Day: August 11, 2021

പി.വി. കൃഷണന്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അമൃത വിദ്യാലയം പ്രിന്‍സിപ്പാള്‍ ചെമ്മട്ടംവയല്‍ കുയില്‍ വീട്ടില്‍ പി.വി. കൃഷണന്‍(65) അന്തരിച്ചു. ചെന്നൈയില്‍ വെച്ചാണ് അന്തരിച്ചത്. പരേതനായ എണ്ണോളി കണ്ണപൊതുവാളുടെ മകനാണ്. ഭാര്യ: കൊവ്വല്‍ ...

Read more

ആക്കാട്ടയില്‍ തോമസ്

കുറ്റിക്കോല്‍: ആദ്യകാല കുടിയേറ്റ കര്‍ഷകനും കോണ്‍ഗ്രസ് നേതാവുമായ മാനടുക്കം ആക്കാട്ടയില്‍ തോമസ് എന്ന കൊച്ചേട്ടന്‍ (98) അന്തരിച്ചു. കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ് ...

Read more

എം.കെ. അബൂബക്കര്‍

കുമ്പള: കുമ്പളയിലെ പഴയ കാല വ്യാപാരിയും മാവിനക്കട്ട സ്വദേശിയും ഒളയം അട്ക്ക റോഡില്‍ താമസക്കാരനുമായ എം.കെ. അബൂബക്കര്‍ (72) അന്തരിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: റസിയ, രിഫായി, ...

Read more

കാണിയൂര്‍ പാത സ്വീകാര്യമെന്ന് മുഖ്യമന്ത്രിയും; വടക്കന്‍ കേരളം വീണ്ടും പ്രതീക്ഷയുടെ പാളത്തില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ പാത കര്‍ണ്ണാടകയിലേക്കുള്ള ഏറ്റവും സ്വീകാര്യമായ പാതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതോടെ വടക്കന്‍ കേരളത്തിന് വീണ്ടും പ്രതീക്ഷ കൈവന്നു. 13 വര്‍ഷം മുമ്പ് ...

Read more

16കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരം വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ ...

Read more

കുപ്രസിദ്ധ മോഷ്ടാവ് തൊണ്ടിമുതലുകളുമായി അറസ്റ്റില്‍

കാഞ്ഞങ്ങാട്: തൊണ്ടിമുതലുകളുമായി കുപ്രസിദ്ധമോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാലിലെ ഹരീഷിനെ(48)യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷന് സമീപത്തെ എസ്.എന്‍.ഡി.പി ഓഫീസിനടുത്ത് ...

Read more

ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒമ്പതുമാസക്കാലം ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ് ...

Read more

പുഴയില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല; തിരച്ചിലിനായി സ്‌കൂബ ഡൈവിങ്ങ് വിദഗ്ദ്ധരും ഡിങ്കി ബോട്ടും

കാഞ്ഞങ്ങാട്: ബളാന്തോട് പുഴയില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. ഇന്നും തിരച്ചില്‍ തുടരുകയാണ്. ചാമുണ്ഡിക്കുന്ന് സ്വദേശി ജയകുമാറിനെ (28) ഞായറാഴ്ച രാത്രിയാണ് കാണാതായത്. ഇന്ന് രാവിലെ ...

Read more

എക്‌സൈസ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി അക്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ റിമാണ്ടില്‍

പെരിയ: പുല്ലൂര്‍ തടത്തില്‍ പ്രദേശത്ത് എക്സൈസ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാണ്ട് ചെയ്തു. തൊടുപ്പനത്തെ മനോജ് (36), സഹോദരങ്ങളായ ബാലകൃഷ്ണന്‍ (44), ബാബു ...

Read more

അവിഹിത ബന്ധത്തെ ചൊല്ലിയുണ്ടായ വാക്തര്‍ക്കത്തിനിടെ വിറക്‌കൊള്ളികൊണ്ടുള്ള അടിയേറ്റ് അമ്പതുകാരന്‍ മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അമ്പതുകാരന്‍ വിറക് കൊള്ളികൊണ്ടുള്ള അടിയേറ്റ് മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാത്തിക്കര കോളനിയിലെ കണ്ണന്റെ മകന്‍ കുറ്റിയാട്ട് രവി(50)യാണ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.