Sunday, October 17, 2021

Day: August 16, 2021

പ്ലാസ്റ്റിക് പടിക്ക് പുറത്താവണം

പ്ലാസ്റ്റിക് ഉപയോഗത്തില്‍ ഘട്ടംഘട്ടമായുള്ള നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും ശ്രദ്ധ കോവിഡിലേക്ക് തിരിഞ്ഞതോടെ അതൊക്കെ ഉപേക്ഷിക്കുകയായിരുന്നു. ...

Read more

യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവിനെ അനുമോദിച്ചു

കാസര്‍കോട്: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി തൈവളപ്പ് യൂത്ത് കള്‍ച്ചര്‍ സെന്ററിന്റെ (ടി.വൈ.സി.സി) നേതൃത്വത്തില്‍ ക്ലബ് പരിസരത്ത് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.ബി.എ പരീക്ഷയില്‍ മൂന്നാം റാങ്ക് ...

Read more

ഹോട്ടലുകളുടെ നിയന്ത്രണം വന്‍കിട ഓണ്‍ലൈന്‍ കുത്തകകളെ സഹായിക്കാന്‍- എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോട്: സമസ്ത മേഖലയിലും കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയപ്പോള്‍ ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുവാനുള്ള അനുമതി നല്‍കാത്തത് വന്‍കിട ഓണ്‍ലൈന്‍ കുത്തകകളെ പ്രോത്സാഹിപ്പിക്കാന്‍ ആണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ...

Read more

ഷരീഫ്

മൊഗ്രാല്‍: പരേതനായ വലിയവളപ്പില്‍ ഹസൈനാറിന്റെ മകന്‍ ഷരീഫ് (56) അന്തരിച്ചു. പഴയകാല പ്രവാസിയാണ്. ഭാര്യ: ഫൗസിയ. മക്കള്‍: അഷ്ഫാദ്, അസ്ഫീര്‍, ഷാനിബ, ഹാദില്‍. സഹോദരങ്ങള്‍: ബഷീര്‍, മുജീബ് ...

Read more

ഖദീജ

മൊഗ്രാല്‍: മൊഗ്രാല്‍ കോട്ട റോഡ് എരിയാല്‍ മുഹമ്മദിന്റെ ഭാര്യ ഖദീജ (58) അന്തരിച്ചു. മക്കള്‍: തസ്ലീം, സാദിഖ്, സൈനബ, റംസീന, നൂര്‍ജഹാന്‍, റൈഹാന, ആയിഷ. മരുമക്കള്‍: അസീസ്, ...

Read more

യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് പനങ്കാവിലെ പെയിന്റിങ്ങ് തൊഴിലാളി ഹരിപ്രസാദ് (26) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തെ മരക്കൊമ്പിലാണ് മരിച്ച ...

Read more

ബന്തടുക്കയിലെ തെയ്യം കലാകാരന്‍ തീവണ്ടി തട്ടിമരിച്ചു

ബന്തടുക്ക: ഭാര്യാവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ തെയ്യം കലാകാരനെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ബന്തടുക്ക ബേത്തലം വടക്കേക്കരയിലെ തെയ്യംകലാകാരന്‍ മോഹന(52) നെയാണ് നീലേശ്വരത്ത് തീവണ്ടിതട്ടി ...

Read more

സംസ്ഥാനത്ത് 12,294 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 317

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12294 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 317 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, ...

Read more

ഫാത്തിമത്ത് ഫൗസിയക്ക് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ്

കാസര്‍കോട്: കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ എം. ഫാത്തിമത്ത് ഫൗസിയ ഡോക്ടറേറ്റ് നേടി. 'കേരളത്തിലെ മദ്രസാ വിദ്യാഭ്യാസ സംവിധാനം ദേശീയോദ്ഗ്രഥനത്തിനും അറബി ഭാഷയ്ക്കും നല്‍കിയ സംഭാവനകള്‍' ...

Read more

കേരളവിഷന്‍ ഓപ്പറേറ്റര്‍മാര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഉച്ചഭക്ഷണം നല്‍കി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ കേരളവിഷന്‍ ഓപ്പറേറ്റര്‍മാര്‍ ഉച്ച ഭക്ഷണ വിതരണം നടത്തി. ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

August 2021
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.