Day: August 27, 2021

യോഗി സര്‍ക്കാരിന് തിരിച്ചടി; ഡോ.കഫീല്‍ ഖാനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദ് ചെയ്തു

ലഖ്നൗ: ഡോ.കഫീല്‍ ഖാനെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചുമത്തിയ ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദ് ചെയ്തു. സി.എ.എ വിരുദ്ധ സമരത്തിലെ പ്രസംഗത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിരെയുള്ള ക്രിമിനല്‍ ...

Read more

കോവിഡ് കുറയാതെ കേരളം; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി തമിഴ്‌നാടും

ഗൂഡല്ലൂര്‍: കേരളത്തില്‍ കോവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി തമിഴ്‌നാട്. കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ എല്ലാ ഭാഗത്തും കോവിഡ് പരിശോധന കര്‍ശനമാക്കിയതായി തമിഴ്‌നാട് കുടുംബക്ഷേമ ...

Read more

ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച അഫ്ഗാന്‍ വനിതാ എം.പിക്ക് ഇന്ത്യ അടിയന്തര വിസ നല്‍കി

ന്യൂഡെല്‍ഹി: ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച അഫ്ഗാന്‍ വനിതാ എം.പിക്ക് ഇന്ത്യ വിസ നല്‍കി. അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നതിനിടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച ...

Read more

പൈലറ്റിന് ഹൃദയാഘാതം; 126 യാത്രക്കാരുമായി പറക്കുകയായിരുന്ന മസ്‌കത്ത് – ധാക്ക വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു

നാഗ്പുര്‍: 126 യാത്രക്കാരുമായി പറക്കുന്നതിനിടെ പൈലറ്റിന് ഹൃദയാഘാതം. മസ്‌കത്ത് - ധാക്ക വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനം ഛത്തീസ്ഗഢിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ നൗഷാദിന് നെഞ്ചുവേദന ...

Read more

കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സ്വീകരണം നല്‍കി

കാസര്‍കോട്: ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ എം.ബി.ബി.എസ് പൂര്‍ത്തീകരിച്ച കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അംഗം സത്യനാഥന്റെ മകള്‍ ഡോ. കെ. സജിനിക്ക് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് ...

Read more

പാഴ്‌വസ്തുക്കളില്‍ കൗതുകം തീര്‍ത്ത് അശ്വതി

മാങ്ങാട്: പാഴ്‌വസ്തുക്കളില്‍ നിന്ന് വൈവിധ്യങ്ങളായ ശില്‍പ്പങ്ങള്‍, പൂക്കള്‍, മറ്റു കൗതുക വസ്തുക്കള്‍ ഉള്‍പ്പെടെ തീര്‍ത്ത് വിസ്മയമാവുകയാണ് എട്ടാം ക്ലാസുകാരിയായ അണിഞ്ഞയിലെ അശ്വതി എന്ന കൊച്ചു കലാകാരി. വലിച്ചെറിയപ്പെടുന്ന ...

Read more

ടി.എം. കുഞ്ഞി സ്മാരക ആംബുലന്‍സ് ഇനി കുമ്പള വൈറ്റ് ഗാര്‍ഡിന് കീഴില്‍ ഓടും

മൊഗ്രാല്‍: കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ കോവിഡ് കാല സേവനത്തിനായി ഈമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ടി.എം. കുഞ്ഞി സ്മാരക ആംബുലന്‍സ് സൗജന്യമായി വിട്ട് നല്‍കിയത് ...

Read more

കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സംവിധാനം വേണം

കോവിഡ് കാലത്ത് കാര്‍ഷിക മേഖലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. 10 സെന്റ് സ്ഥലമുള്ളവര്‍ പോലും മരച്ചീനിയും പച്ചക്കറിയും വാഴയും ചേമ്പുമെല്ലാം കൃഷി ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയില്‍ ...

Read more

അമ്പാടി കാരണവര്‍

പാലക്കുന്ന്: പടിഞ്ഞാര്‍ കൊപ്പല്‍ വീട് വയനാട്ടുകുലവന്‍ തറവാട്ടിലെ അമ്പാടി കാരണവര്‍ ചെമ്മനാട് (68) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: അനില്‍കുമാര്‍, ആശലത, സുനില്‍കുമാര്‍, അജിത്കുമാര്‍. മരുമക്കള്‍: സിന്ധു ...

Read more

കുഞ്ഞിക്കണ്ണന്‍

ഉദുമ: രാവണേശ്വരം തണ്ണോട്ട് എരോല്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (79) അന്തരിച്ചു. ഭാര്യ: പി. കല്ല്യാണി. മക്കള്‍: പി. ഗോപകുമാര്‍, പി. ഗോപിക (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കാസര്‍കോട്). ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.