Day: August 18, 2021

സംസ്ഥാനത്ത് 21,427 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 607

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 607 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, ...

Read more

പി.വി പൊക്കന്‍

കാഞ്ഞങ്ങാട്: പരപ്പ കോളംകുളത്തെ പി.വി പൊക്കന്‍ (76) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: രോഹിണി, പ്രേമ, ദീപ, മരുമക്കള്‍: വിശ്വംഭരന്‍, രാമകൃഷ്ണന്‍, സന്തോഷ് (രേവതി സ്റ്റുഡിയോ പരപ്പ).

Read more

ഗോളിയടുക്കയിലെ ശല്യക്കാരനായ കുരങ്ങിനെ വനം വകുപ്പ് അധികൃതര്‍ പിടികൂടി

ബദിയടുക്ക: ഗോളിയടുക്കയിലെ കുരങ്ങ് ശല്യത്തിന് അറുതിയായി. പരാക്രമം കാട്ടിയ കുരങ്ങിനെ വനം വകുപ്പ് അധികൃതര്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇന്നലെ ഉച്ചയോടെ വനം വകുപ്പിന്റെ കീഴില്‍ ബോവിക്കാനത്ത് ...

Read more

പെരിയ-ഒടയംചാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നു; 10 കോടി രൂപയുടെ ഭരണാനുമതിയായി

ഉദുമ: എന്‍.എച്ച്- 66 പെരിയ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഒടയംചാല്‍ സംസ്ഥാന പാതയില്‍ എത്തി ചേരുന്ന പെരിയ-ഒടയംചാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് പി.ഡബ്ല്യു.ഡി. പ്ലാന്‍ ഫണ്ടില്‍ നിന്ന് 10 ...

Read more

വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി 18 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാഞ്ഞങ്ങാട്: വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ 18 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ജോണ്‍സണി(48)നെയാണ് രാജപുരം എസ്.ഐ ...

Read more

തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മുംബൈ സ്വദേശിനി മരിച്ചു

കുമ്പള: പൊള്ളലേറ്റ് ഗുരുതര നിലയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മുംബൈ സ്വദേശിനി മരിച്ചു. മുംബൈ മലാട് സ്വദേശിനിയും കാഞ്ഞങ്ങാട്ടെ അബ്ദുല്‍ റഹീമിന്റെ ഭാര്യയുമായ നാസിയാ ബാനു(34)വാണ് മരിച്ചത്. ...

Read more

സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി 14.5 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: സ്വര്‍ണവ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികളെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയതിന് ശേഷം 14.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറും ...

Read more

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി സ്‌കൂള്‍ കോമ്പൗണ്ടിനടുത്ത് ഒളിപ്പിച്ച കേസില്‍ ഭാര്യക്കും കാമുകനും ജീവപര്യന്തം

മംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളിയ കേസില്‍ പ്രതികളായ ഭാര്യക്കും കാമുകനും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മൂഡുബിദ്രി ...

Read more

മംഗളൂരു മൂഡുബിദ്രിയില്‍ കുടുംബവഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

മംഗളൂരു: മംഗളൂരുവിനടുത്ത മൂഡുബിദ്രിയില്‍ കുടുംബവഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ്കൊലപ്പെടുത്തി. മൂഡബിദ്രി ദാരെഗുഡ്ഡെ ഗ്രാമപഞ്ചായത്ത് പരിധിയിലെ മാത്തയിലാണ് സംഭവം. മാത്തയിലെ ദിന്‍രാജിന്റെ ഭാര്യ സുനിതയാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദിന്‍രാജിനെതിരെ ...

Read more

എം.എ റഹ്‌മാന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം; കാസര്‍കോട് ആഹ്ലാദത്തില്‍

കാസര്‍കോട്: സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിന് പ്രൊഫ. എം.എ റഹ്‌മാനെ തിരഞ്ഞെടുക്കപ്പെട്ടത് കാസര്‍കോടിന് ആഹ്ലാദം പകര്‍ന്നു. കഥാകൃത്ത്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചലച്ചിത്ര സംവിധായകന്‍ തുടങ്ങിയ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.