Day: August 24, 2021

ഭയപ്പെടണം; മൂന്നാം തരംഗത്തെ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് കീഴില്‍ രൂപവല്‍ക്കരിച്ച സമിതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ഒരു റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. കോവിഡ് മൂന്നാം തരംഗത്തെ സംബന്ധിച്ച റിപ്പോര്‍ട്ടായിരുന്നു അത്. ...

Read more

അബ്ദുല്‍ അസീസ്

കുമ്പള: കുമ്പള ഗവ. ആസ്പത്രിക്ക് സമീപത്തെ പഴയകാല ഗള്‍ഫുകാരന്‍ അബ്ദുല്‍അസീസ് എന്ന അബ്ദു (52) അന്തരിച്ചു. ഭാര്യ: ഫൗസിയ. മക്കള്‍: ഫൈസല്‍, ഫായിസ, ഫഹദ്. മരുമക്കള്‍: അസ്‌ക്കര്‍, ...

Read more

പി.ഡബ്ല്യു.ഡിയില്‍ പുതിയ ഷെഡ്യൂള്‍ റേറ്റ് നടപ്പിലാക്കണം-കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ്

കാസര്‍കോട്: പി.ഡബ്ല്യു.ഡിയില്‍ ഷെഡ്യൂള്‍ റേറ്റ് പുതുക്കി 2018ലെ റേറ്റ് ഇപ്പോള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും 2021 ലെ ഏറ്റവും പുതിയ ഷെഡ്യൂള്‍ റേറ്റ് നല്‍കണമെന്നും കേരള ...

Read more

നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ പിഴയുമായി ട്രാഫിക്ക് പൊലീസ്

കാസര്‍കോട്: നഗരത്തിലെ ഏറ്റവും തിരക്കേറിയ കെ.പി.ആര്‍. റാവു റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ പിഴ ചുമത്തി ട്രാഫിക്ക് പൊലീസ് രംഗത്തിറങ്ങി. ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് പുതുതായി ചുമതലയേറ്റ കാസര്‍കോട് ട്രാഫിക്ക് ...

Read more

സംസ്ഥാനത്ത് 24,296 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 518

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 518 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, ...

Read more

പൈവളിഗെ ബായിക്കട്ട ചെക്ക് പോസ്റ്റ് റോഡില്‍ ഒമ്പത് മാസത്തിനിടെ അപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍

പൈവളിഗെ: പൈവളിഗെ ബായിക്കട്ട ചെക്ക് പോസ്റ്റ് റോഡില്‍ ഒമ്പത് മാസത്തിനിടെ വിവിധ അപകടങ്ങളിലായി പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. കഴിഞ്ഞ ദിവസം ബൈക്കും ഓമ്‌നി വാനും കൂട്ടിയിടിച്ച് പ്ലസ്ടു ...

Read more

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് ശേഷം ചികിത്സയിലായിരുന്ന ഐ.ടി.ഐ വിദ്യാര്‍ത്ഥിനി മരിച്ചു

മുന്നാട്: കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഐ.ടി.ഐ വിദ്യാര്‍ത്ഥിനി മരിച്ചു. ബേഡകം വാവടുക്കം വലിയ കണ്ടത്തെ കെ.രവീന്ദ്രന്റെയും സി.സുനിതയുടെയും മകളായ ...

Read more

ഒടയംചാലിലെ എ.ടി.എം കവര്‍ച്ചാശ്രമം; യുവാവ് റിമാണ്ടില്‍

കാഞ്ഞങ്ങാട്: ഒടയംചാലിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തിയ യുവാവിനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാണ്ട് ചെയ്തു. കോടോത്ത് ...

Read more

വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മരക്കാപ്പ് കടപ്പുറം സ്വദേശി ശ്യാം മോഹനെ(38)യാണ് അറസ്റ്റ് ചെയ്തത്. 3.758 ഗ്രാം മയക്കുമരുന്നാണ് ശ്യാംമോഹനില്‍ ...

Read more

മഞ്ചേശ്വരത്ത് കൊലപാതകം, കവര്‍ച്ചാ കേസുകളില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കൊലക്കേസിലും കവര്‍ച്ചാ കേസിലും പ്രതികളായ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ജെപ്പുനനഗറിലെ ഇസ്മായില്‍ (36), മണിമുണ്ടയിലെ തൗഫീഖ് (44) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.