Day: August 22, 2021

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതര പരിക്ക്. ചെമനാട് മണലിലെ സി.എം. മുനീര്‍-റൗസാന ദമ്പതികളുടെ മകന്‍ അബൂബക്കര്‍ മിസ്താക്കാ(21)ണ് മരിച്ചത്. സുഹൃത്ത് ...

Read more

ചന്ദ്രശേഖര

ബദിയടുക്ക: മൗവ്വാര്‍ കൊട്ടത്തലയിലെ യക്ഷഗാന കലാകരനും മൗവ്വാര്‍ വിശ്വകര്‍മ്മ ഭജന മന്ദിര കമ്മിറ്റി പ്രസിഡണ്ടുമായ ചന്ദ്രശേഖര (51) അന്തരിച്ചു. പരേതരായ രാമകൃഷ്ണ ആചാര്യ-രത്‌നാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ...

Read more

ഹസൈനാര്‍ ഹാജി ബാഗന്‍തോട്

കന്യപ്പാടി: പൗരപ്രമുഖനും കര്‍ഷകനും മലങ്കര ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായ മുണ്ട്യത്തടുക്ക പള്ളം മലങ്കരയിലെ ഹസൈനാര്‍ ഹാജി ബാഗന്‍തോട് (78) അന്തരിച്ചു. ഭാര്യ: ആസ്യമ്മ ഹജ്ജുമ്മ. മക്കള്‍: അലി, ...

Read more

ദേവകി

ചൗക്കി: ഹരജാല്‍ റോഡില്‍ കൃഷ്ണന്‍ ഹരജാലിന്റെ ഭാര്യ ദേവകി (72) അന്തരിച്ചു. മക്കള്‍: ചന്ദ്രവതി, അശോകന്‍, പരേതനായ പക്കീരന്‍, ആശാലത, പരേതനായ രമേശന്‍, ബേബി (മുംബൈ), രവി, ...

Read more

സംസ്ഥാനത്ത് 10,402 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 243

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 243 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, ...

Read more

കുബന്നൂര്‍ പാലം തകര്‍ന്നു; ഗതാഗതം തടസപ്പെട്ടു

ബന്തിയോട്: 30 വര്‍ഷം പഴക്കമുള്ള കുബന്നൂര്‍ പാലം തകര്‍ന്നു. ഞായറാഴ്ച രാവിലെയാണ് പാലത്തിന്റെ ഒരു തൂണ്‍ തകര്‍ന്ന നിലയില്‍ നാട്ടുകാരില്‍ ചിലര്‍ കണ്ടത്. പാലത്തിന്റെ അടിയില്‍ കുബന്നൂര്‍ ...

Read more

പൈവളിഗെ ബായിക്കട്ടയില്‍ ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

പൈവളിഗെ: പൈവളിഗെ ബായിക്കട്ടയില്‍ ബൈക്കും ഓമ്‌നി വാനും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ബായിക്കട്ടയിലെ മൂസക്കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകനും പൈവളിഗെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു ...

Read more

വിറക്പുരയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 50 കുപ്പി ബിയറുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: വീട്ടിന് സമീപത്തെ വിറക്പുരയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 50 കുപ്പി ബിയറുമായി യുവാവ് സ്വദേശി അറസ്റ്റില്‍. ഉപ്പള സോങ്കാള്‍ പ്രതാപ് നഗറിയിലെ സന്തോഷ് കുമാറിനെയാണ് കുമ്പള എക്‌സൈസ് ...

Read more

യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ മാര്‍പ്പനടുക്ക പട്ടിക വര്‍ഗ്ഗ കോളനിയിലെ ശങ്കര നായക്-കമല ദമ്പതികളുടെ മകന്‍ രഞ്ജിത്(22)ആണ് മരിച്ചത്. കൂലിപണിക്കാരനായിരുന്നു. ഇന്നലെ രാവിലെ ...

Read more

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കുമ്പള: ബൈക്കിടിച്ച് തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചിത്സലായിരുന്ന വീട്ടമ്മ മരിച്ചു. കുമ്പള കുണ്ടങ്കരടുക്കയിലെ പരേതരായ സുബ്ബഷെട്ടി കുഞ്ഞമ്മന്റെ മകളും പരേതനായ ...

Read more

Recent Comments

No comments to show.