Day: August 14, 2021

മേലാങ്കോട്ട് എ.സി. കണ്ണന്‍ നായരുടെ പ്രതിമയൊരുങ്ങുന്നു

കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന എ.സി. കണ്ണന്‍ നായരുടെ പ്രതിമ നാട്ടിലെ വിദ്യാലയ മുറ്റത്തൊരുങ്ങുന്നു. കണ്ണന്‍ നായരുടെ പേരിലുള്ള മേലാങ്കോട്ട് ...

Read more

സംസ്ഥാനത്ത് 19,451 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 520

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 520 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, ...

Read more

കൈക്ക് പരിക്ക് പറ്റിയ യുവാവിന്റെ ശസ്ത്രക്രിയ അനാവശ്യമായി വൈകിപ്പിച്ചെന്ന് പരാതി

കാസര്‍കോട്: വാഹനാപകടത്തില്‍ കൈക്ക് സാരമായ പരിക്കുപറ്റി ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടിയെത്തിയ യുവാവിന് അനസ്‌തേഷ്യ നല്‍കാന്‍ ഡോക്ടര്‍ തയ്യാറാകാത്തതിനാല്‍ ശസ്ത്രക്രിയ വൈകിയതായി ആസ്പത്രി സൂപ്രണ്ടിന് പരാതി നല്‍കി. എസ്.പി. ...

Read more

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ 17ന് ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും

കാസര്‍കോട്: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ 17ന് ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബികൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 17 ...

Read more

കേരള ജനതക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കര്‍ണാടക സര്‍ക്കാരിനെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ എകെഎം അഷ്‌റഫ് എംഎല്‍എ ഉപവാസം നടത്തും

മഞ്ചേശ്വരം: കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കര്‍ണ്ണാടക സര്‍ക്കാരിനെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ ഏകദിന ഉപവാസമിരുന്ന് പ്രതിഷേധിക്കുമെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ. 'ഒരേ ഒരിന്ത്യ ...

Read more

കാസര്‍കോട് നഗരത്തിലെ അനധികൃത തെരുവ് കച്ചവടങ്ങള്‍ക്കെതിരെ നടപടി

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ അനധികൃതമായി ഫുട്പാത്തിലടക്കം കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ നടപടിയുമായി നഗരസഭയും പൊലീസും രംഗത്തെത്തി. നഗരസഭയുടെ ലൈസന്‍സില്ലാതെ കച്ചവടം ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി. അതോടൊപ്പം കച്ചവടം ചെയ്യുന്നവര്‍ രണ്ടുതവണ ...

Read more

മഞ്ചേശ്വരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് സ്‌കൂട്ടറുകള്‍ കത്തിച്ചു

മഞ്ചേശ്വരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് സ്‌കൂട്ടറുകള്‍ കത്തിച്ചു. ഉദ്യാവര്‍ രണ്ടാം റെയില്‍വേ ഗേറ്റിന് സമീപത്തെ ശംസുദ്ദീന്‍, സഹോദരന്‍ അബ്ദുല്‍ ലത്തീഫ് എന്നിവരുടെ സ്‌കൂട്ടറുകളാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെ ...

Read more

ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളെ ബി.ജെ.പി വേട്ടയാടുന്നു-പ്രൊഫ. മുഹമ്മദ് സുലൈമാന്‍

കാസര്‍കോട്: ബി.ജെ.പി ഫാസിസ്റ്റ് നയങ്ങള്‍ തുടരുകയാണെന്നും ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. ഇന്ന് രാവിലെ കാസര്‍കോട്ടെത്തിയ അദ്ദേഹം ...

Read more

ആഗസ്ത് 14 ഇനി വിഭജന ഭീതിയുടെ അനുസ്മരണ ദിനം -മോദി

ന്യൂഡല്‍ഹി: ആഗസ്ത് 14 ഇനിയുള്ള വര്‍ഷങ്ങളില്‍ വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. 'വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാന്‍ ആവില്ല. വിദ്വേഷവും ...

Read more

കാര്‍ക്കള സ്വദേശിനിയായ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് ജീവപര്യന്തം തടവ്

ഉഡുപ്പി: കാര്‍ക്കള സ്വദേശിനിയായ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി ജീവപര്യന്തം തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാര്‍ക്കളയിലെ ശങ്കറിനെയാണ് ഉഡുപ്പി ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.