Day: August 20, 2021

തിരുവോണാഘോഷത്തിന് നാടൊരുങ്ങി; ഉത്രാടപ്പാച്ചിലില്‍ വന്‍ തിരക്ക്

കാഞ്ഞങ്ങാട്: കോവിഡ് വ്യാപനത്തിനിടയിലും ഇളവുകള്‍ ലഭിച്ചതിനാല്‍ ഇത്തവണ ഓണവിപണി സജീവം. ഇന്ന് ഉത്രാടവും നാളെ തിരുവോണവുമാണ്. ഇന്ന് തിരുവോണം ആഘോഷിക്കുന്നതിനുള്ള സാധനങ്ങള്‍ വാങ്ങുന്നവരുടെ തിരക്കാണ് നഗരങ്ങളില്‍ അനുഭവപ്പെടുന്നത്. ...

Read more

ഒടയംചാലിലെ എ.ടി.എം കവര്‍ച്ചാശ്രമം; അന്വേഷണം ഊര്‍ജിതമാക്കി

കാഞ്ഞങ്ങാട്: തുടര്‍ച്ചയായുള്ള ബാങ്ക് അവധി മറയാക്കി കവര്‍ച്ചാസംഘം ഇറങ്ങിയതായി സംശയം. ഇതേ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കി. ബാങ്കുകളില്‍ സുരക്ഷാസംവിധാനമുള്ളതിനാല്‍ എ.ടി.എം കൗണ്ടറുകളാണ് ലക്ഷ്യമിടുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ...

Read more

കൊച്ചി സ്വദേശിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ കേസ്; കാഞ്ഞങ്ങാട്ട് പിടിയിലായ സംഘം റിമാണ്ടില്‍

കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ട് പിടിയിലായ യുവതികള്‍ അടക്കമുള്ള നാലംഗസംഘത്തെ കോടതി ...

Read more

ചേരങ്കൈ സ്വദേശി ദുബായില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട്: ചേരങ്കൈ സ്വദേശി ദുബായില്‍ ഹൃദയാഘാതംമൂലം മരിച്ചു. ചേരങ്കൈ കടപ്പുറം ഖിളര്‍ മസ്ജിദിന് സമീപത്തെ ടി.കെ മുഹമ്മദ് കുഞ്ഞി-കുഞ്ഞിബി ദമ്പതികളുടെ മകന്‍ ടി.കെ മുസ്തഫ (36) യാണ് ...

Read more

പരീക്ഷയെഴുതാന്‍ കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചു; അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടും വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി

ഉഡുപ്പി: പരീക്ഷയെഴുതാന്‍ കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചു, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി. കുന്താപുരത്തുള്ള കോളേജില്‍ വിദ്യാര്‍ത്ഥികളായ മസൈദും വജീദുമാണ് ...

Read more

Recent Comments

No comments to show.