Day: August 19, 2021

പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കാസര്‍കോട്: പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ പൂക്കളമൊരുക്കി. മഞ്ചേശ്വരം എം.എല്‍.എ എ. കെ.എം അഷ്‌റഫ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എം.എ ലത്തീഫ് മുഖ്യാതിഥിയായിരുന്നു. ...

Read more

സംസ്ഥാനത്ത് 21,116 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 509

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 509 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, ...

Read more

ഒത്തുകൂടും മുമ്പേ വിട്ട് പോയി, ഞങ്ങളുടെ ഉപ്പി

സഹപാഠിയും സുഹൃത്തുമായ റഫീഖ് എന്ന ഉപ്പിയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മരണം അത് എല്ലാവര്‍ക്കും ഉള്ളതാണ്. ഞങ്ങളുടെ പഠനം കഴിഞ്ഞ് ഏകദേശം 28 വര്‍ഷം പിന്നിട്ടു. ...

Read more

തിരഞ്ഞെടുപ്പ് നടത്തിപ്പിലെ പരിഷ്‌കാരം

രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തിപ്പ് രീതിയില്‍ കാലോചിതമായ മാറ്റം വേണമെന്ന ആവശ്യം കുറേ വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്നതാണ്. ഈയൊരു ആവശ്യം പരിഗണിച്ചുകൊണ്ട് വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് ...

Read more

ഷിറിയ പുഴക്ക് കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് 30 കോടി രൂപയുടെ പദ്ധതി

ഉപ്പള: ഷിറിയ പുഴക്ക് കുറുകെ കുമ്പള പഞ്ചായത്തിലെ ബംബ്രാണ, മംഗല്‍പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഷിറിയ പുഴക്ക് കുറുകെ 30.60 കോടി ചിലവില്‍ റെഗുലേറ്റര്‍ കം ...

Read more

കനത്ത മഴയില്‍ വീടിന്റെ തറ ഭാഗത്തെ മണ്ണിടിഞ്ഞു; വീട് ഭീഷണിയില്‍

കാസര്‍കോട്: വീടിന്റെ തറ ഭാഗത്തെ മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകട ഭീഷണിയിലായി. ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നാരായണ പൂജാരിയുടെ നുള്ളിപ്പാടി ചെന്നിക്കരയിലെ വീടിന്റെ ...

Read more

അഫ്ഗാനില്‍ നിന്നും രക്ഷപ്പെട്ട് ഉള്ളാള്‍ സ്വദേശി നാട്ടില്‍ തിരിച്ചെത്തി; സഹോദരന്‍ കാബൂളില്‍ കുടുങ്ങി

മംഗളൂരു: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ രക്ഷപ്പെട്ട ഇന്ത്യക്കാരില്‍ ഉള്ളാള്‍ സ്വദേശിയായ മെല്‍വിനും ഉള്‍പ്പെടുന്നു. മെല്‍വിന്‍ ബുധനാഴ്ച വൈകിട്ട് കാബൂളില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ ...

Read more

അബ്ദുല്ല

എരിയപ്പാടി: എരിയപ്പാടിയിലെ പള്ളിന്റടുക്കല്‍ അബ്ദുല്ല (80) അന്തരിച്ചു. പഴയകാല കര്‍ഷകനായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ബീഫാത്തിമ, ഖദീജ, അബ്ദുല്‍ ഖാദര്‍ പി.എ, ഉമ്മാലി, അഷ്‌റഫ് പി.എ, സമീറ, ...

Read more

ഓമനയമ്മ

കാഞ്ഞങ്ങാട്: ആദ്യകാല സംഗീതജ്ഞ തായന്നൂര്‍ പനയന്തട്ട ഓമനയമ്മ (92) അന്തരിച്ചു. കൊടവലത്തെ പരേതനായ കെ. കുഞ്ഞിരാമ വാര്യരുടെ ഭാര്യയാണ്. മക്കള്‍: ഭാനുമതി, കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍ (സംഗീതജ്ഞന്‍, ...

Read more

നാരായണന്‍ മണിയാണി

മുള്ളേരിയ: കാറഡുക്കയിലെ പരേതനായ അപ്പയ്യ മണിയാണിയുടെയും മാനക്കയുടെയും മകന്‍ നാരായണന്‍ മണിയാണി കോളിയടുക്കം (53) അന്തരിച്ചു. ഭാര്യ: രത്‌നാവതി ടീച്ചര്‍. മക്കള്‍: സ്‌നേഹ, സൗമ്യ. സഹോദരങ്ങള്‍: രാമചന്ദ്രന്‍, ...

Read more
Page 1 of 2 1 2

Recent Comments

No comments to show.