സാ ക്ലിനിക് ആസ്പത്രി ചെയര്‍മാന്‍ കെ,എസ് അന്‍വര്‍ ...

Read more

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാരനെ തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഒഡീഷ സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

കാസര്‍കോട്: റെയില്‍വെ സ്റ്റേഷനിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരവടി കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ ഒഡീഷ സ്വദേശിയെ കോടതി അഞ്ചുവര്‍ഷം കഠിനതടവിന് ...

Read more

പനി ബാധിച്ച് പതിനെട്ടുകാരന്‍ മരിച്ചു

വെള്ളരിക്കുണ്ട്: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പതിനെട്ടുകാരന്‍ മരിച്ചു. പരപ്പ കാരാട്ടെ കൂളിപ്പാറയില്‍ ശ്രീധരന്‍-നന്ദിനി ദമ്പതികളുടെ മകന്‍ ശ്രീരാജ്(18) ആണ് മരിച്ചത്. ശ്രീരാജിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് ...

Read more

ആരിക്കാടിയിലെ വാടക വീട്ടില്‍ താമസിക്കുന്ന മുംബൈ സ്വദേശിനിക്ക് പൊള്ളലേറ്റ് ഗുരുതരം

കുമ്പള: ആരിക്കാടിയിലെ വാടക വീട്ടില്‍ താമസിക്കുന്ന മുംബൈ സ്വദേശിനിക്ക് തീപൊള്ളലേറ്റ് ഗുരുതരം. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റഹീമിന്റെ ഭാര്യ നാസിയ ഖാനാ(39)ണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി ഏഴര ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.