Day: August 17, 2021

താലിബാന്‍ ഭരണം ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ട്വന്റി20 ലോകകപ്പില്‍ കളിക്കും

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലെത്തിയത് രാജ്യത്തെ ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഒരു ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും ബോര്‍ഡ് അറിയിച്ചു. ...

Read more

താലിബാന്‍ ഭരണം; അഫ്ഗാനിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ യോഗം

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ അഫ്ഗാനിലെ പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ യോഗം ചേരുന്നു. ആഭ്യന്തര ...

Read more

താലിബാന്റെയും അവരെ അനുകൂലിക്കുന്നവരുടെയും അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക് മരവിപ്പിച്ചു

ലണ്ടന്‍: താലിബാന്റെയും അവരെ അനുകൂലിക്കുന്നവരുടെയും അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക് മരവിപ്പിച്ചു. താലിബാനുമായി ബന്ധപ്പെട്ട ഉള്ളടക്കം നിരീക്ഷിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി അഫ്ഗാന്‍ വിദഗ്ധരുടെ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഫെയ്‌സ്ബുക്ക് ...

Read more

എന്ത് വിശ്വാസത്തിന്റെ പേരിലായാലും താലിബാന്‍ മനുഷ്യവിരുദ്ധമാണ്; മനുഷ്യാവകാശങ്ങളെ മാനിക്കാത്ത തീവ്ര മത മൗലിക വാദികളാണ് താലിബാനെന്ന് എം.കെ മുനീര്‍ എം.എല്‍.എ

കോഴിക്കോട്: മനുഷ്യാവകാശങ്ങളെ മാനിക്കാത്ത തീവ്ര മത മൗലിക വാദികളാണ് താലിബാന്‍ എന്ന് എം.കെ മുനീര്‍ എം.എല്‍.എ. എന്ത് വിശ്വാസത്തിന്റെ പേരിലായാലും താലിബാന്‍ മനുഷ്യവിരുദ്ധമാണെന്നും താലിബാന്‍ പ്രതിനിധാനം ചെയ്യുന്ന ...

Read more

അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അടിയന്തിര ഇ-വിസയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അടിയന്തിര ഇ-വിസയുമായി കേന്ദ്ര സര്‍ക്കാര്‍. അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ...

Read more

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം; സ്വകാര്യ വാഹനങ്ങളിലെത്തുന്ന രോഗികള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കാസര്‍കോട്: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം സംബന്ധിച്ച് കര്‍ണാടക ജുലായ് 31ന് ഏര്‍പ്പെടുത്തിയ ഇളവുകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതനുസരിച്ച് സ്വകാര്യ ...

Read more

അബൂബക്കര്‍ ഹാജി

നീലേശ്വരം: കോട്ടപ്പുറത്തെ പുഴക്കര അബൂബക്കര്‍ ഹാജി (68) അന്തരിച്ചു. ഭാര്യ: സുബൈദ. മകന്‍: സഹദ്. മരുമകള്‍: റാഹിന. സഹോദരങ്ങള്‍: റസാഖ് ഹാജി പുഴക്കര (ഐ.എന്‍.എല്‍ തൃക്കരിപ്പൂര്‍ മണ്ഡലം ...

Read more

ടി. കാര്‍ത്ത്യായനിയമ്മ

മുന്നാട്: ചെമ്പക്കാട് എരുവനടുക്കത്തെ ടി. കാര്‍ത്ത്യായനിയമ്മ (81) അന്തരിച്ചു. പരേതനായ ടി. രാമനാണ് ഭര്‍ത്താവ്. മക്കള്‍: ഇ. നാരായണന്‍ (വ്യാപാരി വ്യവസായി സമിതി ബേഡകം യൂണിറ്റ് കമ്മറ്റി ...

Read more

മൊയ്തീന്‍

ഉപ്പള: ഹിദായത്ത് ബസാറിലെ മൊയ്തീന്‍ (72) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ജമീല, നസീറ, ലത്തീഫ്. മരുമക്കള്‍: ഹമീദ്, റസാഖ്.

Read more

സംസ്ഥാനത്ത് 21,613 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 509

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 509 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.