Day: August 18, 2021

വിവാഹിതയായ സ്ത്രീ മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈകോടതി

ജയ്പൂര്‍: വിവാഹിതയായ സ്ത്രീ മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നത് നിയമ വിരുദ്ധമെന്ന് രാജസ്ഥാന്‍ ഹൈകോടതി. ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 30കാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി ഉത്തരവ്. ...

Read more

സര്‍ക്കാര്‍ രൂപീകരണം; മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി താലിബാന്‍ കൂടിക്കാഴ്ച നടത്തി

കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ഊര്‍ജിതമാക്കി. മുന്‍ അഫ്ഗാന്‍ പ്രസിഡന്റുമായി താലിബാന്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. താലിബാന്‍ കമാന്‍ഡറും ഹഖാനി നെറ്റ്വര്‍ക്ക് ...

Read more

അഫ്ഗാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. അഫ്ഗാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ...

Read more

ഇന്ത്യയുടെ പേസ് ബൗളിംഗ് മെച്ചപ്പെട്ടത് ഐ.പി.എല്ലിലൂടെ; നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച പേസ് നിര ഇന്ത്യയുടേത്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: ഇന്ത്യയുടെ പേസ് ബൗളിംഗ് മെച്ചപ്പെട്ടത് ഐ.പി.എല്ലിലൂടെയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടെ പേസ് ബൗളിംഗ് മെച്ചപ്പെട്ടിട്ടുണ്ടെന്നും പേസ് നിരയുടെ വളര്‍ച്ചയില്‍ ഐ.പി.എല്ലിന് നിര്‍ണായക സ്വാധീനമുണ്ടെന്നും ...

Read more

സുപ്രീം കോടതി ജഡ്ജിമാര്‍ക്കുള്ള കൊളീജിയം ശുപാര്‍ശ: സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാക്കെതിരെ ഉത്തരവിട്ട സീനിയര്‍ ജഡ്ജി അകില്‍ ഖുറേഷി ഇത്തവണയും പട്ടികയിലില്ല

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കുള്ള കൊളീജിയം ശുപാര്‍ശ പട്ടികയില്‍ സീനിയര്‍ ജഡ്ജിയും ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ അകില്‍ ഖുറേഷിയെ ഇത്തവണയും ഉള്‍പ്പെടുത്തിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി ...

Read more

തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ അധ്യാപകന്‍ ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം: ലോ കോളജിലെ അധ്യാപകന്‍ ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ സൈബര്‍ ലോ അധ്യാപകനായ സുനില്‍കുമാറാണാണ് ജീവനൊടുക്കിയത്. പെട്രോള്‍ ഒഴിച്ച് ...

Read more

ഐ.എന്‍.എല്‍ ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണത്തിന് തുടക്കം കുറിച്ചു

കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാതല മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. അഖിലേന്ത്യാ ട്രഷററും റിട്ടേണിങ്ങ് ഓഫീസറുമായ ഡോ. എഎ അമീന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന് അംഗത്വം ...

Read more

ഐ.എന്‍.എല്‍ ജില്ലാതല അംഗത്വ വിതരണോദ്ഘാടനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാതല അംഗത്വ വിതരണോദ്ഘാടനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. അബ്ദുല്‍ വഹാബ് പക്ഷത്തെ അനുകൂലിക്കുന്ന പ്രവര്‍ത്തകരെ പുറത്താക്കിയ ശേഷം പരിപാടി തുടരുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ...

Read more

എയിംസ്; കാസര്‍കോടിന് പരിഗണന വേണം

കാസര്‍കോടിന്റെ ആരോഗ്യപിന്നോക്കാവസ്ഥ കണക്കിലെടുത്ത് ജില്ലക്ക് എയിംസ് അനുവദിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. എയിംസ് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ശുപാര്‍ശയില്‍ ജില്ലയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൊസങ്കടിയില്‍ ...

Read more

ജില്ലയിലെ മൂന്ന് വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; 33 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കാസര്‍കോട്: ആഗസ്റ്റ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇന്‍ഫെക്ഷന്‍- ജനസംഖ്യാ അനുപാതം എട്ടിനു മുകളില്‍ വരുന്ന, കാസര്‍കോട് നഗരസഭയിലെ ആറാം വാര്‍ഡ് (10.86), കാഞ്ഞങ്ങാട് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.