Day: August 16, 2021

ഇതരസംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് വീഴ്ത്തി 26,000 രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഉപ്പള: ഉത്തര്‍പ്രദേശ് സ്വദേശികളായ ബാര്‍ബര്‍ തൊഴിലാളികള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ അതിക്രമിച്ചുകയറി ഒരു തൊഴിലാളിയെ തലക്കടിച്ച് വീഴ്ത്തി പണം കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഉപ്പള മുളിഞ്ചയിലെ ഇര്‍ഫാന്‍ ...

Read more

റിട്ട. പ്രധാനാധ്യാപകന്‍ ദൊഡ്ഡമാണി രാമകൃഷ്ണ ഭട്ട് അന്തരിച്ചു

കാസര്‍കോട്: റിട്ട. ഹെഡ്മാസ്റ്റര്‍ ബേള സ്വാതി നിവാസിലെ ദൊഡ്ഡമാണി രാമകൃഷ്ണ ഭട്ട് (78) അന്തരിച്ചു. ഉദുമ, ചന്ദ്രഗിരി സ്‌കൂളുകളില്‍ അധ്യാപകനായും സൂരംബയല്‍, കൂഡ്‌ലു സ്‌കൂളുകളില്‍ പ്രധാന അധ്യാപകനായും ...

Read more

റഹ്‌മാന്‍ തായലങ്ങാടിക്ക് ഗുരുവന്ദന പുരസ്‌കാരം

കാസര്‍കോട്: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ റഹ്‌മാന്‍ തായലങ്ങാടിയെ സംസ്‌കാര സാഹിതി ഗുരുവന്ദനത്തിലൂടെ ആദരിക്കും. പൊതുജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ കൈയൊപ്പു ചാര്‍ത്തിയ പ്രതിഭാധനരോടുള്ള ആദരസൂചകമായി എല്ലാവര്‍ഷവും ചിങ്ങമാസത്തില്‍ ...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: മുന്‍ എം.എല്‍.എ. എം.സി. ഖമറുദീനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം മുന്‍ എം.എല്‍.എ. എം.സി. ഖമറുദീനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. നിലവില്‍ കസ്റ്റഡിയിലുള്ള ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങള്‍ക്കൊപ്പമിരുത്തിയാണ് ...

Read more

ജില്ലയില്‍ കൂടുതല്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തും-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: ജില്ലയില്‍ കൂടുതല്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ...

Read more

എയിംസ് പദയാത്ര എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു

കാസര്‍കോട്: 'എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ഫോര്‍ കാസര്‍കോട്', പ്രൊപോസലില്‍ കാസര്‍കോടിന്റെ പേര് ഉള്‍പ്പെടുത്തുക എന്ന ആവശ്യവുമായി കാസര്‍കോട് ജില്ലാ എയിംസ് ജനകീയ ...

Read more

വിദേശത്തേക്ക് പോകുന്നവര്‍ക്കായി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിന് മംഗളൂരു വിമാനതാവളത്തില്‍ സജ്ജീകരണമേര്‍പ്പെടുത്തി

മംഗളൂരു: വിദേശത്തേക്ക് പോകുന്നവര്‍ക്കായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ സര്‍ക്കാര്‍ ഈയിടെ യാത്രാ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.