Day: August 15, 2021

അതിർത്തിയിൽ കർണാടക സർക്കാരിൻ്റെ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരേ സ്വാതന്ത്ര്യ ദിനത്തിൽ എ.കെ.എം അഷ്റഫ് എം.എൽ.എയുടെ ഉപവാസം

തലപ്പാടി:കൊവിഡിൻ്റെ പേരിൽ തലപ്പാടി അതിർത്തിയിൽ കർണാടക സർക്കാർ ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരേ മഞ്ചേശ്വരം എം.എൽ എ എ.കെ.എം അഷ്‌റഫ് സ്വാതന്ത്ര്യ ദിനത്തിൽ ഉപവാസം നടത്തി. "ഒരേ ഒരിന്ത്യ ...

Read more

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 123 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് ഡെല്‍ഹിയിലേക്ക്; താലിബാന്റെ കണ്ണില്‍പെടാതെ അഫ്ഗാന്റെ ആകാശത്ത് വട്ടമിട്ടുപറന്നത് ഒരു മണിക്കൂറോളം

ന്യൂഡെല്‍ഹി: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് ഡെല്‍ഹിയിലേക്ക് തിരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 123 യാത്രക്കാരുമായാണ് വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്. താലിബാന്‍ അധിനിവേശം ...

Read more

പുനസംഘടനയില്‍ കടുത്ത അതൃപ്തിയുമായി വി.എം. സുധീരന്‍; കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അനുനയവുമായി വീട്ടിലെത്തി

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനയില്‍ കടുത്ത അതൃപ്തിയുമായി വി.എം. സുധീരന്‍. അതൃപ്തി സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കുകയും ചെയ്തതോടെ അനുനയ നീക്കവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മുന്‍ പ്രസിഡന്റിന്റെ വീട്ടിലെത്തി. ...

Read more

ലീഗിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം, നേതാവിനെതിരായ പരാതിയില്‍ ഉറച്ച് ഹരിത ഭാരവാഹികള്‍; പരാതി വനിതാ കമ്മീഷന്‍ പോലീസിന് കൈമാറി

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന നേതാക്കള്‍ക്കെതിരെ വനിതാ വിഭാഗമായ ഹരിത ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വനിതാ കമ്മീഷന് നല്‍കിയ പരാതി തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറിയതോടെ ...

Read more

ബീഫാത്തിമ്മയുടെ നില്‍പ്പ് സമരം 21-ാം ദിവസത്തിലേക്ക്

കാസര്‍കോട്: വീടും സ്ഥലത്തിനായി 20 ലക്ഷം രൂപ വാങ്ങിയ ശേഷം വീട് നല്‍കാതെ വഞ്ചനയ്ക്ക് ഇരയായ ബീഫാത്തിമ ഉമ്മയും കുടുംബവും പണം നല്‍കിയ വീട്ടുടമ ചൂരിയിലെ സത്താറിന്റെ ...

Read more

കേരള മുസ്‌ലിം ജമാഅത്ത് സാന്ത്വന ഭവനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

ബദിയടുക്ക: കാസര്‍കോട് ജില്ലയുടെ അടിസ്ഥാന വികസന രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് സഹായമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രസ്താവിച്ചു. ഉക്കിനടുക്ക മെഡിക്കല്‍ ...

Read more

ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കൈതാങ്ങ്

കാസര്‍കോട്: സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി സ്‌കൂളിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ ചലഞ്ച് ദൗത്യം ഏറ്റെടുത്തു. സ്‌കൂള്‍ ...

Read more

താലിബാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി; അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങി; അധികാരക്കൈമാറ്റം ഉടന്‍; അടിയന്തര യു.എന്‍ രക്ഷാസമിതി യോഗം വിളിക്കാനാവശ്യപ്പെട്ട് റഷ്യ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യു.എസ് സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ ആരംഭിച്ച താലിബാന്‍ അധിനിവേശം ഒടുവില്‍ പൂര്‍ണതയിലെത്തുന്നു. രാജ്യത്തിന്റെ വളരെ തന്ത്ര പ്രധാനവും തലസ്ഥാനവുമായ മേഖലയായ കാബൂള്‍ കൂടി താലിബാന്‍ ...

Read more

അഫ്ഗാന്‍ താലിബാന്റെ പിടിയില്‍; തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ഹെലികോപ്റ്റര്‍ വഴി പുറത്തെത്തിച്ച് അമേരിക്ക; തന്ത്രപ്രധാന രേഖകള്‍ നശിപ്പിച്ചു

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് മുന്നില്‍ കീഴടങ്ങിയതോടെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പുറത്തെത്തിച്ച് അമേരിക്ക. കാബൂളിളെ യു.എസ് എംബസിയിലെ ഉദ്യേഗസ്ഥരെയാണ് യുഎസ് ഒഴിപ്പിച്ചത്. ഹെലികോപ്റ്ററിലാണ് എല്ലാവരെയും എംബസിക്ക് ...

Read more

സംസ്ഥാനത്ത് 18,582 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 419

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 419 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, ...

Read more
Page 1 of 2 1 2

Recent Comments

No comments to show.