Day: August 10, 2021

വ്യാപാരിദിനം കാസര്‍കോട്ട് ആഘോഷിച്ചു

കാസര്‍കോട്: ദേശിയ വ്യാപാരിദിനമായ ആഗസ്റ്റ് 9 കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു. വ്യാപാര ഭവനില്‍ പ്രസിഡണ്ട് എ.കെ. മൊയ്തീന്‍ കുഞ്ഞി പതാക ഉയര്‍ത്തി. സംസ്ഥാന ...

Read more

ബാലകൃഷ്ണന്‍

അണങ്കൂര്‍: അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍ ബാലകൃഷ്ണന്‍(51) അന്തരിച്ചു. പരേതരായ ശിവദാസന്റെയും നാഗവേണിയുടെയും മകനാണ്. ഭാര്യ: തുളസി. മക്കള്‍: ഭരത്(സെന്‍ട്രിംഗ് തൊഴിലാളി), ശരത്(ഓട്ടോ ഡ്രൈവര്‍). മരുമകള്‍: ആതിര. സഹോദരങ്ങള്‍: ...

Read more

ശാരദ

ഉപ്പള: സോങ്കാല്‍ പുലിക്കുത്തിയിലെ പരേതനായ ദാമോദരന്‍ വൈദ്യരുടെ ഭാര്യ ശാരദ(68)അന്തരിച്ചു. മക്കള്‍: ഗണേശന്‍, ദിനേശന്‍, സന്ധ്യ, രേഖ. മരുമക്കള്‍: ശ്രീജുപെരുവണ്ണാന്‍, സരോജിനി, അനിത. സഹോദരങ്ങള്‍: കൊറപ്പാളു, പരേതനായ ...

Read more

കൃഷ്ണന്‍ മാസ്റ്റര്‍

പാലക്കുന്ന്: കൊക്കാല്‍ അതുല്‍കൃഷ്ണ നിവാസിലെ റിട്ട. പ്രധാനാധ്യാപകനും പഴയകാല കര്‍ഷകനുമായ തെക്കേവളപ്പില്‍ കൃഷ്ണന്‍ (85) അന്തരിച്ചു. ഉദുമ വലിയ വീട് തറവാട്ട് കാരണവരായിരുന്നു. ഭാര്യ: കെ.ആര്‍. രാധ. ...

Read more

അബൂബക്കര്‍

ബോവിക്കാനം: ബാലനടുക്കത്തെ മില്ല് അബൂബക്കര്‍ (65) അന്തരിച്ചു. പരേതരായ അബ്ദുല്‍ഖാദര്‍, സല്‍മാബി എന്നിവരുടെ മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: അഷ്‌റഫ്, ഹാരിസ്, അബ്ദുല്‍ഖാദര്‍, ആരിഫ. മരുമക്കള്‍: ഹനീഫ ...

Read more

എ.കെ. അബ്ദുല്ല

ഉളിയത്തടുക്ക: കൂഡ്‌ലു ഷിരിബാഗിലു കുന്നില്‍ ഹൗസിലെ എ.കെ. അബ്ദുല്ല (60) അന്തരിച്ചു. ഭാര്യ: റസീന. മകന്‍: മുഹമ്മദ് മുസ്തഫ. സഹോദരങ്ങള്‍: കുഞ്ഞാമിന, ഖൈറുന്നിസ, അബ്ദുല്‍റഹ്‌മാന്‍.

Read more

അബ്ദുല്ല

നീര്‍ച്ചാല്‍: പള്ളത്തടുക്കക്ക് സമീപം ചാലക്കോട്ടെ പരേതനായ ഷേക്കാലി-മറിയമ്മ ദമ്പതികളുടെ മകന്‍ ബിര്‍മ്മിനടുക്ക സുറത്ത് മന്‍സിലിലെ അബ്ദുല്ല ചാലക്കോട് (61) അന്തരിച്ചു. ഭാര്യ: ദൈനാബി. മക്കള്‍: സൗറ, ഇബ്രാഹിം ...

Read more

കിടപ്പ് രോഗികളെ സഹായിക്കുന്നതിന് തളങ്കര പാലിയേറ്റീവ് കെയര്‍ രൂപീകരിച്ചു

തളങ്കര: അവശത അനുഭവിക്കുന്ന കിടപ്പുരോഗികള്‍ക്ക് ആശ്വാസ കിരണമെന്നോണം തളങ്കര കേന്ദ്രീകരിച്ച് തളങ്കര പാലിയേറ്റീവ് കെയറിന് തുടക്കം കുറിച്ചു. ആംബുലന്‍സും ചികിത്സാ ഉപകരണങ്ങളും അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാനും കിടപ്പ് ...

Read more

പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം കാണാതായതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

ബേക്കല്‍: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനങ്ങളില്‍ ഒന്ന് കാണാതായതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പെരിയ ഇരട്ടക്കൊലക്കേസില്‍ ...

Read more

കേസ് ഒത്തുതീര്‍പ്പാക്കുന്നു; യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം

കാഞ്ഞങ്ങാട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. മുഹമ്മദ് ഷാഹിര്‍ (36) എ.ആര്‍ ഫിറോസ് (35), മുഹമ്മദ് അല്‍ത്താഫ് (34), ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.