Day: August 9, 2021

ഒ.ബി.സി സംവരണ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം; കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിന് അനുകൂലം

ന്യൂഡെല്‍ഹി: ഒബിസി സംവരണ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടികളാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള ...

Read more

മാറ്റങ്ങളുമായി ഐ.പി.എല്ലിന്റെ യു.എ.ഇ പതിപ്പ്; പന്ത് ഗ്യാലറിയില്‍ പോയാല്‍ പുതിയ പന്ത് ഉപയോഗിക്കും; തീരുമാനം കോവിഡിനെ പ്രതിരോധിക്കാന്‍

ഷാര്‍ജ: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐ.പി.എല്‍ യു.എ.ഇയില്‍ പുനരാരംഭിക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി ബിസിസിഐ. രണ്ടാം ഘട്ടത്തില്‍ മത്സരത്തിനിടെ പന്ത് ഗ്യാലറിയില്‍ പോയാല്‍ ...

Read more

ഇന്ത്യന്‍ പൗരനെ നിയമിക്കണമെന്ന കേന്ദ്രനിര്‍ദേശം പാലിച്ച് ട്വിറ്റര്‍; ഇന്ത്യന്‍ നോഡല്‍ ഓഫീസറായി മലയാളിയെ നിയമിച്ചു

കൊച്ചി: പുതിയ കേന്ദ്ര ഐ ടി ചട്ടപ്രകാരം ഇന്ത്യന്‍ പൗരനെ നോഡല്‍ ഓഫീസറായി നിയമിച്ച് ട്വിറ്റര്‍. കൊച്ചി വൈപ്പിന്‍ സ്വദേശി ഷാഹിന്‍ കോമത്താണ് ട്വിറ്റര്‍ ഇന്ത്യയുടെ നോഡല്‍ ...

Read more

കോടതി വളപ്പില്‍ ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം, കേസെടുക്കാന്‍ മടിച്ച് പോലീസും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന്റേയും വഫ ഫിറോസിന്റേയും ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ...

Read more

റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു; എഞ്ചിനില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ സഞ്ചരിച്ചത് കിലോമീറ്ററുകളോളം

കുമ്പള: ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. എഞ്ചിന്‍ ഭാഗത്ത് കുടുങ്ങിയ മൃതദേഹവുമായി മുന്നോട്ട് നീങ്ങിയ ട്രെയിന്‍ കിലോമീറ്ററുകളോളം പിന്നിട്ടപ്പോള്‍ ...

Read more

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് തീവണ്ടിയില്‍ വെച്ച് ഭീഷണി; പ്രവാസി കോണ്‍ഗ്രസ് നേതാവിനും ബ്ലോക്ക് കോണ്‍ഗ്രസ് നേതാവിനും കേസ്

കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ തീവണ്ടി യാത്രക്കിടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പദ്മരാജന്‍ ഐങ്ങോത്ത്, നഗരസഭ മുന്‍ കൗണ്‍സിലറും ...

Read more

മഞ്ചേശ്വരത്തെ മരംവ്യാപാരിയുടെ കൊല: ഒളിവില്‍ കഴിഞ്ഞ മൂന്നാം പ്രതിയെ പൊലീസ് കുടുക്കിയത് തന്ത്രപരമായി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മരം വ്യാപാരിയെ ഭാര്യയുടെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നരവര്‍ഷത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ...

Read more

ആറ് പതിറ്റാണ്ടോളം കോട്ടക്കുന്ന് മദ്രസയില്‍ മുഅല്ലിമായിരുന്ന കുഞ്ഞഹമ്മദ് മുസ്ല്യാര്‍ അന്തരിച്ചു

മൊഗ്രാല്‍പുത്തൂര്‍: ആറ് പതിറ്റാണ്ടോളം കാലം മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്ന് ബദ്‌രിയ മദ്രസയില്‍ മുഅല്ലിമായിരുന്ന മലപ്പുറം സ്വദേശി അരിപ്ര കുഞ്ഞഹമ്മദ് മുസ്ല്യാര്‍ (87) അന്തരിച്ചു. മദ്രസ പരിപാലിക്കുന്നതിനും ഫലവൃക്ഷങ്ങളും ചെടികളും ...

Read more

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നഫോട്ടോള്‍ പകര്‍ത്തി, തുടര്‍ന്ന് ബ്ലാക്ക്മെയില്‍ ചെയ്യാനും ശ്രമം; അധ്യാപകന്‍ അറസ്റ്റില്‍

സുള്ള്യ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നഫോട്ടോകള്‍ പകര്‍ത്തുകയും തുടര്‍ന്ന് ബ്ലാക്ക് മെയിലിന് ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സുബ്രഹ്‌മണ്യയിലെ ...

Read more

അനുജനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ജ്യേഷ്ഠന്‍ അറസ്റ്റില്‍

ബണ്ട്വാള്‍: അനുജനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. പനമംഗലൂര്‍ ബോണ്ടല ശാന്തിഗുഡ്ഡെയിലെ രവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രവിയെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.